വരുന്നത് വലിയ ഉത്സവങ്ങള്‍, മാര്‍ച്ചില്‍ വാഹന വില്‍പ്പന വര്‍ധിച്ചേക്കും
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമാണ് ഇതെന്നതും വാഹന വില്‍പ്പന കൂട്ടാന്‍ സാധ്യതയുണ്ടെന്ന് എഫ്എഡിഎ
അദാനി ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ ഹിന്‍ഡന്‍ബെര്‍ഗ് നേട്ടമുണ്ടാക്കിയതെങ്ങനെ?
ഓഹരികള്‍ കടം വാങ്ങി വില്‍ക്കുന്ന ഷോര്‍ട്ട് സെല്ലിംഗ് തന്ത്രം
ആറക്ക ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാന്‍ സമയം പരിമിതം: സ്വര്‍ണ വ്യാപാരികള്‍
കേരളത്തിലെ നിലവിലുള്ള സ്റ്റോക്കില്‍ 50% വരെ പഴയ ഹാള്‍മാര്‍ക്ക് മുദ്ര ഉള്ളത്, ബാക്കി 50 ശതമാനവും ഹാള്‍മാര്‍ക്ക് ചെയ്യാന്‍...
മുന്നേറ്റം തുടര്‍ന്ന് വിപണി; സെന്‍സെക്സ് വീണ്ടും 60,000 കടന്നു
കൊച്ചിന് മിനറല്‍സ് & റൂട്ടൈല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്കൂബീഡേ ഗാര്‍മന്റ്സ് തുടങ്ങി 21 കേരള കമ്പനി ഓഹരികളുടെ വില...
ഈ 5 ശീലങ്ങള്‍ മാറ്റൂ, അല്ലെങ്കില്‍ ഓഹരിവിപണിയില്‍ മുന്നേറാനാകില്ല
ലാഭനഷ്ടങ്ങളെ ഒരുപോലെ അംഗീകരിക്കാന്‍ കഴിയുക എന്നതു മാത്രമല്ല, ചില മനോഭാവങ്ങള്‍ കൂടി നിക്ഷേപകര്‍ മാറ്റിവയ്ക്കേണ്ടതുണ്ട്
ബാങ്ക് ഓഫ് ബറോഡ ഭവന വായ്പ പലിശകള്‍ മാര്‍ച്ച് 31 വരെ കുറച്ചു
ഭവന വായ്പ നിരക്ക് 8.50%, എംഎസ്എംഇ വായ്പ പലിശ 8.40%
അടുത്ത വര്‍ഷത്തേക്കുള്ള എച്ച്-1ബി വീസ കുറയാന്‍ സാധ്യത
എഫ്-1 അല്ലെങ്കില്‍ എല്‍-1 വീസയില്‍ നിന്ന് എച്ച്-1ബി വീസയിലേക്ക് മാറാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നു
അദാനി ഗ്രൂപ്പില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് എല്‍ഐസി
അദാനി ഗ്രൂപ്പിലെ എല്‍ഐസിയുടെ മൊത്തം ഓഹരി നിക്ഷേപം 30,127 കോടി രൂപയാണ്
യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (CBDC) ഉപയോഗം മെച്ചപ്പെടുത്തുന്നതിലാണ് ആര്‍ബിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
ചെറുകിട സംരംഭങ്ങള്‍ക്കുള്ള അടിയന്തര വായ്പ ഗ്യാരന്റി പദ്ധതി നീട്ടാന്‍ സാധ്യത
അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് പദ്ധതി നീട്ടുന്നതെന്ന് റിപ്പോര്‍ട്ട്
ഈ മൂന്ന് ഓഹരികളില്‍ നിന്ന് രേഖജുന്‍ജുന്‍വാല നേടിയത് 240 കോടിയുടെ ലാഭം
ഒറ്റ ദിവസത്തില്‍ ഈ വലിയ നേട്ടം നല്‍കിയത് ജുന്‍ജുന്‍വാലയ്ക്ക് പ്രിയപ്പെട്ട ടാറ്റ സ്റ്റോക്കുകള്‍
യൂണിമണി, അതിരുകള്‍ക്കപ്പുറം ആത്മബന്ധം
വിദേശ സര്‍വകലാശാലയില്‍ കൃത്യസമയത്ത് ഫീസ് അടയ്ക്കണോ, വിദേശത്തുനിന്ന്് നാട്ടിലേക്ക് പണം അയക്കണോ, എന്തിനും കൂട്ടായുണ്ട്...
Begin typing your search above and press return to search.