Auto - Page 13
ലാഭത്തിലും വരുമാനത്തിലും തിളക്കം; എക്കാലത്തെയും ഉയര്‍ന്ന ലാഭവിഹിതവുമായി മാരുതി സുസൂക്കി
വാര്‍ഷിക വില്‍പ്പനയില്‍ 20 ലക്ഷം വാഹനങ്ങള്‍ എന്ന നാഴികക്കല്ല് കമ്പനി ആദ്യമായി പിന്നിട്ടു
അറ്റാദായവും വരുമാനവും കുറഞ്ഞിട്ടും ടെസ്ലയുടെ ഓഹരിയില്‍ ഉയര്‍ച്ച
കമ്പനി ഉടന്‍ വില കുറഞ്ഞ പുതിയ മോഡല്‍ അവതരിപ്പിച്ചേക്കും
ആളൊരു ശതകോടീശ്വരന്‍! സഞ്ചാരം ഓട്ടോറിക്ഷയില്‍, ദാ മൂന്നാമത്തെ ഇ-ഓട്ടോയും ഗാരേജിലേക്ക്
രാജ്യത്തെ ശതകോടീശ്വരന്മാരില് 55-ാം സ്ഥാനത്താണ് ഈ ഐ.ടി കമ്പനി സ്ഥാപകന്റെ സ്ഥാനം
ഏയ്... ഓട്ടോ! ഇലക്ട്രിക് ഓട്ടോറിക്ഷകളില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യന്‍ അപ്രമാദിത്തം
ലോകത്ത് ഏറ്റവുമധികം ഇലക്ട്രിക് ത്രീവീലറുകള്‍ വില്‍ക്കുന്നത് ഇന്ത്യയില്‍
എം.എസ് ധോണി ഇനി ഈ ഫ്രഞ്ച് വാഹന കമ്പനിയുടെ 'കൂള്‍ ക്യാപ്റ്റന്‍'
ഇതാദ്യമായാണ് ധോണി ഒരു കാര്‍ ബ്രാന്‍ഡുമായി സഹകരിക്കുന്നത്
ഇലക്ടിക് വാഹന വിപ്ലവം: ചൈനയുടെ അതിവേഗ മുന്നേറ്റത്തില്‍ പകച്ച് യു.എസും യൂറോപ്പും
ആഗോള വാഹന നിര്‍മാതാക്കളും രാഷ്ട്രീയ നേതൃത്വവും ചൈനയുടെ അപ്രമാദിത്വത്തില്‍ ആശങ്കാകുലരാണ്
ബ്രിട്ടീഷ് ആഡംബര വൈദ്യുത കാറുകള്‍ ഇന്ത്യന്‍ നിരത്തിലിറക്കാന്‍ ടാറ്റ മോട്ടോഴ്സ്
തമിഴ്നാട്ടിൽ 8,400 കോടി രൂപ മുടക്കി നിർമിച്ച പ്ലാന്റില്‍ കാറുകള്‍ നിര്‍മ്മിക്കാനും പദ്ധതി
ആര്‍ക്ക് വീഴും നറുക്ക്? ടെസ്ല ഫാക്ടറിക്കായി സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരം! പങ്കുചേര്‍ന്ന് രാജസ്ഥാനും
ടെസ്ലയുടെ ഓഹരിവിലയില്‍ ഇടിവ് തുടരുന്നു; വിപണിമൂല്യം 500 ബില്യണ്‍ ഡോളറിന് താഴെയായി
പാഷനെ ബിസിനസാക്കി ₹1,000 കോടി വിറ്റുവരവിലേക്കുള്ള 'റോയല്‍ ഡ്രൈവ്'
2028ല്‍ ലിസ്റ്റഡ് കമ്പനിയാകാന്‍ ഉള്‍പ്പെടെ വന്‍ ലക്ഷ്യങ്ങളാണ് റോയല്‍ ഡ്രൈവ് മുന്നോട്ട് വയ്ക്കുന്നത്
വൈദ്യുത സ്കൂട്ടറുകള്‍ക്ക് വീണ്ടും വില കുറച്ച് ഓല ഇലക്ട്രിക്; വില പെട്രോള്‍ സ്കൂട്ടറിനേക്കാള്‍ കുറവ്
ഫെബ്രുവരിയില്‍ കമ്പനി ചില ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുറച്ചിരുന്നു
ഡ്രൈവിംഗ് ലൈസന്‍സ് വേണ്ട; വാടകയ്ക്ക് വൈദ്യുത ബൈക്കുകളുമായി കൊച്ചിയില്‍ യുലു എത്തി
സേവനം രാവിലെ 7 മുതൽ രാത്രി 12 വരെ
ടെസ്ലയില് മസ്കിന്റെ കടുംവെട്ട്; പണി പോകുന്നത് 14,000ത്തോളം ജീവനക്കാര്‍ക്ക്
ടെസ്ല കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജീവനക്കാരുടെ എണ്ണം രണ്ടിരട്ടിയായി വര്‍ധിപ്പിച്ചിരുന്നു