Auto - Page 20
ഓലയുടെ ഡിസംബര്‍ ട്രീറ്റ്, സ്കൂട്ടറിന് 20,000 രൂപ വില കുറച്ചു
ഒപ്പം തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളിലെ കിഴിവുകളും
ഇലക്ട്രിക് വണ്ടിക്ക് സബ്സിഡി മുടങ്ങില്ല, ഫണ്ട് അനുവദിച്ചെന്ന് കേന്ദ്രം
പദ്ധതിക്ക് 2024 മാര്‍ച്ച് വരെ കാലാവധിയുണ്ടെങ്കിലും ഫണ്ട് അതിനു മുമ്പ് തീര്‍ന്നേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു
'ന്യൂജെന്‍' ഡസ്റ്റര്‍ ഇന്ത്യയിലേക്ക്, ചിത്രങ്ങള്‍ കാണാം
അടുത്ത വര്‍ഷം ആദ്യം യൂറോപ്യന്‍ വിപണിയിലെത്തുമെങ്കിലും ഇന്ത്യയിലെത്താന്‍ അല്‍പ്പം കാത്തിരിക്കണം
പുതുവര്‍ഷത്തില്‍ കാര്‍ വില കൂട്ടാന്‍ മാരുതി മുതല്‍ ബെന്‍സ് വരെ
ചെറുകാര്‍ മുതല്‍ ആഡംബര വാഹനങ്ങള്‍ക്ക് വരെ വില കൂടും
കാര്‍ വാങ്ങാം, ഈ ബാങ്കുകള്‍ നല്‍കും കുറഞ്ഞ നിരക്കില്‍ വായ്പ
വിവിധ ബാങ്കുകളുടെ നിരക്കുകള്‍ നോക്കാം
5 ലക്ഷത്തിന് പോര്‍ഷ, 39 ലക്ഷത്തിന് ലംബോര്‍ഗിനി; ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യാന്‍ സര്‍ക്കാര്‍
സര്‍ക്കാരിന്റെ ഈ ലേലത്തിനുണ്ടൊരു കേരള കണക്ഷന്
ഇന്ത്യയിലേക്ക് വരാമെന്ന് ടെസ്ല; പക്ഷേ, ചില കണ്ടീഷന്‍സുണ്ട്
4,000 മുതല്‍ 17,000 കോടി രൂപ വരെ നിക്ഷേപമാണ് പരിഗണനയില്‍
ഊബറില്‍ ഇനി ബസും വിളിക്കാം, സേവനം ഇനി ഈ നഗരത്തിലും
മറ്റ് സംസ്ഥാനങ്ങളിലേക്കും ഊബര്‍ ബസ് സര്‍വീസുകള്‍ ഉടനെത്തിയേക്കും
10 മിനിറ്റില്‍ ഫുള്ചാര്ജിംഗ്; വൈദ്യുത വാഹനരംഗത്ത് വിപ്ലവമാകാന്‍ ഈ കേരള കമ്പനി
കമ്പനിയുടെ താരങ്ങള്‍ ടൂവീലറുകളില്‍ ഒതുങ്ങുന്നില്ല. ഇലക്ട്രിക് എസ്.യു.വിയും ഇലക്ട്രിക് മിനി കാറും പണിപ്പുരയില്‍
ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വെയിറ്റിംഗ് കാലാവധി ഒരുവര്‍ഷം, വരുന്നൂ ഇന്ത്യയില്‍ പുത്തന്‍ പ്ലാന്റ്
ടൊയോട്ടയ്ക്ക് ഇന്ത്യയില്‍ 25 വയസ്; സമ്മാനമായി കര്‍ണാടകയില്‍ പുത്തന്‍ പ്ലാന്റ്
ആമസോണ്‍ വഴി ഇനി ഹ്യുണ്ടായ് കാറും വാങ്ങാം
പുതിയ ഹ്യുണ്ടായ് കാറുകളില്‍ ആമസോണിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റും
വരുന്നൂ ചൈനീസ് കമ്പനി ഷവോമിയുടെ വൈദ്യുത കാര്‍: വേഗത്തില്‍ പുലി!
2024 ഫെബ്രുവരിയില്‍ നിരത്തിലെത്തിയേക്കും