Auto - Page 21
മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും ടൊയോട്ടയുടെ വെല്ലുവിളി; വരുന്നു പുത്തന്‍ എസ്.യു.വി
പുതിയ പ്ലാന്റിലായിരിക്കും പുതിയ മിഡ്സൈസ് എസ്.യു.വിയുടെ നിര്‍മാണം
കേരളത്തില്‍ പുത്തന്‍ വാഹന വില്പന ഇടിഞ്ഞു; ഉത്സവകാലത്ത് കരകയറാമെന്ന് പ്രതീക്ഷ
ഒക്ടോബറില്‍ വില്പന വളര്‍ച്ച കുറിച്ചത് ഓട്ടോറിക്ഷയും വാണിജ്യ വണ്ടികളും ട്രാക്ടറും
ടെസ്ലയെ ജനുവരിയോടെ ഇന്ത്യയിലെത്തിക്കും; ചര്‍ച്ച ഉഷാറാക്കി കേന്ദ്രം
ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ടെസ്ലയുടെ ആവശ്യം നേരത്തേ ഇന്ത്യ തള്ളിയിരുന്നു
ബി.എം.ഡബ്ല്യുവും ബെന്‍സും ഉള്‍പ്പെടെയുള്ള ആഡംബര കാറുകള്‍ക്ക് വില കുറഞ്ഞേക്കും; ഇളവു നല്കാന് കേന്ദ്രം
ലോകത്ത് ഏറ്റവുമധികം ഇറക്കുമതി തീരുവയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ
ലൊക്കേഷന്‍ ട്രാക്കിംഗ്, വൈഫൈ ഹോട്ട് സ്പോട്ട്; റിലയന്‍സ് നിങ്ങളുടെ പഴയ കാറിനെ 'സ്മാര്‍ട്ട്' ആക്കും
ജിയോ പുറത്തിറക്കിയ പ്ലഗ്-ആന്ഡ്പ്ലേ ഡിവൈസിന്റെ സവിശേഷതകളും വിലയും അറിയാം
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാറുകള്‍ വരുന്നു
ചെലവു കുറയ്ക്കാന്‍ പ്രാദേശിക വകഭേദമായിരിക്കും മൂന്നാം തലമുറ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുക
ഉത്സവ കച്ചവടം തിമിര്‍ത്തു: ഒക്ടോബറില്‍ വാഹന വില്‍പ്പന റെക്കോഡില്‍
ഇരുചക്ര വാഹന വില്‍പ്പനയും തിരിച്ചെത്തി
ബംഗാളില്‍ നിന്ന് പുറത്താക്കിയതിന് ടാറ്റയ്ക്ക് ₹1,618 കോടി രൂപ നഷ്ടപരിഹാരം
വിധി വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍
എക്കാലത്തെയും ഉയര്‍ന്ന ലാഭം നേടി മാരുതി; റെക്കോഡ് നിലയില്‍ ഓഹരികള്‍
നടപ്പ് സാമ്പത്തിക വര്‍ഷം പകുതിയില്‍ കമ്പനിയുടെ വില്‍പ്പന, അറ്റാദായം എന്നിവ റെക്കോഡ് ഉയരത്തിലെത്തി
സ്വിഫ്റ്റ് ഇനി കൂടുതല്‍ സ്റ്റൈലിഷ്; ടോക്കിയോ മോട്ടോര്‍ ഷോയില്‍ നാലാം തലമുറ പതിപ്പുമായി സുസുക്കി
ഇന്ത്യയില്‍ ഇത് അടുത്ത വര്‍ഷം എത്തിയേക്കും
കേരളത്തില്‍ പുത്തന്‍ വാഹന വില്പന സമ്മിശ്രം; മാരുതിക്ക് 23% വളര്‍ച്ച
സെപ്റ്റംബറിലെ മൊത്തം വാഹന വില്പനയില് നേരിയ വളര്‍ച്ച; ഇഷ്ട ബ്രാന്‍ഡുകള്‍ മാരുതി, ഹോണ്ട, ഓല
അഞ്ച് വര്‍ഷത്തിനകം ₹50,000 കോടി നിക്ഷേപിക്കാന്‍ മാരുതി സുസുക്കി
ലക്ഷ്യം ഉല്പാദന ശേഷി ഇരട്ടിപ്പിക്കലും കയറ്റുമതി വര്‍ധനയും