Auto - Page 36
ആഡംബര കാറുകള്‍ക്ക് പിന്നാലെ യുവാക്കള്‍
ബിഎംഡബ്ല്യു, ഔഡി, മെഴ്സിഡസ് എന്നിവ മുന്നില്‍
രാജ്യത്ത് വാഹന വില്‍പ്പന 14% ഉയര്‍ന്നു
കാറുകളുടെ രജിസ്ട്രേഷന് കഴിഞ്ഞ മാസം 22% വര്‍ധിച്ചു
പുതിയ നിറങ്ങളില്‍ ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍
പുത്തന്‍ നിറങ്ങള്‍ ഇവയെ കൂടുതല്‍ ജനപ്രിയമാക്കുമെന്ന് കമ്പനി
നാല് ലക്ഷത്തിലേറെ വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ഫോര്‍ഡ്
തിരിച്ചുവിളിച്ച വാഹനങ്ങളില്‍ ഡീലര്‍മാര്‍ ഇമേജ് പ്രോസസ്സിംഗ് സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യും
വേഗം കൂട്ടി മാരുതി, ആദ്യ ഇലക്ട്രിക് കാര്‍ ഈ വര്‍ഷം തന്നെ
എല്ലാവര്‍ഷവും ഓരോ മോഡലുകളാണ് വില്‍പ്പനയ്ക്കെത്തിക്കുക
ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിക്കാന്‍ ഹോണ്ട
രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഇ-സ്കൂട്ടറുകള് ഇല്ലാത്ത ഏക ബ്രാന്‍ഡ് ഹോണ്ടയാണ്. ആക്ടീവയുടെ ഇലക്ട്രിക്...
നെക്സോണ്‍ ഇവിയുടെ വില കുറച്ച് ടാറ്റ; പുതുക്കിയ നിരക്കുകള്‍ അറിയാം
അതേസമയം മഹീന്ദ്രയുടെ പുതുതായി പുറത്തിറക്കിയ ഇലക്ട്രിക് എസ് യു വിക്ക് 15.99 ലക്ഷം രൂപയാണ് വില
ഫാൻസി നമ്പറിനായി വാഹന ഉടമകൾ ചെലവാക്കിയത് 12 കോടി
ഏറ്റവും കൂടുതൽ തുക ലഭിച്ചത് എറണാകുളം ജില്ലാ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ്
കൂടുതല്‍ സ്ത്രീകള്‍ ആഡംബര കാറുകള്‍ സ്വന്തമാക്കുന്നു, കാരണങ്ങള്‍ അറിയാം
സ്ത്രീകള്‍ എസ് യു വിക്ക് മുന്‍ഗണന നല്കുന്നു, ഓട്ടോമാറ്റിക്ക് മോഡലുകള്‍ ലഭ്യമാകുന്നതാണ് കാരണം
കാറുകള്‍ക്ക് 1.1% വില കൂട്ടി മാരുതി
നടപ്പ് സാമ്പത്തിക വര്‍ഷം ഇത് കമ്പനിയുടെ രണ്ടാമത്തെ വില വര്‍ധന
എസ്യുവി വിഭാഗം ഇത്രയും വേഗം വളരുമെന്ന് കരുതിയില്ല, ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് മാരുതി
ആദ്യ ഇലക്ട്രിക് മോഡലാണ്, സമയമെടുക്കുമെന്നും മാരുതി സുസൂക്കി സിഇഒ
ഇലക്ട്രിക് കാറുകള്‍ കൊണ്ടുമാത്രം സീറോ കാര്‍ബണ്‍ ലക്ഷ്യം സാധിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് സുസൂക്കി
നിലവില്‍ രാജ്യത്തെ കാര്‍ വിപണിയില്‍ മാരുതി ഒന്നാമതാണ്. എന്നാൽ ഒരു ഇ വി മോഡല്‍ പോലും ഇതുവരെ വിപണിയിലിറക്കിയിട്ടില്ല.