You Searched For "UAE"
ക്രിപ്റ്റോ തട്ടിപ്പിന് 5 വര്‍ഷം വരെ തടവ്; നിയമവുമായി യുഎഇ
58,697 കോടിയോളം രൂപയാണ് ഈ വര്‍ഷം ക്രിപ്റ്റോ തട്ടിപ്പുകളിലൂടെ നിക്ഷേപകര്‍ക്ക് നഷ്ടമായത്
9 സര്‍ക്കാര്‍ ജോലികളിലേക്ക് പ്രവാസികളെ വിളിച്ച് യു.എ.ഇ: 30,000 ദിര്‍ഹം വരെ ശമ്പളം
എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാവുന്ന ചില ജോലികള്‍
യു.എ.ഇയില്‍ ഇനി ഞായറാഴ്ചയും അവധി: വെള്ളിയാഴ്ച ഉച്ചവരെ ജോലി, വീട്ടിലിരുന്നുമാവാം
2022 ജനുവരി മുതല്‍ പുതിയ വീക്കെന്‍ഡ് സംവിധാനം നിലവില്‍വരും.
യുഎഇയില്‍ ക്രൂഡ് ഓയില്‍ വിപണനം; പുതിയ ഉപ കമ്പനിയുമായി റിലയന്‍സ്
അന്താരാഷ്ടവത്കരണത്തിൻ്റെ ഭാഗമായാണ് റിലയൻസിൻ്റെ പുതിയ നീക്കം
യുഎഇയില്‍ 1500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആമസോണ്‍
ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി മലയാളികള്‍ക്ക് അവസരമാകും
മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ; എന്താണ് ഈ വിസ?
മലയാള സിനിമാ രംഗത്ത് നിന്നുള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്.
ഇന്ത്യയില്‍നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം, പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
നിലവില്‍ ഇന്ത്യയില്‍നിന്നുള്ള താമസ വിസക്കാര്‍ക്ക് മാത്രമാണ് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള അനുമതിയുള്ളത്
ഇളവുമായി യുഎഇ: പ്രതീക്ഷയോടെ പ്രവാസലോകം
രാജ്യം അഗീകരിച്ച രണ്ട് വാക്സിനും സ്വീകരിച്ചവര്‍ക്ക് ഓഗസ്റ്റ് അഞ്ചാം തീയ്യതി മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍...
24 മണിക്കൂറിനിടെ 1000 ശതമാനം നേട്ടമുണ്ടാക്കി ദുബായിയുടെ സ്വന്തം ക്രിപ്റ്റോകറന്‍സി!
യുഎഇ ആസ്ഥാനമായുള്ള അറേബ്യന്ചെയ്ന് ടെക്നോളജിയാണ് ദുബായ്കോയ്ന്‍ പുറത്തിറക്കിയിരിക്കുന്നത്
ദുബായ് എക്സ്പോ 2020: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി യുഎഇ
ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് 31 വരെയാണ് എക്സ്പോ 2020 ദുബായില്‍ അരങ്ങേറുന്നത്
യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉടനടി പണമയക്കാം; ഫെഡറല്‍ ബാങ്ക് - മശ്രിഖ് ബാങ്ക് ധാരണ
ക്വിക് റെമിറ്റ് വഴി അതിവേഗം പണം ഇന്ത്യയിലെത്തും
നിര്‍ണായക പദവികളില്‍ മിന്നിതിളങ്ങി വനിതകള്‍; മുന്‍പേ നടന്ന് യു എ ഇ
വനിതാ ശാക്തീകരണത്തിന് പുതിയ മാതൃകകള്‍ സൃഷ്ടിച്ച് യു എ ഇ