Business Kerala - Page 5
ഇങ്ങനെ ചെയ്താല്‍ ഏത് മേഖലയിലെ സംരംഭകനും വിജയിക്കാം, ബ്രാന്റ് മൂല്യവും നേടാം
മാറിയ കാലത്തിനൊത്ത് പഠന വിഷയങ്ങള്‍ പുതുക്കണമെന്നും കെ. രാധാകൃഷ്ണന്
കെ.എസ്.ആര്.ടി.സിയുടെ മൂന്നാറിലെ ഭൂമിയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, എറണാകുളത്ത് 4 ഏക്കറില്‍ വാണിജ്യ സമുച്ചയം
കെട്ടിടം നിര്‍മിച്ച് നിശ്ചിതകാലം ഉപയോഗിച്ച ശേഷം കൈമാറുന്ന ബി.ഒ.ടി വ്യവസ്ഥയിലാണ് പദ്ധതി
കൊറിയന്‍, ഫ്രഞ്ച് പ്രതിസന്ധിയില്‍ അടിച്ചുകയറി സ്വര്‍ണം! ഇടവേളക്ക് ശേഷം വീണ്ടും വര്‍ധന
അഞ്ച് ദിവസത്തിനിടെ പവന് വര്‍ധിച്ചത് 400 രൂപ
വികസന, സേവന രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കണം; സര്‍ക്കാര്‍ സൗകര്യ ദാതാവാകണമെന്നും ടൈക്കോണില്‍ ചര്‍ച്ച
തദ്ദേശ സ്ഥാപനങ്ങൾക്ക് മാസ്റ്റർ പ്ലാൻ വേണമെന്നും വിദഗ്ധർ
മൂന്ന് വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ? കൂടുതല്‍ നേട്ടത്തിന് പരിഗണിക്കാം ഈ 8 ബാങ്കുകള്‍
പരമാവധി 7.9 ശതമാനം വരെ പലിശയാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്
തിരിച്ച് വരുമോ കേരളത്തിന്റെ മൂന്നാം വന്ദേഭാരത്, കേന്ദ്ര മന്ത്രി നല്കുന്ന സൂചന ഇങ്ങനെ
ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26 വരെയായിരുന്നു വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് നടത്തിയത്
വണ്ടര്‍ലാ ഹോളിഡേയ്സ് ഓഹരികളില്‍ 14.5 ശതമാനം കുതിപ്പ്, കാരണം ഇതാണ്
കഴിഞ്ഞ ജൂലൈ ഒമ്പതിനു ശേഷമുള്ള ഉയര്‍ന്ന വില തൊട്ടിരിക്കുകയാണ് ഓഹരി
₹10 ലക്ഷത്തിന്റെ ഡയമണ്ട് ഒരു ലക്ഷം രൂപക്ക്! ട്രെന്‍ഡിംഗായ ലാബ് ഗ്രോണ്‍ ഡയമണ്ടുമായി മലയാളി സ്റ്റാര്‍ട്ടപ്പ്
അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ പ്രകൃതിദത്ത വജ്രത്തിന്റെ നിര്‍മ്മാണത്തിലെ ഓരോ ഘട്ടവും ലബോറട്ടറിയിലേക്ക് പകര്‍ത്തിയാണ്...
ജെറോം പവലില്‍ കണ്ണെറിഞ്ഞ് സ്വര്‍ണം, കേരളത്തില്‍ വില 57,000ത്തിന് മുകളില്‍; വെള്ളി വിലയില്‍ വര്‍ധന
ഡിസംബറില്‍ ഇതു വരെ പവന് വിലയില്‍ 320 രൂപയുടെ വര്‍ധന
വെറും പത്ത് മിനിറ്റില്‍ ഭക്ഷണമെത്തും, സ്വിഗിയുടെ ബോള്‍ട്ട് കേരളത്തിലും
കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം നഗരങ്ങളിലാണ് ഇപ്പോള്‍ ലഭ്യം
യുദ്ധം ഉയര്‍ത്തി, ഡോളര്‍ തളര്‍ത്തി, സ്വര്‍ണ വിലയില്‍ സംഭവിക്കുന്നത്
കേരളത്തില്‍ വിലക്കുറവിന് താത്കാലിക വിരാമം, വെള്ളിക്ക് ഇന്നും അനക്കമില്ല
നോ റിട്ടയര്‍മെന്റ്! 82-ാം വയസില്‍ സംരംഭം, ഒരുക്കുന്നത് കേരളത്തിന്റെ ആദ്യ പ്രീമിയം വൈന്‍
റിവര്‍ ഐലന്‍ഡ് വൈനറിയില്‍ നിന്നുള്ള ആദ്യ ബാച്ച് മൂന്ന് മാസത്തിനകം