You Searched For "Tata Motors"
ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ചുളള ഇ.വി കാറുകളാണ് ഇനി പുറത്തിറക്കുകയെന്ന് ടാറ്റ മോട്ടോഴ്സ്
മതിയായ ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യത നിരത്തുകളില്‍ ഉറപ്പാക്കണം
ഇവി വിപണിയില്‍ ടാറ്റക്ക് വെല്ലുവിളി! രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ടോപ് ലിസ്റ്റില്‍ കയറി എം.ജിയുടെ പുലിക്കുട്ടി
ബുക്കിംഗ് തുടങ്ങി ആദ്യ 24 മണിക്കൂറില്‍ 15,000 വിന്‍സറുകളാണ് ബുക്ക് ചെയ്യപ്പെട്ടത്
സൗദിയിലെ ട്രക്ക് ഷോയില്‍ താരമാകാന്‍ ടാറ്റ മോട്ടോഴ്സും; ലക്ഷ്യം ഗള്‍ഫ് വിപണി
പ്രദര്‍ശിപ്പിക്കുന്നത് കാര്‍ഗോ, ഹെവി ഡ്യൂട്ടി ട്രക്കുകള്‍
ടാറ്റയുടെ ലോറിയും ബസും വാങ്ങാന്‍ ഇനി ഇസാഫ് ബാങ്ക് വായ്പ തരും, ധാരണാപത്രം ഒപ്പിട്ടു
ടാറ്റയുടെ എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും വായ്പ നല്കുന്ന രീതിയിലേക്ക് സഹകരണം വളരും
ലോക നിരത്തുകളിലേക്ക് ഇ.വി ഇന്ത്യയില്‍ നിര്‍മിക്കും; വമ്പന്‍ നീക്കവുമായി ടാറ്റ മോട്ടോഴ്സും ജാഗ്വാറും
ഒറ്റ പ്ലാറ്റ്ഫോമില്‍ ഇരുകമ്പനികളുടെയും കാറുകള്‍ നിര്‍മിക്കും
ഇലക്ട്രിക് കാറുകള്‍ക്ക് ചൈനീസ് കമ്പനിയില്‍ നിന്നും ബാറ്ററി വാങ്ങാന്‍ ടാറ്റാ മോട്ടോര്‍സ്, പണിയാകുമോ?
ടാറ്റ കര്‍വ് കൂപ്പെ എസ്.യു.വി മോഡലില്‍ ഒക്ടീലിയന് കമ്പനിയുടെ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുമെന്നാണ് വിവരം
പണി കിട്ടിയത് മേസ്തിരി വണ്ടികൾക്ക്; ബസ് വിപണിയിലെ പുതിയ ട്രെൻഡ് ഇങ്ങനെ, നേട്ടം കൊയ്ത് ടാറ്റയും ലെയ്ലാൻഡും
കേരളത്തിലും ഇത്തരം വണ്ടികൾക്കാണ് ഇപ്പോൾ ഡിമാൻഡ്
15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 150 കി. മീ റേഞ്ച്; ഇന്ന് പുറത്തിറക്കിയ ടാറ്റ കര്‍വ് ഇ.വിയുടെ പ്രത്യേകതകള്‍ അറിയൂ
രണ്ട് ബാറ്ററി പാക് ഓപ്ഷനുകള്‍: 45 കിലോവാട്ട്, 55 കിലോവാട്ട്
ടാറ്റ മോട്ടോഴ്സിന്റെ അറ്റാദായത്തിൽ 74 ശതമാനം വർധന
മൊത്തം വരുമാനത്തില്‍ 5.68 ശതമാനം വളർച്ച
ത്രൈമാസ ലാഭത്തിൽ ടി.സി.എസിനെ മറികടന്ന് മറ്റൊരു ടാറ്റാ ഭീമൻ; നേട്ടം 10 വര്‍ഷത്തിന് ശേഷം
ഇക്കഴിഞ്ഞ പാദത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തില്‍ 213 ശതമാനം വര്‍ധന
ടാറ്റയുടെ വാണിജ്യ വാഹനങ്ങള്‍ വാങ്ങാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് നേടാം വായ്പ
ലളിതമായ വ്യവസ്ഥകള്‍
ബ്രിട്ടീഷ് ആഡംബര വൈദ്യുത കാറുകള്‍ ഇന്ത്യന്‍ നിരത്തിലിറക്കാന്‍ ടാറ്റ മോട്ടോഴ്സ്
തമിഴ്നാട്ടിൽ 8,400 കോടി രൂപ മുടക്കി നിർമിച്ച പ്ലാന്റില്‍ കാറുകള്‍ നിര്‍മ്മിക്കാനും പദ്ധതി