Entrepreneurship - Page 11
പിറവം അഗ്രോപാര്‍ക്കില്‍ സൗജന്യ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി സേവനം
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമാണ് സൗകര്യം ലഭ്യമാകുക
മുത്തൂറ്റ് ഗ്രൂപ്പിന്റെ CSR മുഖം: ഒരുമിക്കുന്നു ബിസിനസ്, പാഷന്, പര്‍പ്പസ്
സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ടൊരു മുഖമുണ്ടെന്ന് പറയുന്നു ഈ കോര്‍പ്പറേറ്റ് സാരഥി
യുദ്ധഭൂമിയില്‍ മെഡിക്കല്‍ സേവനം നല്കുന്ന ഈ ബ്രിട്ടീഷ് കമ്പനി ഇനി മലയാളിക്ക് സ്വന്തം
ലുലു ഗ്രൂപ്പ് സാരഥി എം.എ. യൂസഫലിയുടെ മരുമകനാണ് ഡോ. ഷംസീര്‍ വയലില്‍
ബിസിനസ് സ്കെയ്ല്‍ അപ്പ് ചെയ്യാം; സംരംഭക സംഗമം പെരിന്തല്‍മണ്ണയില്‍
സംരംഭകര്‍ക്ക് അവസരങ്ങളൊരുക്കി സ്കെയിൽ അപ് വില്ലേജ്
'ഇത് അഭിമാന നിമിഷം'; ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ മുന്നിലെത്തി കേരളം
സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് പിന്തുണ നല്കുന്ന ഏറ്റവും മികച്ച ആവാസ വ്യവസ്ഥ
ബൈജൂസിന്റെ പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങല്‍: 95% തകര്‍ന്നടിഞ്ഞ് മൂല്യം
ഉപകമ്പനികളെ വിറ്റഴിച്ചും മറ്റും കടം വീട്ടാനുള്ള പണം സമാഹരിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ബ്ലാക്ക് റോക്കിന്റെ പുതിയ...
ഒരു തദ്ദേശ സ്ഥാപനം ഒരു ഉത്പന്നം പദ്ധതി; സംരംഭകര്‍ക്ക് നേടാം ₹50,000 വരെ ധനസഹായം
തദ്ദേശസ്ഥാപനങ്ങള്‍ വഴി സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം
കിഷോര്‍ തന്നെ താരം! കേരളത്തിലെ മുദ്രാ വായ്പ വീണ്ടും ₹10,000 കോടി ഭേദിച്ചു
മൂന്നുമാസം കൂടി ശേഷിക്കേ കഴിഞ്ഞവര്‍ഷത്തെ വിതരണത്തെ മറികടക്കാനാകുമെന്ന് പ്രതീക്ഷ
സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ തിളങ്ങി ഡിസംബര്‍; സമാഹരിച്ചത് ₹13,500 കോടി
റീറ്റെയ്ല്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളാണ് 2023 ഡിസംബറില്‍ ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചത്
Top stories of 2023: ബൈജുവും ഭാര്യയും സഹോദരനും വിറ്റത് ഏകദേശം ₹3,000 കോടിയുടെ ബൈജൂസ് ഓഹരികള്‍
ഓഹരി വില്‍പ്പന വഴി ലഭിച്ച പണം കമ്പനിയില്‍ തിരികെ നിക്ഷേപിച്ചെന്ന് ബൈജു രവീന്ദ്രന്
ഇന്ത്യയിലെ ആദ്യ എ.ഐ വെര്‍ച്വല്‍ ബ്രാന്‍ഡ് അംബാസഡറെ അവതരിപ്പിച്ച് ടൈനി മാഫിയ
മലപ്പുറം മഞ്ചേരി സ്വദേശിയുടെ ഗ്ലോബല്‍ ബ്രാന്‍ഡ് ശ്രദ്ധേയമാകുന്നു
കേരളത്തിന്റെ സ്വന്തം കായ ഉപ്പേരിയെ ഗ്ലോബല്‍ ബ്രാന്‍ഡ് ആക്കിയ ആലപ്പുഴക്കാരന്റെ കഥ
മുണ്ടും മടക്കികുത്തി ചെന്ന് കോടികള്‍ ഫണ്ടിംഗ് നേടിയ മാനസ് മധു ഷാര്‍ക്ക് ടാങ്കിലെ ടോപ് പെര്‍ഫോമര്‍