Auto - Page 47
എത്തുന്നത് മൂന്ന് മോഡലുകള്‍; ഒലയുടെ ഇലക്ട്രിക് കാര്‍ 2023ല്‍
ഉയര്‍ന്ന റേഞ്ചുള്ള മോഡലുകളുടെ വില 25 ലക്ഷത്തിനും മുകളിലായിരിക്കും
പെട്രോള്‍ വാഹനങ്ങളുടെ അതേവിലയിലേക്ക് ഇലക്ട്രിക് വാഹനങ്ങളും എത്തുമോ?
ശ്രമങ്ങള്‍ ആരംഭിച്ചെന്ന് നിതിന്‍ ഗഡ്കരി
ടെസ്ലയുടെ പിന്‍വാങ്ങല്‍, ഇന്ത്യയിലെ എക്സിക്യൂട്ടിവിന്റേത് പ്രതിഷേധ രാജിയോ?
ഇളവുകള്‍ നല്‍കുന്നതിന് മുമ്പ് പ്രാദേശികമായി കാറുകള്‍ നിര്‍മിക്കാന്‍ ടെസ്ല പ്രതിജ്ഞാബദ്ധരാകണമെന്ന കേന്ദ്രത്തിന്റെ...
Lightyear 0; വില്‍പ്പനയ്ക്കെത്തുന്ന ലോകത്തെ ആദ്യ സോളാര്‍ കാര്‍
കാറിന് മുകളില്‍ കര്‍വ് ആകൃതിയിലാണ് സോളാര്‍ പാനലിന്റെ സ്ഥാനം
വില 11.21 ലക്ഷം മുതല്‍; ഫോക്സ്വാഗണ് വിര്‍ട്ടസ് എത്തി
രണ്ട് എഞ്ചിന് ഓപ്ഷനുകളില്‍ വിര്‍ട്ടസ് ലഭ്യമാണ്
വരുന്നു, പഞ്ചിന്റെയും മാഗ്നൈറ്റിന്റെയും മികവൊത്ത എതിരാളി
ജുലൈ 20നാണ് സിട്രോണ്‍ സി3 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്
അരങ്ങ് വാഴാന്‍ മഹീന്ദ്ര സ്കോര്‍പിയോ എന്‍, 27ന് അവതരിപ്പിക്കും
6, 7 സീറ്റര്‍ ഓപ്ഷനുകളിലാണ് എസ് യുവികളുടെ ബിഗ് ഡാഡി എന്ന വിശേഷണത്തോടെ സ്കോര്‍പിയോ എന്‍ എത്തുന്നത്
നിങ്ങളറിഞ്ഞോ, മസേഡീസ് ബെന്‍സ് 10 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു
2004 നും 2015 നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്, അതിന്റെ കാരണമിതാണ്
പ്രതീക്ഷിച്ചതിലും അപ്പുറം ബുക്കിംഗ്, ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ കിയ
2027നുള്ളില്‍ 14 ഇലക്ട്രിക് മോഡലുകള്‍ കിയ പുറത്തിറക്കും
528 കി.മീറ്റര്‍ റേഞ്ച്; കിയ ഇവി6 എത്തി
100 യൂണീറ്റുകള്‍ മാത്രം വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് ഇതുവരെ 355 ബുക്കിംഗുകളാണ് ലഭിച്ചത്
വില വര്‍ധനവൊന്നും പ്രശ്നമല്ല; രാജ്യത്തെ വാഹന വില്‍പ്പന ഉയരുന്നു
അതേ സമയം തീപിടുത്ത വാര്‍ത്തകളെ തുടര്‍ന്ന് ഇലക്ട്രിക് സ്കൂട്ടര്‍ ബുക്കിംഗ് ഇടിഞ്ഞു
വിളിച്ചാല്‍ പോലും വരാന്‍ ആളില്ല; കേരളത്തിലെ ടാക്സിക്കാര്‍ക്ക് ഇതെന്തുപറ്റി ?
കോവിഡ് കാലത്ത് മറ്റ് പണികള്‍ തേടി പോയവരില്‍ വലിയൊരു പങ്കും പിന്നീട് ടാക്സി സ്റ്റാന്റുകളിലേക്ക് മടങ്ങിയെത്തിയില്ല