You Searched For "vizhinjam port update"
₹817 കോടി 'സഹായത്തിന്' ₹10,000 കോടി തിരിച്ചുവേണമെന്ന് കേന്ദ്രം! വിഴിഞ്ഞത്തില്‍ ഉടക്ക് തുടരുന്നു, ഉദ്ഘാടനത്തിലും അവ്യക്തത
കമിഷനിംഗ് ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്
ചൈനയില്‍ നിന്നും പുതിയ മൊബൈല്‍ ക്രെയിനുകളെത്തി; മോദിയുടെ തീയതി കിട്ടിയാല്‍ വിഴിഞ്ഞം തുറമുഖത്ത് ഉദ്ഘാടനം
കരാര്‍ അനുസരിച്ച് ഡിസംബര്‍ മൂന്നിനായിരുന്നു ഒന്നാം ഘട്ടം പ്രവര്‍ത്തി പൂര്‍ത്തീകരിക്കേണ്ടത്
ഇനി വാണിജ്യ തുറമുഖം, ഖജനാവിലെത്തിയത് 16.5 കോടി, വിഴിഞ്ഞം കരുത്തില്‍ അദാനി പോര്ടിന്റെ ഓഹരികള്‍ക്ക് മുന്നേറ്റമെന്ന് പ്രവചനം
ജനുവരി ആദ്യം തന്നെ തുറമുഖത്തിന്റെ കമ്മിഷനിംഗ് നടക്കുമെന്നാണ് സൂചന
വിഴിഞ്ഞത്തെ ചരക്കുനീക്കത്തിന് ഇനി അതിവേഗം, കൂറ്റന്‍ ക്രെയിനുകളുമായി ചൈനീസ് കപ്പലെത്തി
ക്രെയിന്‍ ഇറക്കിയ ശേഷം കപ്പല്‍ നാളെയോടെ കൊളംബോ തീരത്തേക്ക് തിരിക്കും
കേരളത്തില്‍ പ്രത്യേക നിക്ഷേപ മേഖലക്കായി പുതിയ നിയമം, ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ അനുമതികളും ഇനി എളുപ്പത്തില്‍
ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ അനുമതിയും സംസ്ഥാന, മേഖലാതല ബോര്‍ഡുകള്‍ തരും
ഹാഫ് സെഞ്ച്വറിയടിച്ച് വിഴിഞ്ഞം! ഖജനാവില്‍ എത്തിയത് ₹7.4 കോടി, ആദ്യഘട്ട കമ്മിഷനിംഗ് വൈകുമോയെന്ന് ആശങ്ക
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ അടുത്ത ജനുവരിയില്‍ ആഗോള നിക്ഷേപക സംഗമം
ഫണ്ട് തര്‍ക്കത്തില്‍ വിഴിഞ്ഞം മുടങ്ങില്ലെന്ന് അദാനി, വ്യവസ്ഥകള്‍ 2015 മുതലുള്ളത്; നടപ്പിലായാല്‍ കേരളത്തിന് ഭീമമായ നഷ്ടം
ഡിസംബറില്‍ തന്നെ തുറമുഖത്തിന്റെ ആദ്യ ഘട്ട ഉദ്ഘാടനം നടത്താനുള്ള നീക്കത്തിലാണ് അദാനി
കേന്ദ്രം കാലുവാരി, വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ പ്രതിസന്ധി; ₹12,000 കോടി വരെ കേരളം തിരിച്ചടക്കേണ്ടി വരും
തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്...
ഖജനാവിലെത്തിയത് ₹4.75 കോടി; വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍, മോദി എത്തിയേക്കും
അദാനി തുറമുഖ കമ്പനിയുമായി സര്‍ക്കാരിന്റെ തുറമുഖ നിര്‍മാണ കരാര്‍ ഡിസംബര്‍ മൂന്നിന് അവസാനിക്കും
ഇന്ത്യയിലാദ്യം, ഒറ്റക്കപ്പലില്‍ നിന്ന് 10,330 കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം; ക്രൂ ചേഞ്ചിനുള്ള അനുമതി നിഷേധിച്ച് കേന്ദ്രം
പാലക്കാട് സ്മാര്‍ട്ട് സിറ്റിയുമായി വിഴിഞ്ഞത്തെ ബന്ധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്
ട്രയല്‍ റണ്ണിനെത്തിയത് ലോകത്തിലെ വമ്പന്‍ കപ്പലുകള്‍, തുറക്കുന്നത് കോടികളുടെ ബിസിനസ് അവസരം
ദക്ഷിണേഷ്യന്‍ തീരത്തെത്തെത്തുന്ന ഏറ്റവും വലിയ കണ്ടെയ്നര്‍ ശേഷിയുള്ള കപ്പലായ എം.എസ്.സി ക്ലോഡ് ഗിറാഡ് അടുത്ത ദിവസം...
കപ്പല്‍ ഭീമന് വന്നു, നങ്കൂരമിട്ടു; വമ്പന്‍ തുറമുഖങ്ങളെ വെല്ലുവിളിച്ച് വിഴിഞ്ഞം
ജലോപരിതലത്തില്‍ നിന്ന് അടിത്തട്ടിലേക്ക് 16.5 മീറ്ററുള്ള 'കെയ്ലേ' അനായാസം വിഴിഞ്ഞത്ത്