Auto - Page 43
വാര്‍ത്ത തെറ്റ്! ഒലയും ഊബറും ഒരിക്കലും ലയിക്കില്ലെന്ന് ഭവിഷ് അഗര്‍വാള്‍
ഒല കമ്പനി ലാഭത്തിലാണെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഒല തലവന്‍
മെയ്ഡ് ഇന്‍ ഇന്ത്യ കാറില്‍ നാഴികക്കല്ല് പിന്നിട്ട് നിസാന്‍
2010 ലാണ് നിസാന്‍ മോട്ടോര്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്
'മെയ്ഡ് ഇന്‍ ഇന്ത്യ' ഇവി എസ്യുവി അവതരിപ്പിച്ച് വോള്‍വോ
55.9 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില
കേരള വിപണിയില്‍ പുതിയ 450എക്സ് ജനറേഷന് 3 സ്കൂട്ടര്‍ പുറത്തിറക്കി എഥര്‍ എനര്‍ജി
ടെസ്റ്റ് റൈഡുകള്‍ക്കും ബുക്കിംഗിനും ലഭ്യമാണ്.
വോള്‍വോ വേഴ്സ് മുതല്‍ നെക്സോവേഴ്സ് വരെ, കാര്‍ വില്‍പ്പനയുടെ ഭാവി മെറ്റാവേഴ്സിലോ
പാസഞ്ചര്‍ വാഹന രംഗത്തെ വമ്പന്മാരൊക്കെ മെറ്റാവേഴ്സില്‍ സാന്നിധ്യമറിയിക്കുകയാണ്
2030 ഓടെ 60 ശതമാനം ഇലക്ട്രിക്കാകും, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ലക്ഷ്യമിങ്ങനെ
നാല് വര്‍ഷത്തിനുള്ളില്‍ ആറ് ഓള്-ഇലക്ട്രിക് വേരിയന്റുകള്‍ അവതരിപ്പിക്കാനാണ് നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്
''വൈപ്പര്‍ അത്ര നിസാരക്കാരനല്ല'' ശ്രദ്ധവേണമെന്ന് കേരള പോലിസും
വൈപ്പറുകള്‍ ഉപയോഗിക്കുമ്പോള്‍ വിന്‍ഡ് സ്ക്രീനിലുണ്ടാകുന്ന പോറലുകള്‍ ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യണം
'ദേശി ബിഗ് ഡാഡി' വീണ്ടും: മഹീന്ദ്ര സ്കോര്‍പ്പിയോ എന്‍ പുത്തന്‍ പതിപ്പിന്റെ വിശേഷങ്ങള്‍
മഹീന്ദ്രയുടെ എക്കാലത്തെയും സിഗ്നേച്ചര്‍ മോഡലായ സ്കോര്പ്പിയോയെ പുത്തനെടുപ്പോടെ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്...
ഒരു മോഡലിന്റെ മാത്രം വില വര്‍ധിപ്പിച്ച് മാരുതി, കാരണമിതാണ്
മോഡലിന്റെ വില 6,000 രൂപയാണ് നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്
2021-22ല്‍ രാജ്യത്ത് തിരിച്ചുവിളിച്ചത് 13 ലക്ഷത്തിലധികം വാഹനങ്ങള്‍
മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇക്കാലയളവില്‍ തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം
മാരുതിയുടെ അഡാറ് ഐറ്റം, ഗ്രാന്‍ഡ് വിറ്റാരയില്‍ കാത്തിരിക്കുന്നതെന്ത്?
കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, എംജി ആസ്റ്റര്‍ എന്നിവയായിരിക്കും ഈ മോഡലിന്റെ പ്രധാന എതിരാളികള്‍
'ഇന്ത്യന്‍ ആഡംബര കാര്‍ വിപണിക്ക് വലിയ വളര്‍ച്ചാ സാധ്യത, പക്ഷേ...' ഔഡി എക്സിക്യൂട്ടീവ് പറയുന്നു
ഇന്ത്യന്‍ ആഡംബര വാഹന വിപണിയെ അടിച്ചമര്ത്തുന്നവയെ കുറിച്ച് ഔഡി റീജിയന് ഓവര്‍സീസ് ഡയറക്ടര്‍ അലക്സാണ്ടര്‍ വോണ്‍...