Reserve Bank of India - Page 3
ലണ്ടനില്‍ നിന്ന് 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്; കാരണം ഇതാണ്
ഇന്ത്യയുടെ സ്വര്‍ണ ശേഖരത്തിന്റെ പകുതിയിലേറെയും വിദേശത്ത്
ബാങ്ക് തട്ടിപ്പുകളില്‍ വന്‍ കുതിപ്പ്; കള്ളനോട്ടും കൂടുന്നു, 'അനാഥപ്പണവും' മേലോട്ട്
ഇ-റുപ്പിയില്‍ 70 ശതമാനവും 500ന്റേത്
റിസര്‍വ് ബാങ്കിന്റെ കൈയില്‍ 4.7 ലക്ഷം കോടിയുടെ സ്വര്‍ണം; വിദേശ കറൻസി ശേഖരം പുത്തന്‍ ഉയരത്തില്‍
ഏപ്രില്‍ 5ലെ റെക്കോഡ് തകര്‍ത്തു
കേന്ദ്രത്തിന് അപ്രതീക്ഷിത ബമ്പര്‍! വമ്പന്‍ ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്
മുന്‍ സാമ്പത്തിക വര്‍ഷം നല്കിയ തുകയുടെ ഇരട്ടിയിലധികം
സ്വര്‍ണവായ്പ നിയമങ്ങള്‍ കടുപ്പിക്കാന്‍ റിസര്‍വ് ബാങ്ക്; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ ഇറക്കിയേക്കും
വായ്പ തുകയുടെ പരിധി, സ്വര്‍ണ തൂക്കം കണക്കാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുനഃപരിശോധിക്കും
കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ ലാഭവിഹിതം?
2025 സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതമായി ഒരു ലക്ഷം കോടി രൂപ ആര്.ബി.ഐ കേന്ദ്രത്തിന് കൈമാറാന്‍ സാധ്യത
ബാങ്ക് ഓഫ് ബറോഡയ്ക്ക് ആശ്വാസം; വിലക്ക് നീക്കി റിസര്‍വ് ബാങ്ക്, ആപ്പില്‍ ഇനി ആളെ ചേര്‍ക്കാം
2023 ഒക്ടോബര്‍ 10നാണ് ആപ്പിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്
സ്വര്‍ണവായ്പയിലും സ്വരംകടുപ്പിച്ച് റിസര്‍വ് ബാങ്ക്; ഉലഞ്ഞ് മണപ്പുറം, മുത്തൂറ്റ് ഓഹരികള്‍
സ്വര്‍ണ വായ്പകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ എന്‍.ബി.എഫ്.സികളുടെ പ്രവര്‍ത്തനങ്ങള്‍ ആര്.ബി.ഐ കര്‍ശനമായി...
കൈപൊള്ളിച്ച് റിസര്‍വ് ബാങ്കിന്റെ ചട്ടം; ബാങ്കിംഗ്-ധനകാര്യ ഓഹരികള്‍ ചോരപ്പുഴ, തിരിച്ചുകയറി ഗോദ്റെജും കൊട്ടക് ബാങ്കും
മാര്‍ച്ചുപാദ ഫലത്തിന് പിന്നാലെ ടൈറ്റന് കൂപ്പുകുത്തി, ഉണര്‍വില്ലാതെ കേരള ഓഹരികളും
ബജാജ് ഫിനാന്‍സിന്റെ വിലക്ക് നീക്കി റിസര്‍വ് ബാങ്ക്; ഡിജിറ്റല്‍ വായ്പകള്‍ തുടരാം
2023 നവംബര്‍ 15നാണ് റിസര്‍വ് ബാങ്ക് കമ്പനിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്
നോട്ട് നിരോധനവും യു.പി.ഐയും ഏശിയില്ല; ഇന്ത്യയില്‍ കറന്‍സി പ്രചാരം ഇരട്ടിയായി
2,000 രൂപാ നോട്ട് പിന്‍വലിച്ചിട്ടും കറന്‍സി പ്രചാരം കൂടുന്നു
കടം വാങ്ങാന്‍ കുബേരനെ തേടി വീണ്ടും കേരളം; ഇക്കുറി കടമെടുപ്പ് ഏപ്രില്‍ 30ന്
7 സംസ്ഥാനങ്ങള്‍ ചേര്‍ന്നെടുക്കുന്നത് ആകെ 14,700 കോടി രൂപ; കേരളത്തിന്റെ തുക ഇങ്ങനെ