You Searched For "Maruti Suzuki"
ചൈനയ്ക്കൊപ്പമെത്താന്‍ 40 കൊല്ലമെടുക്കും, കാര്‍ ഇപ്പോഴും ലക്ഷ്വറിയാണ്; വിമര്‍ശനവുമായി മാരുതി ചെയര്മാന്
ഉയര്‍ന്ന ചെലവ് കാരണം ചെറു കാറുകളുടെ വിപണി ഇടിയുകയാണ്. സര്‍ക്കാര്‍ കാറിനെ ലക്ഷ്വറിയായി ആണ് കരുതുന്നതെന്നും മാരുതി...
31.7 ശതമാനം വളര്‍ച്ച; നവംബറില്‍ റെക്കോര്‍ഡ് കാര്‍ വില്‍പ്പന
മാരുതി നവംബറില്‍ വിറ്റത് 132,395 യൂണീറ്റ് വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടായിയുടെ വില്‍പ്പന 29.7 ശതമാനം...
ഉല്‍പ്പാദനം ഉയരില്ല, ലക്ഷ്യം തിരുത്തി മാരുതി സുസുക്കി
ഇന്ത്യയിലെ ആകെ കാര്‍ വില്‍പ്പന 2030ഓടെ 10 ദശലക്ഷം കടക്കുമെന്ന കണക്കുകൂട്ടലില്‍ 50 ശതമാനം വിപണി വിഹിതമായിരുന്നു സുസൂക്കി...
യൂസ്ഡ് കാറുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നു, വളര്‍ച്ച അതിവേഗമെന്ന് OLX
2022-27 കാലയളവില്‍ പഴയ കാറുകളുടെ വിപണി പ്രതിവര്‍ഷം 16 ശതമാനം നിരക്കില്‍ വളരും. പുതിയ കാര്‍ വിപണിയുടെ വളര്‍ച്ച...
20000 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞ് എല്‍ഐസി
എല്‍ഐസി വിറ്റൊഴിഞ്ഞ 10 ഓഹരികള്‍ ഇവയാണ്
മാരുതി സുസുക്കി ഉൽപാദിപ്പിച്ചത് 2.5 കോടി കാറുകൾ, പുതിയ ഉൽപ്പാദന കേന്ദ്രം വരുന്നു
മാരുതി 800 എന്ന കൊച്ചു കാറുമായി 1983 ഡിസംബറിൽ ഹരിയാനയിൽ പ്രവർത്തനം ആരംഭിച്ചു
കാത്തിരുന്ന ഗ്രാന്‍ഡ് വിറ്റാര എത്തി, വില 10.45 ലക്ഷം മുതല്‍
27,000 രൂപയുടെ പ്രതിമാസ സബ്സ്ക്രിപ്ഷന് നിരക്കിലും ഗ്രാന്‍ഡ് വിറ്റാര സ്വന്തമാക്കാം
അറിഞ്ഞോ, മാരുതി 5000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു
2022 മെയ് 4 നും ജൂലൈ 30 നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമതയില്ല, സര്‍ക്കാര്‍ ബിസിനസ് ചെയ്യരുത്: മാരുതി ചെയര്മാന്
ജനങ്ങളുടെ നികുതി പണമെടുത്ത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും ആര്‍സി ഭാര്‍ഗവ
മാരുതിയുടെ ഇവിക്ക് വില അല്‍പ്പം കൂടിയേക്കാം, സംഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് ആര് സി ഭാര്‍ഗവ
കംപ്രെസ് ചെയ്ത ബയോമീഥെയ്ന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ മാരുതി പുറത്തിറക്കും
ഇവികള്‍ ഇന്ത്യയില്‍ നിശബ്ദ വിപ്ലവം സൃഷ്ടിക്കുമെന്ന് മോദി, വലിയ ലക്ഷ്യങ്ങളുമായി സുസുക്കി
കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള മാരുതിയുടെ പ്രവേശനം...
അറിഞ്ഞോ, മാരുതി സുസുകി ഈ കാറുകള്‍ തിരിച്ചുവിളിക്കുന്നു
എയര്‍ബാഗ് കണ്ട്രോള് യൂണിറ്റിലെ തകരാറുകള്‍ കാരണമാണ് ഈ മോഡലിലെ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്