Auto - Page 45
ഇനി ഓടിക്കുന്നതിന് അനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം, നല്ല ഡ്രൈവര്‍മാര്‍ക്ക് ഇളവുകള്‍
ഒരു വ്യക്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇരു ചക്രവാഹനങ്ങള്‍ക്കും സ്വകാര്യ കാറുകള്‍ക്കും ഒരുമിച്ച് ഇന്‍ഷുറന്‍സ് ലഭിക്കുന്ന...
'റോണിന്' എത്തി: പ്രീമിയം ലൈഫ്സ്റ്റൈല്‍ വിഭാഗത്തിലേക്ക് ടിവിഎസ് മോട്ടോര്‍ ഇന്ത്യ, പ്രത്യേകതകള്‍ ഏറെ
ഡ്യുവല്‍ചാനല്‍ എബിഎസും വോയ്സ് അസിസ്റ്റന്‍സും മികച്ച കണക്റ്റിവിറ്റിയും ഉള്‍പ്പെടെ റൈഡേഴ്സിനെ കാത്തിരിക്കുന്നത് നിരവധി...
40 ശതമാനം വര്‍ധന, ജൂണിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പ്
വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ മാസം 89 ശതമാനം വര്‍ധിച്ചു
2024ല്‍ ലക്ഷ്യമിടുന്നത് ഇവി വില്‍പ്പനയില്‍ അഞ്ച് മടങ്ങ് വര്‍ധന, ടാറ്റ മോട്ടോഴ്സിന്റെ പുതിയ പദ്ധതികള്‍ ഇങ്ങനെ
നിലവില്‍ കമ്പനിയുടെ പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ 7.5 ശതമാനവും ഇവി വിഭാഗത്തില്‍നിന്നാണ്
ടൊയോട്ടയും മാരുതി സുസുക്കിയും; പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട പങ്കാളികള്‍
ടാറ്റ- ഫോക്സ് വാഗണ്‍, ഫോര്‍ഡ്- മഹീന്ദ്ര, റിനോ- മഹീന്ദ്ര തുടങ്ങിയവരൊക്കെ പരാജയപ്പെട്ടിടത്താണ് ജാപ്പനീസ് സഖ്യത്തിന്റെ...
ഈ ഓട്ടോ ഭീമന്റെ സെയ്ല്‍സ് ഉയര്‍ന്നത് 101 ശതമാനം
ആഭ്യന്തര വിപണി വില്‍പ്പന 82 ശതമാനം ഉയര്‍ന്നു.
വില്‍പ്പന ഇടിഞ്ഞു; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഒല
രണ്ട് മാസം മുമ്പ് സ്കൂട്ടര്‍ വില്‍പ്പനയില്‍ ഒല ഒന്നാമതായിരുന്നു
കയറ്റുമതി ഉയര്‍ന്നു, മാരുതി സുസുകിയുടെ വില്‍പ്പനയില്‍ വര്‍ധന
മിനി കാറുകളുടെ വില്‍പ്പന 14,442 യൂണിറ്റായി കുറഞ്ഞു
ഇനി കളിമാറും, ബ്രെസ്സയുടെ പുത്തന്‍ പതിപ്പുമായി ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍
LXI, VXI, ZXI, ZXI+ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ബ്രെസ്സയുടെ പുത്തന്‍ പതിപ്പ് വിപണിയിലെത്തുന്നത്
വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധനവുമായി ടാറ്റ മോട്ടോഴ്സ്
തെരഞ്ഞെടുത്ത വാഹനങ്ങളുടെ വില 1.5-2.5 ശതമാനം വരെയാണ് ഉയര്‍ത്തുന്നത്
വരാനിരിക്കുന്നത് 5-25 കിലോവാട്ട് വരെയുള്ള ഇവികള്‍, ടിവിഎസ് ആകുമോ ഈ രംഗത്തെ അവസാന വാക്ക്!
ബിഎംഡബ്ല്യു മോട്ടോറാഡുമായുള്ള പങ്കാളിത്തത്തിലൂടെ ഇരുചക്ര വാഹന ഇവി മോഡലുകള്‍ പുറത്തിറക്കാനുള്ള നീക്കവും നടക്കുന്നുണ്ട്
കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ ടാറ്റയുടെ തേരോട്ടം; മറികടന്നത് മാരുതിയെയും ഹ്യൂണ്ടായിയെയും
നെക്സോണ്‍ ആണ് രാജ്യത്ത് ഏറ്റവും അധികം വില്‍പ്പന നേടിയ കോംപാക്ട് എസ്യുവി