Entrepreneurship - Page 17
ബൈജൂസിന് അടുത്ത തിരിച്ചടി; വേദാന്തയിലേക്ക് തിരിച്ചുപോയി സി.എഫ്.ഒ
സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ ഒടുവില്‍ ആകാശിന്റെ ഓഹരികളും വില്‍ക്കാനുള്ള നീക്കത്തിലാണ് ബൈജൂസ്
അപകടം! വമ്പന്‍ കമ്പനികളെ അന്ധമായി അനുകരിക്കേണ്ട
വലിയ ഗ്രൂപ്പുകളെ പോലെ വളരാന്‍ അവരുടെ ശൈലി പിന്തുടരണോ?
നിങ്ങളുടെ ബിസിനസിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ തീരൂ
സ്റ്റാര്‍ട്ടപ്പുകളും പുതു സംരംഭകരും ശരിയാക്കി വയ്ക്കേണ്ട കാര്യങ്ങള്‍
ബിസിനസ് വിജയിക്കണോ? ഏക മനസും കാഴ്ചപ്പാടും വേണം
വളരെ ശാന്തമായ മനസും ലക്ഷ്യ ബോധവുമുള്ളവര്‍ വിജയത്തിലെത്തുന്നത് കണ്ടിട്ടില്ലേ? അതുപോലെ ഓരോ ബിസിനസ് സ്ഥാപനത്തിനും വേണം ഏക...
പ്രതിസന്ധി മറികടക്കാന്‍ ആകാശിനെ വിറ്റൊഴിയുമോ ബൈജൂസ്?
പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായി ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്
സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് കുറഞ്ഞു; കൂടുതല്‍ പേരെ ഒഴിവാക്കിയത് ബൈജൂസ്
പ്രവര്‍ത്തനം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇനിയും കൂടുതല്‍ പേരെ ബൈജൂസ് പിരിച്ചുവിട്ടേക്കും
ആഗോള ടെക്ക് മേളയായ ദുബൈ ജൈടെക്സിന്റെ മീഡിയ പാർട്ണറായി കൊച്ചിയിൽ നിന്നൊരു സ്റ്റാർട്ടപ്പ്
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കേരള സ്റ്റാർട്ടപ്പാണ്
സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരേ, ഈ 4 ഘട്ടങ്ങള്‍ നിങ്ങള്‍ അറിയണം
പുതിയ സംരംഭം തുടങ്ങി വിജയിപ്പിക്കാൻ എന്നത് വെല്ലുവിളികളും വിജയങ്ങളും നിറഞ്ഞ റോളര്‍ കോസ്റ്റര്‍ യാത്രയാണ്. ഈ യാത്രയെ നാല്...
ചരിത്രമെഴുതി കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ്; യൂണിസെഫ് ഇന്നൊവേഷന് ഫണ്ട് നേടുന്ന ആദ്യ ഇന്ത്യന്‍ സംരംഭം
പ്രളയ സാധ്യതാ പഠനം ചാലക്കുടി, പെരിയാര്‍ നദീതടങ്ങളില്‍ ജനങ്ങളുമായി ചേര്‍ന്ന് നടത്തുകയാണ് ഇക്വിനോക്ട്
ഇസ്രായേല്‍ യുദ്ധ ഭൂമിയിലെ പോലീസുകാര്‍ അണിയുന്നത് കണ്ണൂരിലെ ഈ സംരംഭം നിര്‍മിച്ച യൂണിഫോം
വിദേശ രാജ്യങ്ങളിലെ തന്ത്രപ്രധാനമായ യൂണിഫോമുകള്‍ പലതും നിര്‍മിച്ച് നല്കുന്ന വിദേശ രാജ്യങ്ങളിലെ തന്ത്രപ്രധാനമായ...
ബൈജൂസിനെ രക്ഷിക്കാന്‍ മണിപ്പാലില്‍ നിന്നൊരു ഡോക്ടര്‍
ആകാശിന്റെ ഓഹരിയെ ചൊല്ലി പ്രമോട്ടര്‍മാരുമായി തര്‍ക്കം നടക്കുന്നതിനിടെയാണ് പുതിയ നീക്കം
മാജിക്കിലൂടെ നല്ല പാഠങ്ങൾ; വേറിട്ട ബ്രാൻഡിംഗ് രീതിയുമായി ഒരു മാന്ത്രികൻ
ബ്രാൻഡുകൾക്ക് ജന മനസില്‍ ഇടം നേടി കൊടുക്കാൻ വ്യത്യസ്ത രീതിയുമായി മജീഷ്യൻ നാഥ്