ഇറാന് എണ്ണയ്ക്ക് യു.എസിന്റെ 'ലോക്ക്', ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങള്‍; തലവേദന ഇന്ത്യയ്ക്കും
മേഖലയില്‍ ഇറാനെ താല്പര്യമില്ലാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ ഒന്നിനും വയ്യാത്ത അവസ്ഥയിലാണ്
ഓല, ഊബർ ഓൺലൈൻ ടാക്സികളെ വെല്ലുവിളിക്കാൻ ‘കേരള സവാരി’ പുതിയ രൂപത്തിൽ, കുറഞ്ഞ നിരക്കിൽ
സോഫ്റ്റ്വെയർ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിനെ ചുമതലപ്പെടുത്തി
കൊച്ചി ബൈപ്പാസിന് ഭൂമിയേറ്റെടുക്കുമ്പോൾ ഉടമകളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്
ദേശീയപാതാ വികസനത്തിന് സംസ്ഥാനത്തിന്റെ വിഹിതം ₹ 8000 കോടി, എന്‍.എച്ച് 66 ന്റെ വികസനത്തിന് നല്‍കിയത് ₹ 5580 കോടി
കെ.എസ്.ആര്.ടി.സി ഇനി പാഴ്സല്‍ വീട്ടില്‍ എത്തിച്ചുതരും; സ്റ്റാര്‍ട്ടപ്പ് കമ്പനിയെ കൂട്ടുപിടിച്ച് വിപ്ലവനീക്കം
ഡിപ്പോയില്‍ പാഴ്സല്‍ എത്തിച്ചാല്‍ 16 മണിക്കൂറിനകം അത് ആവശ്യക്കാരുടെ കൈയിലെത്തും. കെഎസ്ആര്‍ടിസി ബസുകളിലും...
200 കമ്പനികളില്‍ 90,849 തൊഴില്‍ അവസരങ്ങള്‍, മോദിയുടെ സ്വപ്നപദ്ധതിയില്‍ ഇപ്പോള്‍ തന്നെ അപേക്ഷിക്കാം, കാത്തിരിക്കുന്നത് വന്‍കിട കമ്പനികള്‍
പി.എം ഇന്റേണ്‍ഷിപ്പ് പദ്ധതിയില്‍ ഇന്നുമുതല്‍ ഈ മാസം 25 വരെ അപേക്ഷിക്കാം
റോബോ ടാക്സി ഇറക്കിയ ടെസ്ലക്ക് വിപണിയിൽ വൻ തിരിച്ചടി; സംഭവിച്ചത് ഇതാണ്
ടെസ്ലയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവ് ₹ 5,00,000 കോടി
39 രൂപ മുതല്‍ അന്താരാഷ്ട്ര കോളിംഗ് പായ്ക്കുകളുമായി ജിയോ, 21 രാജ്യങ്ങൾ, ഗള്‍ഫിലേക്കുളള നിരക്കുകള്‍ ഇങ്ങനെ
അന്താരാഷ്ട്ര തലത്തിൽ ഷോർട്ട് കോളുകൾ മാത്രം വിളിക്കുന്നവർക്ക് പ്ലാനുകൾ ഉപയോഗപ്രദമാണ്
മുത്തൂറ്റ് ഫിന്‍കോര്‍പ് കടപ്പത്ര വില്‍പ്പന തുടങ്ങി, ലക്ഷ്യം 250 കോടി രൂപ സമാഹരിക്കാന്‍
നേടാം, ഒമ്പത് ശതമാനത്തിലധികം പലിശ, ഒക്ടോബര്‍ 24 വരെ വാങ്ങാനാവും
പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്കയുടെ ധനസഹായം; പരമാവധി രണ്ട് ലക്ഷം രൂപ
രണ്ട് വിഭാഗങ്ങളിലായി സഹായം, തൊഴില്‍ നല്കുന്ന സംഘങ്ങള്‍ക്ക് പരിഗണന
85 എയര്‍ ബസ് ജെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്കി എയര്‍ ഇന്ത്യ, ആകാശത്ത് ആധിപത്യം പിടിക്കാന്‍ പുതിയ നീക്കം
5,300 കോടി രൂപയുടെ ഇടപാട്, പുതിയ ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനും പദ്ധതി
മുന്നേറ്റം നിലനിര്‍ത്താനാകാതെ വിപണി, നേട്ടം കൊയ്ത് ബന്ധന് ബാങ്ക്, കേരള ഓഹരികളില്‍ കിറ്റെക്സ് ഗാര്‍മെന്റ്സിനും ഹാരിസണ്‍സിനും ക്ഷീണം
ഇന്നലെ മികച്ച പ്രകടനം നടത്തിയ ഹാരിസണ്‍സ് മലയാളം ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല
പുരപ്പുറ സോളാര്‍: നൂതന പദ്ധതികൾക്ക് ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ, സൂര്യഘർ പദ്ധതി വ്യാപകമാക്കുക ലക്ഷ്യം
നൂതനവുമായ ബിസിനസ് മോഡലുകൾ പ്രാവര്‍ത്തികമാക്കുന്നതിലൂടെ പുരപ്പുറ സോളാർ പദ്ധതികള്‍ വിപുലീകരിക്കുകയാണ് ലക്ഷ്യം
Begin typing your search above and press return to search.
Latest News