Auto - Page 5
ഉപയോഗം വല്ലപ്പോഴും, എന്നിട്ടും ഇന്ത്യാക്കാര്‍ക്ക് വണ്ടിയില്‍ ഇത് വേണം; പണമാക്കാന്‍ വിദേശ കമ്പനികളും
ആദ്യമൊക്കെ വലിയ എസ്.യു.വികളില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ ഫീച്ചര്‍ ഇന്ന് സെഡാന്, ഹാച്ച് ബാക്ക് പോലുള്ള ശ്രേണികളിലേക്കും...
താങ്ങാവുന്ന വിലയില്‍ കിയയുടെ ഇ.വി അടുത്ത വര്‍ഷം, പ്രാദേശികമായി നിര്‍മ്മിക്കും
കൂടുതൽ ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ച് ഇ.വി പോർട്ട്ഫോളിയോ വിപുലീകരിക്കും
വാഹനം ഏത് ആര്.ടി.ഒയിലും രജിസ്റ്റര്‍ ചെയ്യാം; മോട്ടോര്‍ വാഹന നിയമങ്ങളില്‍ മാറ്റം വരുന്നു
പുതിയ ഭേദഗതിയോടെ വാഹനയുടമയ്ക്ക് അനുയോജ്യമായ രജിസ്ട്രേഷന് നമ്പര്‍ സീരീസ് തിരഞ്ഞെടുക്കാനും സാധിക്കും
ആദ്യ മണിക്കൂറില്‍ വിറ്റത് 1.76 ലക്ഷം ഥാറുകള്‍ ! 5 ഡോര്‍ പതിപ്പിന് റെക്കോര്‍ഡ് ബുക്കിംഗ്
ഉത്തരേന്ത്യയിലെ ദസ്റ ആഘോഷങ്ങളുടെ സമയത്ത് വാഹനം ഡെലിവറി തുടങ്ങുമെന്നാണ് വിവരം
പൂരത്തിന് മുമ്പേ കൊടികയറി ബൈക്ക് വില്‍പ്പന, കാര്‍ കച്ചവടത്തില്‍ നിരാശ, വാഹന വിപണിയില്‍ സംഭവിക്കുന്നതെന്ത്?
രാജ്യത്ത് നവരാത്രി, ദീപാവലി, ദസറ ആഘോഷങ്ങള്‍ തുടങ്ങിയത് വില്‍പ്പന വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വാഹനവിപണി
4.98 കോടി രൂപ വില, 12 ഭാഗ്യശാലികള്‍ക്ക് മാത്രം കിട്ടും, റേഞ്ച് റോവര്‍ രണ്‍ഥംഭോര്‍ എഡിഷന് വിപണിയില്‍
ഇതാദ്യമായാണ് ഇന്ത്യയ്ക്ക് വേണ്ടി ഒരു സ്പെഷ്യല്‍ എഡിഷന് വാഹനം റേഞ്ച് റോവര്‍ വിപണിയിലെത്തിക്കുന്നത്
ഇ.വി കച്ചവടത്തില്‍ ബജാജിന്റെ തേരോട്ടം, ഓലയെയും ടി.വി.എസിനെയും കടത്തിവെട്ടി, തുണച്ചത് ഇന്ത്യക്കാരുടെ നൊസ്റ്റാള്‍ജിക്ക് മോഡല്‍
ബജാജിന്റെ മുന്നേറ്റമുണ്ടെങ്കിലും ഇ.വി ഇരുചക്ര വാഹന കച്ചവടത്തില്‍ ഇപ്പോഴും ഓല തന്നെയാണ് മുന്നില്‍
എല്ലാം ശരിയാക്കാന്‍ ഓല; സര്‍വീസിന് ഒറ്റദിവസം, വൈകിയാല്‍ പകരം വണ്ടി, ഒരുലക്ഷം പേര്‍ക്ക് പരിശീലനം; പുതിയ പ്ലാന്‍ ഇങ്ങനെ
ഒരുലക്ഷം മെക്കാനിക്കുകളെ നെറ്റ്വര്‍ക്ക് പാര്‍ട്ണര്‍ പ്രോഗ്രാം വഴി ഓല സ്കൂട്ടറുകള് സര്‍വീസ് ചെയ്യാന്‍ പഠിപ്പിക്കും
സണ്‍ ഫിലിം പതിപ്പിക്കുന്ന കടകള്‍ക്കു മുന്നില്‍ വാഹന തിരക്ക്, മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നടപടി
കടുത്ത ചൂടില്‍ സണ്‍ ഫിലിം ആഡംബരമല്ല, ആവശ്യമായി മാറി
വാഹനലോകത്ത് ജര്‍മന്‍-ഇന്ത്യന്‍ കമ്പനികളുടെ കൂട്ടുകെട്ട്, ചില മോഡലുകളുടെ വില കുറയാന്‍ സാധ്യത
ഇരുകമ്പനികളുടെയും പരിശോധനകള്‍ പൂര്‍ത്തിയായെന്നും സഹകരണം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്
രണ്ടാം വരവില്‍ അടിച്ചു കയറാന്‍ ഫോര്‍ഡ്, ഇത്തവണ ശ്രദ്ധ ഇതു മാത്രം
ചെന്നൈ പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ സജീവം
ലോകത്താദ്യം, ഈ രാജ്യത്ത് പെട്രോള്‍ വണ്ടികളേക്കാള്‍ കൂടുതല്‍ ഇ.വികള്‍ വിറ്റതെങ്ങനെ; തലപുകച്ച് വാഹനലോകം
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായിട്ടും ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ നോര്‍വേ നടത്തിയത് മാതൃകാപരമായ...