Entrepreneurship - Page 16
മിനിറ്റുകള്‍ക്കുള്ളില്‍ രോഗനിര്‍ണയം നടത്താം; കേരളത്തിലെ ആദ്യ ഇ-ഹെല്‍ത്ത് കിയോസ്കുമായി മലയാളി സ്റ്റാര്‍ട്ടപ്പ്
ഈ സംവിധാനം റെയില്‍വേ സ്റ്റേഷനുകള്‍ പോലുള്ള ഇടങ്ങളില്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം
ബൈജൂസിന് വന്‍ ആശ്വാസം, രക്ഷകനായി രഞ്ജന്‍ പൈ; ₹1400 കോടിയുടെ കടം വീട്ടി
ആകാശില്‍ 15-20 ശതമാനം ഓഹരി പങ്കാളിത്തമാണ് കെംപ്നറിനുണ്ടായിരുന്നത്
ഫോബ്സ് 200 പട്ടികയിൽ ഇടംപിടിച്ച് മലയാളി സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്
'ഡിജെംസ് 2023' ഫെസ്റ്റിലാണ് അംഗീകാരം
ബിസിനസിനെ നേര്‍വഴിക്ക് നടത്താന്‍ ഇതാ ഒരു കേസ് സ്റ്റഡി!
ഭക്ഷ്യ സംസ്കരണ മേഖലയില്‍ തകര്‍ച്ചയെ നേരിട്ട കമ്പനിയെ പടിപടിയായി നേട്ടത്തിലെത്തിച്ച കഥ
കടം കുറയ്ക്കാന്‍ വഴി തേടി ബൈജൂസ്; അമേരിക്കന്‍ ഉപകമ്പനിയെ വില്ക്കാന് ചര്‍ച്ച
വിറ്റൊഴിയുന്നത് പ്രതാപകാലത്ത് ഏറ്റെടുത്ത കമ്പനിയെ
സംരംഭകരേ, പേഴ്സണല്‍ ഗ്രൂമിംഗിന് നല്‍കണം വലിയ പ്രാധാന്യം
സംരംഭത്തിന്റെ കാര്യങ്ങള്‍ അടിമുടി മാറ്റിയാലും നിങ്ങള്‍ നിങ്ങളെ തന്നെ മാറ്റുന്നതില്‍ ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍...
ഒടുവില്‍ കണക്കുകള്‍ 'ഭാഗികമായി' വെളിപ്പെടുത്തി ബൈജൂസ്, 'ഭീമന് നഷ്ടം' തുടരുന്നു
19 മാസമായി പുറത്തുവിടാതിരുന്ന കണക്കുകളാണ് ബൈജൂസ് പ്രസിദ്ധീകരിച്ചത്, വൈകാതെ ലാഭപാതയിലേക്ക് തിരിച്ചെത്തുമെന്ന് ബൈജു...
സ്വകാര്യ കമ്പനികളുടെ ഓഹരികള്‍ ഡീമാറ്റ് രൂപത്തിലാക്കണം, 2024 സെപ്റ്റംബര്‍ വരെ സമയം
കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടു വരുന്ന നീക്കം, ചെറുകമ്പനികളെ ഒഴിവാക്കി
മികവിലേക്കുയരാന്‍ 'റൈസ് അപ്പ്' പത്താം എഡിഷന് കൊച്ചിയില്‍
നവംബര്‍ അഞ്ചിന് നടക്കുന്ന പരിപാടിയുടെ വിശദാംശങ്ങള്‍
₹20 ലക്ഷം പ്രാരംഭ സീഡ് നിക്ഷേപം നേടി കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്പ് ടെക് മാഘി
ഗുജറാത്ത് ആസ്ഥാനമായ എന്‍.ജി.ഒ ആണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത കമ്പനിയെ തേടിയെത്തിയത്
എ.ഐയുമായി കൂട്ടുകൂടി; 16-ാം വയസ്സില്‍ കോടികൾ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുമായി ഇന്ത്യന്‍ പെണ്‍കുട്ടി
ഫ്ളോറിഡയിലേക്ക് താമസം മാറ്റിയതോടെ സാധ്യതകളുടെ ഒരു പുതിയ ലോകം അവള്‍ക്ക് മുന്നില്‍ തുറന്നു
വിക്രം-1 റോക്കറ്റ് പുറത്തിറക്കി 'ഇന്ത്യന്‍ സ്പേസ്എക്സ്' സ്കൈറൂട്ട്; വിക്ഷേപണം അടുത്ത വര്‍ഷം ആദ്യം
സ്റ്റാര്‍ട്ടപ്പിന്റെ പുതിയ ആസ്ഥാനം ഹൈദരാബാദിലെ ജി.എം.ആര് എയ്റോസ്പേസ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍