You Searched For "NTPC"
രാജ്യത്താദ്യം, മീഥൈല്‍ ആല്‍ക്കഹോളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കും, അതും കേരളത്തില്‍
പരമ്പരാഗത ഇന്ധനങ്ങളേക്കാള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറവാണെന്നതിനാല്‍ ക്ലീന്‍ ഫ്യുവല്‍ എന്ന പേരിലാണ് മെഥനോള്‍...
നെറ്റ് സീറോയിലേക്ക് ഒരു ചുവടു കൂടി അടുത്ത് ഇന്ത്യ, രാജസ്ഥാനില്‍ നാല് ആണവ നിലയങ്ങൾക്ക് കേന്ദ്ര അംഗീകാരം
2031-32 ആകുമ്പോഴേക്കും 22,800 മെഗാവാട്ട് ആണവോർജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം
വമ്പന്‍ ഐ.പി.ഒയ്ക്ക് എന്‍.ടി.പി.സി ഗ്രീന്‍; എല്‍.ഐ.സിക്ക് ശേഷമുള്ള ഏറ്റവും വലിയ പൊതുമേഖലാ ഓഹരി വില്പന
പുതിയ പദ്ധതികള്‍ക്കുള്ള പണം ഉറപ്പാക്കുകയാവും ഐ.പി.ഒയുടെ മുഖ്യ ലക്ഷ്യം
ഊര്‍ജ ആവശ്യകത ഉയരുന്നു, എന്‍ റ്റി പി സി ഓഹരികള്‍ക്ക് നിക്ഷേപ സാധ്യത
ഊര്‍ജ ഉല്‍പ്പാദനത്തില്‍ 11% വര്‍ധനവ്, വരുമാനം 39.60 % ഉയര്‍ന്നു
കൂടുതല്‍ ഫ്ളോട്ടിംഗ് സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കി എന്‍ടിപിസി
കായംകുളത്തെ 92 മെഗാവാട്ട് പദ്ധതിയുടെ അവസാനത്തെ യൂണിറ്റും പ്രവര്‍ത്തനക്ഷമമായി
ക്യൂബയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും സോളാര്‍ പാര്‍ക്ക് നിര്‍മിക്കാന്‍ എന്‍ടിപിസി
അന്താരാഷ്ട്ര സോളാര്‍ അലയന്‍സിന്റെ ഭാഗമായ പദ്ധതികളുടെ കണ്‍സള്‍ട്ടന്റ് ആണ് എന്‍ടിപിസി.
എന്‍ആര്‍ഇഎല്‍ ഐപിഒ അടുത്ത വര്‍ഷം, നിക്ഷേപകരെ തേടി എന്‍ടിപിസി
സോളാര്‍ സെല്‍& മൊഡ്യൂള്‍ നിര്‍മ്മാണം, ഗ്രീന്‍ ഹൈഡ്രജന്‍ പ്രോജക്ട് തുടങ്ങിയവയ്ക്ക് വേണ്ടിയാണ് നിക്ഷേപകരെ തേടുന്നത്.
എന്‍ടിപിസിയുടെ രണ്ട് ഉപസ്ഥാപനങ്ങള്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു; ലക്ഷ്യം ആഗോള വിപണി
2032 ഓടെ റിന്യൂവബിൾ എനർജി മേഖലയില്‍ 130 ജിഗാവാട്ടിന്റെ ശേഷിയാണ് എന്‍ടിപിസി ലക്ഷ്യമിടുന്നത്.
മൂന്ന് ഉപകമ്പനികള്‍ കൂടി ഓഹരി വിപണിയിലേക്ക്, എന്‍ടിപിസിയുടെ പുതിയ നീക്കമിങ്ങനെ
പുതിയ നീക്കത്തിലൂടെ 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്