You Searched For "solar"
പുരപ്പുറ സോളാര്‍: നൂതന പദ്ധതികൾക്ക് ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ, സൂര്യഘർ പദ്ധതി വ്യാപകമാക്കുക ലക്ഷ്യം
നൂതനവുമായ ബിസിനസ് മോഡലുകൾ പ്രാവര്‍ത്തികമാക്കുന്നതിലൂടെ പുരപ്പുറ സോളാർ പദ്ധതികള്‍ വിപുലീകരിക്കുകയാണ് ലക്ഷ്യം
പുരപ്പുറത്ത് കയറിയത് 3.56 ലക്ഷം സോളാര്‍ യൂണിറ്റുകള്‍, കേരളം മൂന്നാം സ്ഥാനത്ത്
ബദല്‍ ഊര്‍ജ്ജമേഖലകളില്‍ ജര്‍മ്മനി, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളുമായി സഹകരണം
സൂര്യ വെളിച്ചം പരക്കട്ടെ; വീടുകളില്‍ സോളാർ വൈദ്യുതി സ്ഥാപിക്കുന്നതിൻ്റെ മുഴുവൻ വിവരങ്ങൾ
ബാങ്ക് ലോണ്‍ മുതല്‍ ഉല്‍പ്പന്നങ്ങളുടെ വാറന്റി വരെ
വരുന്നു പി.എം കുസും പമ്പ്! പുരപ്പുറ സോളാറിന് പിന്നാലെ കര്‍ഷകര്‍ക്കായി കേന്ദ്രത്തിന്റെ സോളാര്‍ സബ്സിഡി പദ്ധതി
കേന്ദ്രം അവതരിപ്പിച്ച പി.എം സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജനയ്ക്ക് വന്‍ സ്വീകാര്യത കിട്ടിയിരുന്നു
കെ.എസ്.ഇ.ബിയെ 'നിര്‍ത്തിപ്പൊരിച്ച്' സോളാര്‍ ഉത്പാദകര്‍; വിശദീകരണം ആവശ്യപ്പെട്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്
മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ മെല്ലെപ്പോക്ക് സമീപനമാണ് ബോര്‍ഡില്‍ നിന്നുണ്ടാകുന്നതെന്ന് ആരോപണം
സോളാര്‍ വൈദ്യുത ഉത്പാദകര്‍ക്ക് കെ.എസ്.ഇ.ബിയുടെ 'ഷോക്ക്'; കോടതിയെ സമീപിക്കാന്‍ നീക്കം
സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതിക്ക് ഒരു തരത്തിലുള്ള നികുതിയും ചുമത്തരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ട്
സോളാര്‍ വൈദ്യുതിയില്‍ ഇന്ത്യന്‍ കുതിപ്പ് ശരവേഗത്തില്‍; ജപ്പാനെയും പിന്നിലാക്കി
2030 ആകുമ്പോഴേക്കും സോളാര്‍ വൈദ്യുതി മൊത്തം ആവശ്യകതയുടെ 22 ശതമാനത്തില്‍ എത്തുമെന്നാണ് നിഗമനം
കേരളത്തിലും സോളാര്‍ വിപ്ലവം; ഡിമാന്‍ഡ് ഇന്ത്യന്‍ പാനലുകള്‍ക്ക്, കാരണം സര്‍ക്കാര്‍ നയം
ഇന്ത്യന്‍ പാനലുകള്‍ക്ക് ഒരു വാട്ടിന് 21,000 രൂപ വരെയാണ് വില
കറന്റ് ചാര്‍ജും യാത്രചെലവും 'പൂജ്യം'; വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രധാന ലക്ഷ്യം വെളിപ്പെടുത്തി മോദി
സോളാര്‍ പദ്ധതികള്‍ക്കായി 75,021 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരുന്നു
കേന്ദ്രത്തിന്റെ സൂര്യഘര്‍ സോളാര്‍ സൗജന്യ വൈദ്യുത പദ്ധതിയില്‍ പണമിറക്കിയാല്‍ എന്താണ് നേട്ടം?
സബ്സിഡിയും ഈടില്ലാതെ വായ്പയും മാത്രമല്ല, മികച്ച സാമ്പത്തികലാഭവും ഉറപ്പാക്കാം - വിശദാംശങ്ങള്‍
സോളാര്‍ പ്രോസ്യൂമേഴ്സിന്റെ ബില്ലിംഗ് രീതികള്‍ മാറ്റുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം: വൈദ്യുതി വകുപ്പ്
കേരളത്തെ പുനരുപയോഗ ഊര്‍ജ്ജ സമ്പന്ന സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ
കേന്ദ്രത്തിന്റെ സൂര്യഘര്‍ പുരപ്പുറ സോളാര്‍ സബ്സിഡി പദ്ധതിക്ക് ഈടില്ലാതെ വായ്പയും നേടാം
സോളാര്‍ പദ്ധതിക്കായി ഇതിനകം ഒരുകോടിയിലേറെ പേര് അപേക്ഷിച്ച് കഴിഞ്ഞു