Money Tok - വാഹനാപകടം സംഭവിച്ചാല്‍ ക്ലെയിം അനുബന്ധ നടപടികളെന്തെല്ലാം?

Update:2020-01-08 17:07 IST

Full View

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

' കേരളത്തിലെ റോഡുകളില്‍ കഴിഞ്ഞ 11മാസം കൊണ്ട് മാത്രം സംഭവിച്ചത് 4044 മരണം'.  വാഹനാപകടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന യാഥാര്‍ത്മല്ലേ അത് വീണ്ടുമോര്‍മിപ്പിക്കുന്നത്. അപകടം ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നേേതാടൊപ്പം നിങ്ങളുടെ ആരോഗ്യത്തിനും വാഹനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മറക്കരുത്. എന്നാല്‍  അപ്രതീക്ഷിതമായി ഒരു വാഹനാപകടം ഉണ്ടായാല്‍ എന്തു ചെയ്യണമെന്നറിയാതെ നമ്മളില്‍ പലരും പകച്ചു നില്‍ക്കുന്നതാണ് കാണാറുള്ളത്.  വാഹനാപകടങ്ങള്‍ ദിനംപ്രതി കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ക്ലെയിം അനുബന്ധ നടപടികളെക്കുറിച്ച് അറിഞ്ഞിരിക്കുക  എന്നത് പ്രധാനമാണ്. നിങ്ങള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ തീര്‍ച്ചയായും അത് ഉപകാരപ്രദമാവുകയും ചെയ്യും.

പോഡ്കാസ്റ്റ് വിവരങ്ങള്‍ക്ക് കടപ്പാട് : വിശ്വനാഥന്‍ ഒടാട്ട്, odatt@aimsinsurance.in (തൃശ്ശൂര്‍ കേന്ദ്രമായുള്ള എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് )

More Podcasts: 

സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഹോം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Health Tok: പ്രമേഹം വരാതെ നോക്കാം , ജീവിതശൈലിയിലൂടെ

പോക്കറ്റ് കാലിയാകാതെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഷുറന്‍സ്

ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എസ്ഐപി നിക്ഷേപം എങ്ങനെ ബുദ്ധിപൂര്‍വം നടത്താം, എന്തൊക്കെ ശ്രദ്ധിക്കണം?

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ വഴികളിതാ

നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന 5 മാറ്റങ്ങള്‍

റിട്ടയര്‍മെന്റിനെക്കുറിച്ചുള്ള വേവലാതികള്‍ വേണ്ട! ജീവിക്കാം ഫ്രീയായി

പോളിസി നിരസിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

ചെലവിന് അനുസരിച്ചു പണം കണ്ടെത്താൻ കഴിയുന്നില്ലേ? ശ്രദ്ധിക്കു ഈ കാര്യങ്ങൾ

ഭവന വായ്പയില്‍ പലിശ ഇളവിന്റെ മെച്ചം നേടാനുള്ള വഴികള്‍

സാമ്പത്തിക നേട്ടത്തിന് 5 സ്മാര്‍ട്ട് നീക്കങ്ങള്‍

സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം

എമര്‍ജന്‍സി ഫണ്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വഴികള്‍ ശ്രദ്ധിക്കൂ

ജീവിതം റിസ്‌ക്ഫ്രീ ആക്കാന്‍ ഇതാ ഒരു മാര്‍ഗം

ഭാവി ടെൻഷൻ ഫ്രീയാക്കാൻ യുവാക്കള്‍ എന്തൊക്കെ ചെയ്യണം?

തട്ടിപ്പ് സ്കീമുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

എൻപിഎസിൽ നിക്ഷേപിക്കാൻ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകളിൽപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ

ഏതെങ്കിലുമൊരു ഹെൽത്ത് ഇൻഷുറൻസ് എടുത്താൽ പോരാ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

500 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും നിക്ഷേപം തുടങ്ങാം: അറിയാം പിപിഎഫിനെക്കുറിച്ച് 

ക്രെഡിറ്റ് കാർഡ് ലാഭകരമാക്കാൻ 10 വഴികൾ

സാമ്പത്തിക നേട്ടത്തിന് 7 സ്മാര്‍ട്ട് വഴികള്‍

വായ്പ ലഭിക്കാൻ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ചെറിയ നിക്ഷേപത്തിലൂടെ നേടാം വലിയ സമ്പാദ്യം

നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനുള്ള 5 വഴികൾ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News