Auto - Page 44
മാരുതിയുടെ അഡാറ് ഐറ്റം, ഗ്രാന്‍ഡ് വിറ്റാരയില്‍ കാത്തിരിക്കുന്നതെന്ത്?
കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയര്‍, എംജി ആസ്റ്റര്‍ എന്നിവയായിരിക്കും ഈ മോഡലിന്റെ പ്രധാന എതിരാളികള്‍
'ഇന്ത്യന്‍ ആഡംബര കാര്‍ വിപണിക്ക് വലിയ വളര്‍ച്ചാ സാധ്യത, പക്ഷേ...' ഔഡി എക്സിക്യൂട്ടീവ് പറയുന്നു
ഇന്ത്യന്‍ ആഡംബര വാഹന വിപണിയെ അടിച്ചമര്ത്തുന്നവയെ കുറിച്ച് ഔഡി റീജിയന് ഓവര്‍സീസ് ഡയറക്ടര്‍ അലക്സാണ്ടര്‍ വോണ്‍...
ലക്ഷ്യം ആഗോള വിപണി; ഇലക്ട്രിക് വാഹനങ്ങളുമായി ഹീറോ മോട്ടോകോര്‍പ് ഉടനെത്തും
ഹീറോ ഇലക്ട്രിക്കുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിഡ എന്ന ബ്രാന്‍ഡിലാണ് ഹീറോ മോട്ടോകോര്‍പിന്റെ ഇലക്ട്രിക് മോഡലുകള്‍...
ഫുള്‍ചാര്‍ജില്‍ 610 കിലോമീറ്റര്‍ ദൂരപരിധി, ഹ്യുണ്ടായി ടെസ്ലയെ മലര്‍ത്തിയടിക്കുമോ?
മികച്ച ദൂരപരിധി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇലക്ട്രിക് സെഡാനായ അയോണിക് 6 ന്റെ പ്രത്യേകതകള്‍ അറിയാം
എത്തി, ഔഡിയുടെ കിടുക്കാച്ചി ഫ്ളാഗ്ഷിപ്പ് സെഡാന്
രണ്ട് വേരിയന്റുകളിലാണ് എ8 എല്‍ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നത്
പ്രിയം ലക്ഷ്വറി വാഹനങ്ങളോട്, വില്‍പ്പന കുത്തനെ ഉയര്‍ന്നു
2022 വര്‍ഷത്തെ ആദ്യപകുതിയിലെ ലക്ഷ്വറി വാഹനങ്ങളുടെ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു
ഇവി രംഗം; വളര്‍ച്ചയ്ക്കൊപ്പം തൊഴില്‍ രംഗത്തും സാധ്യകള്‍ ഏറെ
2030 ഓടെ ഇന്ത്യന്‍ ഇലക്ട്രിക് വാഹന മേഖലയില്‍ 206 ബില്യണ്‍ ഡോളറിന്റെ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ഇലക്ട്രിക് കാറുകളുടെ മത്സരം; ഫോര്‍മുല ഇ റേസിംഗിന് ഒരുങ്ങി ഹൈദരാബാദ്
ഫോര്‍മുല ഇ സംഘടിപ്പിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ നഗരമാണ് ഹൈദരാബാദ്
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 70,070 കോടിയുടെ ഉപകമ്പനിയുമായി മഹീന്ദ്ര
5 ഇവി മോഡലുകളാണ് കമ്പനി അവതരിപ്പിക്കുക
മഴക്കാലത്ത് വാഹനാപകടം ഒഴിവാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്തിന് മുമ്പ് മാറ്റിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്ക് വരെ കാരണമായേക്കാം
'ല മൈസന് സിട്രോണ്‍' ഫിജിറ്റല്‍ ഷോറൂം കോഴിക്കോട് തുറന്നു
ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി 3യും കോഴിക്കോട്...
വില്‍പ്പന 37 ശതമാനം ഇടിഞ്ഞു, ജാഗ്വാര്‍ ലാന്‍ഡ് റോവറിന് സംഭവിച്ചതെന്ത്?
വില്‍പ്പന കുറഞ്ഞെങ്കിലും വാഹന നിര്‍മാതാക്കളുടെ ഓര്‍ഡര്‍ ബുക്ക് ഏകദേശം രണ്ട് ലക്ഷത്തോളമായി