Auto - Page 46
കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ ടാറ്റയുടെ തേരോട്ടം; മറികടന്നത് മാരുതിയെയും ഹ്യൂണ്ടായിയെയും
നെക്സോണ്‍ ആണ് രാജ്യത്ത് ഏറ്റവും അധികം വില്‍പ്പന നേടിയ കോംപാക്ട് എസ്യുവി
നിങ്ങള്‍ക്ക് വേണമെങ്കില്‍ ക്രാഷ് ടെസ്റ്റ് നടത്താം, പണം വേറെ നല്‍കണം; നിലപാട് വ്യക്തമാക്കി മാരുതി
യുറോപ്യന്‍ നിലവാരത്തിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരാനാകില്ലെന്ന് മാരുതി സുസുക്കി ചെയര്മാന്
കൊടുത്തുതീര്‍ക്കാനുള്ളത് 1.35 ലക്ഷം വാഹനങ്ങള്‍, ഈ ഓട്ടോ ഭീമന് ഇതെന്തുപറ്റി?
വാഹനങ്ങളുടെ നിര്‍മാണം മന്ദഗതിയിലായതോടെ രാജ്യത്തെ രണ്ടാമത്തെ ഓട്ടോ ബ്രാന്‍ഡിന്റെ കാറുകള്‍ക്കായുള്ള കാത്തിരിപ്പ്...
വിലയൊന്നും പ്രശ്നമേയല്ല, ഹൈ-എന്‍ഡ് ബൈക്കുകളുടെ വില്‍പ്പന ഉയരുന്നു, കേരളത്തിലോ ?
ഉയർന്ന നികുതി നിരക്ക് പലരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വണ്ടി എടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഷോറൂമുകളിൽ നിന്ന്...
വിലയൊന്നും പ്രശ്നമേയല്ല, ഹൈ-എന്‍ഡ് ബൈക്കുകളുടെ വില്‍പ്പന ഉയരുന്നു, കേരളത്തിലോ ?
ഉയർന്ന നികുതി നിരക്ക് പലരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വണ്ടി എടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഷോറൂമുകളിൽ നിന്ന്...
ഭാരത് എന്‍സിഎപി; വരുന്നു, ഇന്ത്യയിലും ക്രാഷ് ടെസ്റ്റ് റേറ്റിംഗ് സംവിധാനം
കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
രാജ്യത്തുടനീളം ഇവി അന്തരീക്ഷമൊരുക്കും, അടുത്ത 2-3 വര്‍ഷങ്ങളില്‍ ടാറ്റ ലക്ഷ്യം വയ്ക്കുന്നതെന്ത്?
ടാറ്റ പവര്‍ 2.0 ന്റെ ഭാഗമായാണ് പുതിയ ദേശീയ പദ്ധതിയുമായി ടാറ്റ രംഗത്തെത്തിയിരിക്കുന്നത്
വില വര്‍ധനവുമായി ഹിറോ മോട്ടോകോര്‍പ്പ്, ഉയരുന്നത് 3000 രൂപ വരെ
വില വര്‍ധനവ് ജുലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും
ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകും, 2028 ഓടെ വില്‍പ്പന 33 ശതമാനത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്
2035 ഓടെ ആഗോള വില്‍പ്പനയില്‍ 54 ശതമാനവും ഇലക്ട്രിക്കാകുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
കാര്‍ പ്രേമികളുടെ ഇഷ്ട മോഡല്‍, നാഴികക്കല്ല് പിന്നിട്ട് കിയ സോണറ്റ്
രണ്ട് വര്‍ഷത്തിനുള്ളിലാണ് കിയയുടെ ജനപ്രിയ മോഡല്‍ ഈ നേട്ടം സ്വന്തമാക്കിയത്
അംബാസഡറിന് പിന്നാലെ കോണ്ടസ ബ്രാന്‍ഡിനെയും ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് വില്‍ക്കുന്നു
2017ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അംബാസഡര്‍ ബ്രാന്ഡിനെ് 80 കോടി രൂപയ്ക്ക് വിറ്റിരുന്നു
കേരളത്തില്‍ ഇലക്ട്രിക് ഓട്ടോകളുടെ വില്‍പ്പന ഉയരുമ്പോള്‍ അനുഭവസ്ഥര്‍ പറയുന്നത് ഇങ്ങനെ
ഇലക്ട്രിക് ഓട്ടോ/പെട്ടിഓട്ടോ സംതൃപ്തി നല്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ 'ഉണ്ടെന്നും ഇല്ലെന്നും' ഉത്തരം നല്‍കുന്നവരെ...