You Searched For "Reliance Industries"
റിലയൻസിന്റെ ഓഹരികൾ ഇടിഞ്ഞേക്കാം, പക്ഷേ ആശങ്കപ്പെടേണ്ടതില്ല
ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് നാളെ റിലയന്‍സില്‍ നിന്ന് വേര്‍പെടും
രക്ഷകനായി റിലയന്‍സ്; ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടവുമായി സെന്‍സെക്സും നിഫ്റ്റിയും
നേട്ടത്തോടെ തുടങ്ങിയ ഓഹരികള്‍ക്ക് തിരിച്ചടിയായത് കനത്ത ലാഭമെടുപ്പ്; റിലയന്‍സിന്റെ വിപണിമൂല്യം ₹18 ലക്ഷം കോടി കടന്നു,...
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിയില്‍ മുന്നേറ്റം : വിപണി മൂല്യം വീണ്ടും 18 ലക്ഷം കോടി കടന്നു
റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിനെ വിഭജിക്കുന്നതിനുള്ള റെക്കോഡ് തീയതി ജൂലൈ 20
റിലയന്‍സ് റീട്ടെയില്‍ ഓഹരികള്‍ തിരികെ വാങ്ങുന്നു; ഒന്നിന് വില ₹1,362
പൊതു നിക്ഷേപകരുടെ കൈവശമുള്ള മുഴുവന്‍ ഓഹരികളും തിരിച്ചെടുക്കും; നീക്കം കമ്പനിക്ക് 12.31 ലക്ഷം കോടി രൂപ വിപണിമൂല്യം...
200 കോടി ഡോളര്‍ വായ്പ തേടി മുകേഷ് അംബാനി; ലക്ഷ്യം റിലയന്‍സിന്റെ വിപുലീകരണം
വായ്പ തുക മൂലധനച്ചെലവിനും മറ്റൊരു വായ്പയുടെ തിരിച്ചടവിനും ഉപയോഗിക്കും
റിലയന്‍സിന്റെ വാതകം പകുതിയും വാങ്ങിയത് ഇന്ത്യന്‍ ഓയില്‍
ഏപ്രിലിലെ ലേലത്തിലും കൂടുതൽ വാതകം വാങ്ങിയത് ഐ.ഒ.സി
ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ ടി.സി.എസ്; റിലയന്‍സ് ഇന്‍ഡസ്ട്രീസും, ഇന്‍ഫോസിസും പിന്നാലെ
പട്ടികയിലെ 50 കമ്പനികളുടേയും മൊത്തം മൂല്യം 8.3 ലക്ഷം കോടി രൂപ
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സിന് ലോകത്ത് 51-ാം സ്ഥാനം മാത്രം
പട്ടികയിലെ ആദ്യ പത്തില്‍ ഒന്‍പതും യു.എസ് കമ്പനികള്‍
ശ്രീകാന്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ സിഎഫ്ഒ
നിലവില്‍ കമ്പനിയുടെ ജോയിന്റ് സിഎഫ്ഒയാണ് അദ്ദേഹം
ജനിതക പരിശോധന രംഗത്തേക്ക് റിലയന്‍സ്
ക്യാന്‍സര്‍, ഹൃദയ, ന്യൂറോ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത തിരിച്ചറിയാൻ പരിശോധനയിലൂടെ സാധിക്കും
റിലയൻസും റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക്
വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടനിര്‍മാണ മേഖല ലക്ഷ്യം
15 ശതമാനം ഇടിവ്; റിലയന്‍സിന്റെ അറ്റാദായം 15,792 കോടി
റിലയന്‍സ് 20,000 കോടി രൂപ സമാഹരിക്കും. ജിയോയുടെ ലാഭം 4,881 കോടി രൂപ