Non-fungible token
നഷ്ടപ്പെട്ടവരില്‍ മലയാളികളും, ഹാക്കര്‍മാര്‍ കൊണ്ടുപോയത് 100 മില്യണിലധികം ഡോളറിന്റെ എന്‍എഫ്ടികള്‍
ക്രിപ്റ്റോ ആസ്തികള്‍ സൂക്ഷിക്കുന്ന വാലറ്റ് ഐഡികളാണ് ഹാക്ക് ചെയ്യപ്പെടുന്നത്. 2022 മെയില്‍ മാത്രം ഹാക്ക് ചെയ്യപ്പെട്ടത്...
ഒരു വര്‍ഷത്തേക്ക് ഫ്രീ ചിക്കന്‍, എന്‍എഫ്ടിയുമായി കെഎഫ്സി
ബക്ക്ഈത്ത് എന്ന് പേരിട്ടിരിക്കുന്ന കളക്ഷന്‍ ഓപ്പണ്‍സീ പ്ലാറ്റ്ഫോമിലാണ് എത്തുന്നത്
വില്‍പ്പന ഇടിഞ്ഞു, പ്രവര്‍ത്തനം അവസാനിപ്പിച്ച് പ്രമുഖ എന്‍എഫ്ടി പ്ലാറ്റ്ഫോം
എന്‍എഫ്ടി മേഖലയുടെ തകര്‍ച്ച മുന്നില്‍ കണ്ട് വീബോ, വീചാറ്റ്, അലിബാബ ഉള്‍പ്പടെയുള്ളവര്‍ ഡിജിറ്റല്‍ കളക്റ്റബില്‍ ബിസിനസില്‍...
ഗിഫ്റ്റ് കാര്‍ഡുകളും വൗച്ചറുകളും ഡിജിറ്റല്‍ ആസ്തിയില്‍ പെടില്ല, വ്യക്തമാക്കി CBDT
വെര്‍ച്വല്‍ അസറ്റുകളുമായി ബന്ധമില്ലാത്തവയെ വേര്‍തിരിച്ച് നികുതി വകുപ്പ്
എന്എഫ്ടിയിലേക്ക് ചുവടുവെക്കണോ? ആര്‍ട്ടിസ്റ്റുകളുമായി നേരിട്ട് സംവദിച്ച് മനസിലാക്കാന്‍ സൗജന്യമായി ഒരവസരം
വെബ് 3.0, എന്‍എഫ്ടി, മെറ്റാവേഴ്സ്... ഇതെല്ലാം ഇപ്പോഴും പിടികിട്ടാ വാക്കുകളാണെങ്കില്‍ നേരിട്ട് മനസിലാക്കാന്‍ ഒരു...
'കുരങ്ങന്മാരുടെ മുഖവുമായെത്തുന്ന ഡിജിറ്റല്‍ ഇമേജുകള്‍': ക്രിപ്റ്റോയ്ക്ക് പിന്നാലെ എന്‍എഫ്ടികളെയും തള്ളി ബില്‍ ഗേറ്റ്സ്
ക്രിപ്റ്റോ അധിഷ്ടിത പദ്ധതികള്‍ ചെയ്യില്ല, വീണ്ടും വിമര്‍ശിച്ച് ഗേറ്റ്സ്.
എന്‍എഫ്ടിയും ബ്ലോക്ക്ചെയിനും കൊണ്ട് എന്ത് പ്രയോജനം ? ഉത്തരം കൊല്‍ക്കത്ത ഡെവലപ്മെന്റ് അതോറിറ്റി പറയും
ഇത് ആദ്യമായല്ല ഒരു സര്‍ക്കാര്‍ സ്ഥാപനം ബ്ലോക്ക്ചെയിന്‍ ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത്
എന്‍എഫ്ടിയിന്മേല്‍ നികുതി; വ്യക്തത വരുത്താന്‍ കേന്ദ്രം
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുകളെ വിര്‍ച്വല്‍ ആസ്തിയായി പരിഗണിക്കണോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടാവും
എന്‍എഫ്ടി ഫോട്ടോഗ്രഫി സാധ്യതകളുടെ പുതിയലോകം
ഫോട്ടോഗ്രാഫര്‍മാര്‍ക്കു മുമ്പില്‍ സമ്പാദ്യത്തിന്റെ പുതിയ വാതായനം തുറന്നിട്ടിരിക്കുകയാണ് എന്‍എഫ്ടി
ക്രിപ്റ്റോ ലോകത്തേക്ക് പൃഥ്വിരാജും: ആദ്യ എന്‍എഫ്ടി സ്വന്തമാക്കി
ലക്ഷ്മി മാധവന് എന്ന കലാകാരിയുടെ പെയ്ന്റിംഗ് ആണ് ഏകദേശം 1.9 ലക്ഷം രൂപയ്ക്ക് പൃഥ്വി വാങ്ങിയത്
7.18 കോടിയുടെ എന്‍എഫ്ടി വില്‍പ്പന, നികുതി നല്കി അമിതാഭ് ബച്ചന്
ഡിജിജിഐ നോട്ടീസിനെ തുടര്‍ന്നാണ് താരം് നികുതി നല്‍കിയത്
ക്രിപ്റ്റോയില്‍ നിന്ന് രൂപയിലേക്ക് ചേക്കേറുമോ എന്‍എഫ്ടി ലോകം
രൂപയില്‍ ഇടപാടുകള്‍ നടത്താനായാല്‍ ക്രിപ്റ്റോ നേട്ടങ്ങള്‍ക്ക് നല്കുന്ന വലിയ നികുതി ഒഴിവാക്കാനും സാധിച്ചേക്കും