Entrepreneurship - Page 10
'ബൈജു സാറിനെ' പുറത്താക്കാനുള്ള നീക്കം ഗൂഢാലോചനയെന്ന്; ജീവനക്കാര്‍ക്ക് വീണ്ടും കത്ത്
ബൈജുവിനെയും കുടുംബത്തെയും പുറത്താക്കാന്‍ ഓഹരി ഉടമകള്‍ക്ക് വോട്ടിംഗ് അവകാശമില്ലെന്നും വാദം
ബൈജു രവീന്ദ്രനോട് 'കടക്ക് പുറത്തെന്ന്' ഓഹരിയുടമകള്‍; പാപ്പരത്ത അപേക്ഷയുമായി അമേരിക്കന്‍ യൂണിറ്റ്
അസാധാരണ പൊതുയോഗം വേണമെന്ന് ആവശ്യം
ബജറ്റ് സഞ്ചിയില്‍ എം.എസ്.എം.ഇകള്‍ക്ക് നിരാശ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേരിയ ആശ്വാസം
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോളതലത്തില്‍ വളരാന്‍ സഹായം
'വിജയീ ഭവ' സംരംഭക സമ്മേളനം ഇന്ന്
കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിലാണ് സമ്മേളനത്തിന്റെ ഏഴാം എഡിഷന് നടക്കുക
ചെറുകിട സംരംഭകര്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശില്പശാല
സംരംഭങ്ങളുടെ വളര്‍ച്ച, വിജയകരമായ നേതൃമാറ്റ തന്ത്രങ്ങള്‍, ബിസിനസ് തുടര്‍ച്ച ഉറപ്പാക്കല്‍ എന്നീ വിഷയങ്ങള്‍
സംരംഭകത്വം ആഘോഷമാക്കി 'വിജയീ ഭവ' ബിസിനസ് സമ്മിറ്റ് നാളെ കൊച്ചിയില്‍
'Transform' എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മിറ്റില്‍ ഇരുപതോളം പ്രഭാഷകര്‍ സംസാരിക്കും
അവകാശ ഓഹരികളിറക്കി ₹1,663 കോടി സമാഹരിക്കാൻ ബൈജൂസ്; നിക്ഷേപകർക്ക് വികാര നിർഭര കത്ത്
പാപ്പരത്ത നടപടി ആവശ്യവുമായി വായ്പദാതാക്കൾ എൻ.സി.എൽ.ടിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് നീക്കം
സംരംഭകത്വത്തിന്റെ 'യുവജനോത്സവം'; വിജയീ ഭവ അലുമ്നി സമ്മിറ്റ് കൊച്ചിയില്‍
വിജയീ ഭവ സംരംഭക സമ്മേളനത്തിന്റെ ഏഴാമത് എഡിഷന് ജനുവരി 31ന് ചിറ്റിലപ്പിള്ളി സ്ക്വയറില്‍ ആണ് നടക്കുന്നത്
'സമയംകൊല്ലി' മീറ്റിംഗ് ഇനി വേണ്ട; ഇതുപോലെ നടത്താം
നിങ്ങള്‍ നടത്തുന്ന മീറ്റിംഗുകള്‍ കൂടുതല്‍ ഫലപ്രദമാക്കാനുള്ള നിര്‍ദേശങ്ങള്‍
വിടാതെ പ്രതിസന്ധി! ബൈജൂസിനെതിരെ പാപ്പരത്ത ഹര്‍ജിയുമായി വായ്പാദാതാക്കള്‍
120 കോടി ഡോളറിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നീക്കം
ബൈജൂസിന്റെ 'ആകാശം' പിടിച്ചെടുക്കാന്‍ മണിപ്പാലിന്റെ രഞ്ജന്‍ പൈ; ഡയറക്ടര്‍ ബോര്‍ഡും ഇനി 'പൈ' മയം
പ്രതിസന്ധിഘട്ടത്തില്‍ ബൈജൂസിന്റെ രക്ഷകനായി അവതരിച്ച വ്യക്തിയാണ് രജ്ഞന്‍ പൈ
പണക്കിലുക്കമില്ലാതെ സ്റ്റാര്‍ട്ടപ്പുകള്‍; 2023ലും ഫണ്ടിംഗ് കൂപ്പുകുത്തി
ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്