Entrepreneurship - Page 3
മുതലാളി, 'തൊഴിലാളി' ആയപ്പോള്‍ സംഭവിച്ചത്; ഡെലിവറി ജോലിക്കിറങ്ങിയ സൊമാറ്റോ മേധാവിയുടെ അനുഭവം വായിക്കാം
'ഡെലിവറി ജിവനക്കാരോട് മാളുകള്‍ മനുഷ്യത്വം കാണിക്കണം'
വീടിന്റെ കട്ടിളയും ജനലും തടിയില്‍ നിന്ന് ഇരുമ്പിലേക്ക് മാറുന്ന കാലം
കൂടുതല്‍ ഉറപ്പും വിലക്കുറവും സ്റ്റീല്‍ ഫ്രെയിമുകള്‍ക്ക് ഡിമാന്റ് കൂട്ടുന്നു
മഹീന്ദ്ര ചെയര്‍മാനും അമേരിക്കന്‍ വ്ളോഗറും പുകഴ്ത്തിയത് ഈ യുവാവിനെ; ഇതാണ് തരുള് റയാന്റെ സൂപ്പര്‍ വിശേഷങ്ങള്‍
പഠനത്തോടൊപ്പം സംരംഭകനാകുന്ന യുവാവിന് പ്രശംസകളുടെ പ്രവാഹം
മുത്തൂറ്റ് മിനി: യുവത്വം കരുത്താക്കി ഉയരങ്ങളിലേക്ക്
സാമ്പത്തിക സേവനരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് യുവത്വത്തിന്റെ...
അമ്പാനെ... ബിസിനസിലെ ഫിനാന്‍സ് ശ്രദ്ധിക്കണ്ടേ? ഈ ഉള്ളുകള്ളി അറിഞ്ഞാല്‍ വിജയിക്കും
ബിസിനസിന്റെ ഓരോ ഘട്ടത്തിലും ഫിനാന്‍സ് കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ
കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കണം, ബൈജൂസിനോട് അമേരിക്കന്‍ കോടതി; ആസ്തികള്‍ നഷ്ടമായേക്കും
ബൈജൂസിന്റെ അപ്പീല്‍ തള്ളി
സൈലത്തിന്റെ ഓഹരി സ്വന്തമാക്കിയ ഫിസിക്സ്വാല ഐ.പി.ഒയ്ക്ക്, ലിസ്റ്റിംഗ് അടുത്ത വര്‍ഷമുണ്ടായേക്കാം
അടുത്തിടെ കമ്പനി 21 കോടി ഡോളര്‍ സമാഹരിച്ചിരുന്നു
ധനം എം.എസ്.എം.ഇ സമ്മിറ്റ് 2024: വിദഗ്ധരെ കേള്‍ക്കാം, നിങ്ങളുടെ സംരംഭത്തെ വളര്‍ത്താം
കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന എം.എസ്.എം.ഇ സമ്മിറ്റ് ഒക്ടോബര്‍...
സീന്‍ മാറി; ഇന്ത്യയിലേക്ക് മടങ്ങാന്‍ വിദേശ ബ്രാന്‍ഡുകള്‍, കൂട്ടത്തില്‍ ഗള്‍ഫില്‍ വേരുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും
ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നായി ഇന്ത്യ മാറിയതും വാണിജ്യ മേഖലയില്‍ നടപ്പിലാക്കിയ മാറ്റങ്ങളുമാണ്...
'ഭാസ്കര്‍' വരുന്നു, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം
ഇടത്തരം കമ്പനികള്‍ക്ക് മുന്നില്‍ തുറക്കുന്നത് പുതിയ സാധ്യതകള്‍
മാറിയത് 14 വര്‍ഷത്തെ പിണക്കം, കേരള അതിര്‍ത്തിയില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരം: ഈ വിമാനത്താവളം കളി മാറ്റും
പാലക്കാട് 3,806 കോടി രൂപയുടെ വ്യവസായ സ്മാര്‍ട്ട് സിറ്റിക്ക് കേന്ദ്രം അനുമതി നല്കിയ സാഹചര്യത്തില്‍ കേരളത്തിലെ വ്യവസായ...
ഈ കേരള സ്റ്റാര്‍ട്ടപ്പ് നിര്‍മിക്കും സൈനിക ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍, കേന്ദ്രത്തില്‍ നിന്ന് ₹1.15 കോടിയുടെ ഫണ്ടിംഗ്
രാജ്യത്ത് ആദ്യമായാണ് സ്വകാര്യകമ്പനിക്ക് ഈ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്