Sri Lanka - Page 2
ശ്രീലങ്കയില്‍ വമ്പന്‍ റിഫൈനറിയും പെട്രോള്‍ പമ്പുകളുമായി ചൈന; ഇന്ത്യക്ക് വെല്ലുവിളി
നിലവില്‍ ഇന്ത്യന്‍ കമ്പനി മാത്രമാണ് ശ്രീലങ്കയില്‍ ഈ മേഖലയിലെ ഏക സ്വകാര്യ സ്ഥാപനം
ശ്രീലങ്കയില്‍ അദാനിയുടെ വമ്പന്‍ കാറ്റാടിപ്പാടം; വൈദ്യുതി ഇന്ത്യക്ക്
കരാര്‍ ബംഗ്ലാദേശുമായുള്ളതിന് സമാനം
ഇന്ത്യന്‍ വിനോദ സഞ്ചാരികളെ മാടിവിളിച്ച് ശ്രീലങ്ക; വീസ ഫ്രീ!
ശ്രീലങ്കയിലേക്ക് ഏറ്റവുമധികം വിനോദ സഞ്ചാരികളൊഴുകുന്നത് ഇന്ത്യയില്‍ നിന്നാണ്
ശ്രീലങ്കയിലേക്ക് ഇനി കപ്പലില്‍ പോകാം; 12 വര്‍ഷത്തിന് ശേഷം വീണ്ടും സര്‍വീസ്
തമിഴ്നാട്ടിലെ നാഗപട്ടിണത്ത് നിന്ന് ജാഫ്നയിലെ കങ്കേശന്തുറയിലേക്ക് സര്‍വീസ്; ചെറുകപ്പല്‍ നിര്‍മ്മിച്ചത് കൊച്ചിന്...
വായ്പാ കാലാവധി: ശ്രീലങ്കയ്ക്ക് സാവകാശം നല്കി ഇന്ത്യ
സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്കയ്ക്ക് നല്കിയ 100 കോടി ഡോളര്‍ വായ്പാ കാലാവധിയാണ് നീട്ടി നല്‍കിയത്
കടം വീട്ടാന്‍ വിമാനക്കമ്പനിയെ സ്വകാര്യവത്കരിക്കുന്നു
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി പണം അച്ചടിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്ന്...
ശ്രീലങ്കയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപം, കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്ന് അദാനി
520 മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ക്കുള്ള അനുമതിയാണ് അദാനി ഗ്രീനിന് ശ്രീലങ്ക നല്‍കിയത്
'ലങ്കാദഹനം' നല്കുന്ന പാഠങ്ങള്‍
ഇന്ത്യയ്ക്കും കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്കും ലോകത്തിനു തന്നെയും ശ്രീലങ്കയുടെ കഥയില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്
പേപ്പറുകള്‍ പോലും കിട്ടാനില്ല; പരീക്ഷകള്‍ മാറ്റിവെച്ച് ശ്രീലങ്ക
പാല്‍പ്പൊടിക്ക് പോലും പെട്രോളിനെക്കാള്‍ എട്ടിരട്ടി വിലയാണ് രാജ്യത്ത്
ഒരു കിലോ അരിക്ക് 448 ലങ്കന്‍ രൂപ, ജീവിക്കാന്‍ രക്ഷയില്ല, തെരുവിലിറങ്ങി ജനം, എന്താണ് ശ്രീലങ്കയില്‍ സംഭവിക്കുന്നത്?
ദിവസം ഏഴര മണിക്കൂര്‍ ആണ് രാജ്യത്ത് പവര്‍കട്ട്. ഇന്ത്യയോട് 100 കോടി ഡോളറിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ശ്രീലങ്ക
പണമില്ല , ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യയോട് വായ്പ ചോദിച്ച് ശ്രീലങ്ക
ജനുവരി വരെ ഉപയോഗിക്കാനുള്ള ക്രൂഡോയില്‍ മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നത്. വായ്പ കരാറില്‍ ഇന്ത്യയും ശ്രീലങ്കയും ഉടന്‍...
ശ്രീലങ്കയുടെ പ്രതിസന്ധി കേരളത്തിന് തിരിച്ചടിയാകുമോ?
ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഈ സാഹചര്യം കേരളത്തിലെ വ്യാപാരികളെയും വലയ്ക്കുന്നു.