You Searched For "Tata Motors"
ഐപിഒയ്ക്ക് ഒരുങ്ങാന്‍ ടാറ്റ ടെക്നോളജീസ്; വിറ്റഴിക്കല്‍ ഭാഗികമായി
2023-2024 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലാവും കമ്പനി ഐപിഒയ്ക്ക് എത്തുക. ഈ ഐപിഓയിലൂടെ കമ്പനിയുടെ 10 ശതമാനം ഓഹരികള്‍...
31.7 ശതമാനം വളര്‍ച്ച; നവംബറില്‍ റെക്കോര്‍ഡ് കാര്‍ വില്‍പ്പന
മാരുതി നവംബറില്‍ വിറ്റത് 132,395 യൂണീറ്റ് വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടായിയുടെ വില്‍പ്പന 29.7 ശതമാനം...
ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനികൂടി ഓഹരി വിപണിയിലേക്ക്
ടാറ്റ മോട്ടോഴ്സിന് കീഴിലുള്ള കമ്പനിയുടെ ഐപിഒ 2023 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. 2004ലെ ടിസിഎസ്...
ടിഎംഎംഎല്ലിലെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്
നേരത്തെ 51 ശതമാനം ഓഹരികളാണ് ടാറ്റ മോട്ടോഴ്സിന്റെ കൈവശമുണ്ടായിരുന്നത്
725 കോടിയുടെ ഇടപാട്; ഫോര്‍ഡിന്റെ ഗുജറാത്തിലെ പ്ലാന്റ് ടാറ്റയ്ക്ക്
വര്‍ഷം 3 ലക്ഷം യൂണീറ്റ് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്
വില്‍പ്പന ഉയര്‍ന്നു, ഓഹരി വിപണിയിലും കുതിച്ച് ടാറ്റ മോട്ടോഴ്സ്
6.77 ശതമാനം നേട്ടത്തോടെ 480.05 രൂപയിലാണ് ടാറ്റ മോട്ടോഴ്സ് ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്
പ്രചോദനമാണ്, ശക്തരായ എതിരാളികള്‍ ; ടാറ്റ മോട്ടോഴ്സിനെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര
പാസഞ്ചര്‍- കൊമേഴ്സ്യല്‍ വാഹനങ്ങള്‍ നിര്‍മിച്ച് ഒരു പോലെ വിജയം നേടിയ കമ്പനികളാണ് ടാറ്റയും മഹീന്ദ്രയും
ടാറ്റ മോട്ടോഴ്സിന്റെ ഈ അനുബന്ധ കമ്പനിയും ഓഹരി വിപണിയിലേക്കോ?
ടാറ്റ മോട്ടോഴ്സിന് 74 ശതമാനത്തിലധികം ഓഹരിയാണ് ഈ കമ്പനിയിലുള്ളത്
വില്‍പ്പന 37 ശതമാനം ഇടിഞ്ഞു, ജാഗ്വാര്‍ ലാന്‍ഡ് റോവറിന് സംഭവിച്ചതെന്ത്?
വില്‍പ്പന കുറഞ്ഞെങ്കിലും വാഹന നിര്‍മാതാക്കളുടെ ഓര്‍ഡര്‍ ബുക്ക് ഏകദേശം രണ്ട് ലക്ഷത്തോളമായി
2024ല്‍ ലക്ഷ്യമിടുന്നത് ഇവി വില്‍പ്പനയില്‍ അഞ്ച് മടങ്ങ് വര്‍ധന, ടാറ്റ മോട്ടോഴ്സിന്റെ പുതിയ പദ്ധതികള്‍ ഇങ്ങനെ
നിലവില്‍ കമ്പനിയുടെ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 7.5 ശതമാനവും ഇവി വിഭാഗത്തില്‍നിന്നാണ്
വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധനവുമായി ടാറ്റ മോട്ടോഴ്സ്
തെരഞ്ഞെടുത്ത വാഹനങ്ങളുടെ വില 1.5-2.5 ശതമാനം വരെയാണ് ഉയര്‍ത്തുന്നത്
കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ ടാറ്റയുടെ തേരോട്ടം; മറികടന്നത് മാരുതിയെയും ഹ്യൂണ്ടായിയെയും
നെക്സോണ്‍ ആണ് രാജ്യത്ത് ഏറ്റവും അധികം വില്‍പ്പന നേടിയ കോംപാക്ട് എസ്യുവി