You Searched For "stock"
സ്വര്‍ണത്തിളക്കത്തില്‍ 2022-23; മങ്ങലേറ്റ് ഓഹരികള്‍
2022-23 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം സമ്മാനിച്ചത് സ്വര്‍ണം
ആസാദ് മൂപ്പന് കുടുംബം ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങി
വലിയ സ്വകാര്യ നിക്ഷേപകനില്‍ നിന്ന് 4% ഓഹരികള്‍ 460 കോടി രൂപക്ക് വാങ്ങി
യു.എസ് 'റിസര്‍വ് ബാങ്കിന്റെ' നിരക്ക് എന്തിന് ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിക്കണം?
ഫെഡറല്‍ റിസര്‍വിന്റെ ഏത് നീക്കവും ഇന്ത്യന്‍ മൂലധനവിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുക തന്നെ ചെയ്യും
പ്രതിവാര ഓഹരി നിര്‍ദേശം : 13 മുതല്‍ 43% വരെ ആദായം നല്കാവുന്ന ഓഹരികള്‍
എയു സ്മോള്‍ ഫിനാന്‍സ്, ടിടികെ പ്രസ്റ്റീജ്, വിനതി ഓര്‍ഗാനിക്സ്, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് എന്നിവയുടെ...
ഓഹരിയും സ്വര്‍ണവും: നിക്ഷേപത്തിന് ഇത് നല്ല സമയമോ?
ദീര്‍ഘകാല നേട്ടമാണ് ലക്ഷ്യമെങ്കില്‍ അനുയോജ്യം സ്വര്‍ണ ഇ.ടി.എഫുകള്‍
പ്രതിവാര ഓഹരി നിര്‍ദേശം: 10 മുതല്‍ 37% വരെ ആദായം നല്കാവുന്ന 4 ഓഹരികള്‍
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സുപ്രജിത്ത് എന്‍ജിനിയറിംഗ്, ഐ.ടി.സി, എറിസ് ലൈഫ് സയന്‍സസ് ഓഹരികളുടെ സാദ്ധ്യതകള്‍
സൂചികകള്‍ കുതിപ്പില്‍; രൂപയും ഉയരുന്നു
കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് മാത്രം നഷ്ടത്തിലാണ്
dotcom bubble; ഓര്‍മിക്കപ്പെടേണ്ട ചരിത്രം
2000ല്‍ ന്യൂയോക്ക് ഓഹരി വിപണി 5132.52 എന്ന റെക്കോര്‍ഡിലെത്തി.അവിടെ നിന്നാണ് ഓഹരി വിപണി ഇടിയാന്‍ തുടങ്ങുന്നത്.
19 രൂപയില്‍ നിന്ന് 184 രൂപയിലേക്ക് കയറിയ മള്‍ട്ടിബാഗ്ഗര്‍ സറ്റോക്കിതാണ്
നിക്ഷേപകര്‍ക്ക് നല്‍കിയത് 635 ശതമാനം നേട്ടം
രാസപദാര്‍ത്ഥങ്ങളില്‍ പുതിയ സാധ്യതകള്‍ തേടുന്ന നിയോജെന്‍ കെമിക്കല്‍സ് ഓഹരികള്‍ വാങ്ങാം
1.5 ശതകോടി രൂപ ചെലവില്‍ ഉല്പാദന ശേഷി വികസനം, ലിഥിയം ബാറ്ററികള്‍ക്കുള്ള ലവണങ്ങളും അഡിറ്റീവുകളും നിര്‍മിക്കാന്‍ പദ്ധതി
ഈ ഭീമന് കെമിക്കല്‍സ് കമ്പനിയുടെ ഓഹരികള്‍ വാങ്ങാനുള്ള കാരണങ്ങള്‍
എസ് ആര് എഫിന്റെ എല്ലാ പ്രവര്‍ത്തന മേഖലകളിലും വരുമാന വര്‍ധനവ്, നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഭവന വായ്പകൾക്ക് ആവശ്യക്കാരേറെ, കാൻ ഫിൻ ഹോംസ് ഓഹരികൾ നിക്ഷേപകർക്ക് നേട്ടം സമ്മാനിക്കും
വരുമാനത്തിൽ 28 % വർധനവ്, വായ്പ വിതരണം റെക്കോർഡ് തലത്തിൽ