Education & Career - Page 5
എസിസിഎ പരീക്ഷകളില്‍ മികച്ച നേട്ടവുമായി 'ഇലാന്‍സ്'
ഓണ്‍ലൈന്‍, ഓഫ്ലൈൻ, ഹൈബ്രിഡ് ക്ലാസുകൾ ഇലാന്സിനുണ്ട്
ഇന്ത്യക്കാര്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ ലളിതമാക്കി അമേരിക്ക
തെരഞ്ഞെടുത്ത എംബസികളില്‍ B1/B2 വിസയ്ക്ക് അപേക്ഷിക്കാം
വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി; സൗജന്യ സ്കൂള്‍ യൂണിഫോമിന് 140 കോടി
ഉച്ചഭക്ഷണ പദ്ധതിക്കായി 344.64 കോടി രൂപ
ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ള സ്ഥലത്ത്; ഗിഗ് ഇക്കോണമി ബിഗ് ആകുന്നു
കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ഒരുപാടുണ്ട്. ഇതിനെ കണക്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയയും മറ്റ് ടെക്നോളജികളുമുണ്ട്....
കേരളത്തിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളെജുകളില്‍ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഒന്നാമത്
എന്‍ജിനീയറിംഗ് കോളെജുകളില്‍ ഒന്നാമത് കോളെജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാണ്ട്രം
കോഴ്സുകള്‍ രക്ഷിതാക്കള്‍ക്ക് താങ്ങാനാവുന്നതോ; മൂല്യനിര്‍ണയത്തിന് സമ്മതിച്ച് ബൈജൂസ്
കോഴ്സുകള്‍ ശരിയായ രീതിയിലല്ല വില്‍ക്കുന്നതെന്നും രക്ഷിതാക്കളേയും വിദ്യാര്‍ത്ഥികളെയും ചൂഷണം ചെയ്യുന്നുവെന്നുമുള്ള...
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണോ? ഇതാ നിങ്ങളെ കാത്തിരിക്കുന്നു ടാറ്റ ഗ്രൂപ്പില്‍ അവസരങ്ങള്‍
2021-22ല്‍ ഐ ഐ ടികളില്‍ നിന്നും എന്‍ ഐ ടികളില്‍ നിന്നും 80 പേര് ഉള്‍പ്പെടെ 250 ബിരുദധാരികളെ കമ്പനി നിയമിച്ചിരുന്നു
ബാങ്ക് നിക്ഷേപത്തില്‍ തുടങ്ങാം; സാമ്പാദ്യ ശീലങ്ങളിലേക്ക് കുട്ടികളെ നയിക്കാനുള്ള വഴി പങ്കുവച്ച് നിതിന്‍ കാമത്ത്
സാമ്പത്തിക അടിസ്ഥാനകാര്യങ്ങള്‍ സ്കൂളില്‍ പഠിപ്പിച്ചാല്‍ ഇവ ജീവിതത്തിലുടനീളം സഹായകമാകുമെന്നും നിതിന്‍ കാമത്ത് പറയുന്നു
അറിയൂ, ഭാവി ജോലി സാധ്യതകള്‍; ഉജ്ജ്വല്‍ കെ ചൗധരി എഴുതുന്നു
2025 ആകുമ്പോഴേക്കും തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. ഓട്ടോമേഷനും ഫിന്‍ടെക്കുകളും ബ്ലോക്ക് ചെയ്നുമെല്ലാം...
വനിതാ സംരംഭകര്‍ക്ക് നിതി ആയോഗിന്റെ പരിഷ്കരിച്ച പോർട്ടൽ
2.5 ലക്ഷം വനിതാ സംരംഭകർക്ക് ഗുണം ലഭിക്കും, 500 പങ്കാളികൾ
ഇന്ത്യയില്‍ തൊഴില്‍ക്ഷമതയില്‍ സ്ത്രീകള്‍ മുന്നില്‍
ബികോം, എംബിഎ, ബിഫാം ബിരുദധാരികളാണ് കൂടുതല്‍ തൊഴില്ക്ഷമതയുള്ളവരെന്നും വീബോക്സ് ഇന്ത്യ സ്കില്‍ റിപ്പോര്‍ട്ട്
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു; രണ്ടാം പാദത്തില്‍ നിരക്ക് 7.2%
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്താകമാനം കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. ഇന്ത്യയിലും സ്ഥിതി...