You Searched For "Stock Recommendation"
മികച്ച വളര്‍ച്ച, ഈ ഐ.ടി ഓഹരിയില്‍ 66% മുന്നേറ്റ സാധ്യത
2022-23 വരുമാനത്തില്‍ 36% വളര്‍ച്ച, കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചു
ആസ്തികളില്‍ മികച്ച വളര്‍ച്ച, ഈ എന്‍.ബി.എഫ്.സി ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം
അറ്റ പലിശ വരുമാനം 28.5% വര്‍ധിച്ചു, നിഷ്ക്രിയ ആസ്തികള്‍ എക്കാലത്തെയും കുറഞ്ഞ നിലയില്‍
റീറ്റെയ്ല്‍ വായ്പകളില്‍ മികച്ച വളര്‍ച്ച, ഈ ബാങ്ക് ഓഹരി 24% മുന്നേറാം
ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലും വളര്‍ച്ച, അറ്റാദായം 43% വര്‍ധിച്ചു
എ.ടി.എം ക്യാഷ് മാനേജ്മെന്റ് ബിസിനസില്‍ ശക്തം, ഈ ഓഹരി മുന്നേറ്റത്തില്‍
2022-23ല്‍ വരുമാനത്തില്‍ 20 ശതമാനവും അറ്റാദായത്തില്‍ 33 ശതമാനവും വളര്‍ച്ച നേടി, വ്യപാര സ്ഥാപനങ്ങളുടെ ക്യാഷ് മാനേജ്മെന്റ്...
ഗവേഷണത്തിന് ഊന്നൽ നൽകുന്ന കൺസ്യൂമർ കമ്പനി, ഓഹരി 16% ഉയരാൻ സാധ്യത
ഉപഭോക്തൃ വിഭാഗത്തിൽ ഫാൻ, ലൈറ്റുകൾ, എ.സി, വാട്ടർ പ്യൂരിഫൈയെർ, സ്വിച്ചുകൾ, പമ്പുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണനം...
ഏറ്റെടുക്കലിലൂടെ ശക്തമാകുന്ന ബ്രാന്‍ഡ്, ഓഹരി മുന്നേറ്റം തുടരാം
കർലോൺ മെത്തകൾ കൂടാതെ ഫർണിച്ചർ കമ്പനിയും ഏറ്റെടുത്ത് ദക്ഷിണ ഇന്ത്യയിൽ ആധിപത്യം നേടാൻ ഷീല ഫോം
മികച്ച വളര്‍ച്ച, ഐ.ടി.സി ഓഹരി 11% ഉയരാന്‍ സാധ്യത
2022-23ല്‍ വരുമാനം 17.6% വര്‍ധിച്ചു, അറ്റാദായം 24.5% വര്‍ധിച്ചു
സ്വന്തമായി 8 വിമാനങ്ങള്‍ ഉള്ള ലോജിസ്റ്റിക്സ് കമ്പനി; മികച്ച വളർച്ചാ സാധ്യത
എയര്‍ എക്സ്പ്രസ് വിഭാഗത്തില്‍ 60% വിപണി വിഹിതം, കൂടുതല്‍ സ്ഥലങ്ങളിലേക്ക് സേവനം വര്‍ധിപ്പിക്കുന്നു
പ്രതീക്ഷിച്ചതിലും കുറഞ്ഞ സാമ്പത്തിക നേട്ടം, ഈ ഐ.ടി ഓഹരി വിറ്റൊഴിയാം
എച്ച്.സി.എല്‍ ടെക്നോളജീസിന്റെ വരുമാനം 1.2% ഇടിഞ്ഞു
ഈ ടയര്‍ കമ്പനി ഓഹരി വില താഴാന്‍ സാധ്യത
ചരക്ക് നീക്ക ചെലവുകളും ഉത്പാദന ചെലവുകളും കുറയുന്നതിനാല്‍ 2% മാര്‍ജിന്‍ മെച്ചപ്പെടും
മികച്ച വില്‍പ്പന വളര്‍ച്ച: ഈ ട്രാക്ടര്‍ ഓഹരി 13% ഉയരാം
2022-23ല്‍ വില്‍പ്പന 9.7% വര്‍ധിച്ചു, കാലവര്‍ഷം മെച്ചപ്പെട്ടാല്‍ ട്രാക്ടര്‍ വില്‍പ്പന വര്‍ധിക്കും
വന്‍ വികസനവുമായി ഈ ഹോട്ടല്‍ ശൃംഖല, ഓഹരി മുന്നേറ്റം തുടരുമോ?
ഷാലേ ഹോട്ടല്‍സിന് മികച്ച വരുമാന വളര്‍ച്ചാ സാധ്യത; മാരിയറ്റ്, ദി അക്കോര്‍ ബ്രാന്‍ഡുകളുമായി പങ്കാളിത്തത്തിലാണ്...