You Searched For "UAE"
യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ഇനി എളുപ്പമാകും; കേരളത്തിനും നേട്ടം
ഇറക്കുമതിക്കാരുടെ നിലവിലെ പട്ടിക റദ്ദാക്കി; പുതിയ അപേക്ഷ ക്ഷണിക്കും
യു.എ.ഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്
നേട്ടമായത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സ്വതന്ത്ര വ്യാപാര കരാര്‍
മാറ്റത്തിനൊപ്പം യുഎഇ; മെറ്റാവേഴ്സിലേക്ക് ധനമന്ത്രാലയവും
അബുദാബി, ദുബായി എന്നിവയ്ക്ക് ശേഷം മെറ്റാവേഴ്സാവും രാജ്യത്തിന്റെ അടയാളമെന്ന് യുഎഇ
ഇന്ത്യ ക്രിപ്റ്റോ സൗഹൃദമല്ല, പട്ടികയില്‍ ഒന്നാമത് ഹോങ്കോംഗ്
ഹോങ്കോംഗില്‍ 7 കി.മീ ചുറ്റളവില്‍ ഒരു ക്രിപ്റ്റോ എടിഎം. ക്രിപ്റ്റോ സൗഹൃദ രാജ്യങ്ങളില്‍ യുഎഇ നാലാമത്.
യുഎഇ യിലേക്കുള്ള സ്വർണാഭരണ കയറ്റുമതിയിൽ കുതിപ്പ്
സ്വതന്ത്ര വ്യാപാര കരാർ മെയ് മാസത്തിൽ ഒപ്പുവച്ചതിന് ശേഷമാണ് കയറ്റുമതിയിൽ വർധനവ്
ഇന്ത്യയില്‍ 2.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ യുഎഇയും യുഎസും, എന്താണ് I2U2 സഹകരണം ?
പരസ്പര സഹകരണത്തിലൂടെ വ്യാപാര നിക്ഷേപ സാധ്യതകള്‍ മെച്ചപ്പെടുത്തുകയാണ് ഐ2യു2 ലക്ഷ്യമിടുന്നത്
ഡോക്ടറും രോഗിയുമെല്ലാം ഡിജിറ്റല്‍ അവതാര്‍; ലോകത്തെ ആദ്യ മെറ്റാവേഴ്സ് ആശുപത്രിയുമായി യുഎഇ
ഈ വര്‍ഷം ഒക്ടോബറില്‍ മെറ്റാവേഴ്സ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിക്കും
യുഎഇയില്‍നിന്നുള്ള നിക്ഷേപം നിര്‍ത്തലാക്കി കനറ റോബെക്കോ മ്യൂച്വല്‍ ഫണ്ട്, കാരണമിതാണ്
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍/സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍...
ബിറ്റ്കോയിന് ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; സൗകര്യം ഒരുക്കാന്‍ എമിറേറ്റ്സ്
മെറ്റാവേഴ്സ് അടക്കമുള്ള സേവനങ്ങള്‍ യാത്രക്കാര്‍ക്കായി എമിറേറ്റ്സ് അവതരിപ്പിക്കും
തമിഴ്നാട്ടില്‍ 3500 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്
മിഡ്ല്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാനും സംസ്കരിക്കാനുമുള്ള ഭക്ഷ്യ...
ഇന്ത്യയ്ക്ക് പുറത്ത് ആദ്യ ഐഐടി യുഎഇയില്‍
ഇന്ത്യ-യുഎഇ വ്യാപാര കരാറിന്റെ ഭാഗമായാണ് ഐഐടി ആരംഭിക്കുന്നത്
തട്ടിപ്പുനടത്തി യുകെയിലേക്ക് മുങ്ങുക അത്ര എളുപ്പമാവില്ല, നിക്ഷേപകര്‍ക്കുള്ള 'ഗോള്‍ഡന്‍ വിസ' നിര്‍ത്തലാക്കി യുകെ, കാരണമിതാണ്
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയോളം തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിച്ചത്...