Education & Career - Page 4
കടം കുറയ്ക്കാന്‍ വഴി തേടി ബൈജൂസ്; അമേരിക്കന്‍ ഉപകമ്പനിയെ വില്ക്കാന് ചര്‍ച്ച
വിറ്റൊഴിയുന്നത് പ്രതാപകാലത്ത് ഏറ്റെടുത്ത കമ്പനിയെ
ഒടുവില്‍ കണക്കുകള്‍ 'ഭാഗികമായി' വെളിപ്പെടുത്തി ബൈജൂസ്, 'ഭീമന് നഷ്ടം' തുടരുന്നു
19 മാസമായി പുറത്തുവിടാതിരുന്ന കണക്കുകളാണ് ബൈജൂസ് പ്രസിദ്ധീകരിച്ചത്, വൈകാതെ ലാഭപാതയിലേക്ക് തിരിച്ചെത്തുമെന്ന് ബൈജു...
സമ്പന്ന രാഷ്ട്രങ്ങളുമായി മത്സരിക്കാന്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണം: എന്‍.ആര് നാരായണ മൂര്‍ത്തി
'സര്‍ക്കാര്‍ തലത്തിലെ അഴിമതിയും പദ്ധതികളുടെ കാലതാമസവും വികസനത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്ന ഘടകങ്ങള്‍'
ഐ.ടിയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു; വാഗ്ദാനങ്ങളുടെ നാളുകള്‍ കഴിഞ്ഞോ?
യു.എസിലെയും യൂറോപ്പിലെയും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതിനാല്‍ ആഗോളതലത്തില്‍ ഐ.ടി ചെലവ് ചുരുങ്ങും
ഓസ്ട്രേലിയയില്‍ പഠിച്ചശേഷം ഫുള്‍ടൈം ജോലി നേടുന്നത് വെറും 50% പേര്
ഓസ്ട്രേലിയയില്‍ പഠിച്ച് സ്ഥിരതാമസ വീസ നേടാന്‍ ശ്രമിക്കുന്നവരില്‍ വിജയം കാണുന്നത് ചുരുക്കംപേര്‍
ഏറ്റവും സമ്പന്ന ഇന്ത്യന്‍ സി.ഇ.ഒ നദെല്ലയോ പിച്ചൈയോ അല്ല, അത് ഈ വനിതയാണ്; രണ്ടാംസ്ഥാനത്ത് കോട്ടയംകാരന്
തുടര്‍ച്ചയായ രണ്ടാം തവണയാണ് 'ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റി'ല്‍ ഈ പ്രൊഫഷണലുകള്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നത്
ഇന്ത്യയില്‍ പഠിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യു.എസ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ പ്രാക്ടീസ് ചെയ്യാം
ഡബ്ല്യു.എഫ്.എം.ഇയുടെ അംഗീകാരം നേടി ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകള്‍
കാനഡക്കാര്‍ക്ക് വീസ നല്‍കില്ലെന്ന് ഇന്ത്യ, കാനഡ തിരിച്ചടിക്കുമോ? വീസ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വിനയാകുമോ?
ഇന്ത്യ-കാനഡ പ്രശ്നം കത്തുമ്പോള്‍ വിദേശ പഠനവും ജോലിയും ലക്ഷ്യമിട്ട് കാനഡയിലേക്ക് പറക്കാന്‍ പദ്ധതി ഇടുന്നവര്ക്കിടയില്...
വീസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് യു.കെ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും തിരിച്ചടി
15 മുതല്‍ 20 ശതമാനം വരെയാണ് നിരക്ക് വര്‍ധന
കമ്പനികളെ വിറ്റൊഴിഞ്ഞ് കടം വീട്ടാന്‍ ബൈജൂസ്
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റെടുത്ത രണ്ട് കമ്പനികളെ വിറ്റഴിക്കാന്‍ ബൈജൂസിന്റെ നീക്കം
നീക്കം അപ്രതീക്ഷിതം; ₹9,800 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാമെന്ന് ബൈജൂസ്
വാഗ്ദാനം വായ്പാദാതാക്കളുമായി നിയമപോരാട്ടം നടക്കുന്നതിനിടെ
വിദേശത്തേക്ക് പറക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും സൗകര്യം റെഡി
'ഫീല്‍ അറ്റ് ഹോം' സേവനം കൂടുതല്‍ രാജ്യങ്ങളിലേക്ക്