Entrepreneurship - Page 2
ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്താല്‍ ട്രേഡ്മാര്‍ക് പരിരക്ഷ ലഭിക്കുമോ?
യാഹുവും ആകാശ് അറോറയും തമ്മിലുള്ള സുപ്രധാന കേസ് നല്കുും ഇതിനുള്ള ഉത്തരം
ചൂണ്ടയും വലയുമല്ല, മീനിനെ പോറ്റാനും പിടിക്കാനും ഇനി ഡ്രോണ്‍!
ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം-സി.എം.എഫ്.ആർ.ഐ സംയുക്ത ദൗത്യം
കുടുംബ ബിസിനസിനെ എങ്ങനെ വിജയകരമായ ബിസിനസ് കുടുംബമാക്കാം?
കുടുംബ ബിസിനസ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി രംഗത്തെ പ്രമുഖരായ യു.കെ ആന്‍ഡ് കമ്പനിയുടെ സ്ഥാപകനും സാരഥിയുമായ ഉല്ലാസ്...
ലോകത്തെ സമ്പന്നരുടെ ഇഷ്ട ഇടം; മലയാളികള്‍ക്ക് അവസരങ്ങളുടെ തമ്പുരാന്; ഇവിടേക്ക് ഈ വര്‍ഷം മാത്രം കുടിയേറുന്നത് 6,700 കോടീശ്വരന്മാര്!
സമ്പന്നരുടെ കൊഴിഞ്ഞു പോക്കില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം
പരാജയപ്പെടാതിരിക്കാനുള്ള ബിസിനസ് തത്വം
നിങ്ങളുടെ ബിസിനസിനെ വിജയത്തിലേക്ക് നയിക്കുന്ന ബിസിനസ് തത്വം ഇതാണ്
നിങ്ങള്‍ക്ക് നല്ല നേതാവാകണോ?
നല്ലൊരു ലീഡറായിരിക്കാന്‍ പലപ്പോഴും ഒരു അനുയായിയെ പോലെ കൂടി ചിന്തിക്കണം
പുതിയ സംരംഭങ്ങളിലേക്ക് ഇറങ്ങുന്നവർക്കും അടുത്ത ഘട്ടത്തിലേക്ക് ചുവടു വെ ക്കുന്നവർക്കും ഒരു മാർഗരേഖ
ബിസിനസിനെ അടുത്ത തലത്തിേലക്ക് ഉയർത്തുകയെന്നാൽ വളര്‍ച്ച മാത്രമല്ല ലക്ഷ്യം. മറിച്ച് സുസ്ഥിരമായി അതേ പാതയില്‍...
25-ാം വയസില്‍ 26 ലക്ഷം രൂപ കടം, ഇപ്പോള്‍ നമ്പര്‍വണ്‍; എളനാടിന്റെ വിജയ യാത്രകള്‍
തെക്കേ ഇന്ത്യയില്‍ വമ്പര്‍ വണ്‍ ആകാനുള്ള തയ്യാറെടുപ്പ്
പണത്തിന് വേണ്ടി മാത്രമാണോ ബിസിനസ്? ഇവോള്‍വ് ബാക്ക് റിസോര്‍ട്സ് സാരഥിയുടെ വേറിട്ട ചിന്തകള്‍
നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കുടുംബ ബിസിനസിന്റെ വളര്‍ച്ചയുടെ രഹസ്യം
പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്കയുടെ ധനസഹായം; പരമാവധി രണ്ട് ലക്ഷം രൂപ
രണ്ട് വിഭാഗങ്ങളിലായി സഹായം, തൊഴില്‍ നല്കുന്ന സംഘങ്ങള്‍ക്ക് പരിഗണന
ചെറിയ കമ്പനികള്‍ക്കും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഡാറ്റകള്‍ ഒരുക്കിവെക്കാം, കമ്പനിയുടെ മൂല്യം കണക്കാക്കാം
മികച്ച ആശയവിനിമയം, ചിന്താഗതി, പ്രൊഫഷണലിസം; കുടുംബ ബിസിനസ് വളരാനുള്ള മന്ത്രങ്ങള്‍
യുവസംരംഭകര്ക്ക് അനുഭവങ്ങള്‍ പകര്‍ന്ന് ബിസിനസ് പ്രമുഖര്‍