Entrepreneurship - Page 4
സംരംഭം നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് തടസം നേരിടുന്നുണ്ടോ? പരാതി നല്കിയാല് 30 ദിവസത്തിനുള്ളില്‍ പരിഹാരം
സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം
ദുബൈ ജൈറ്റെക്സ് മേളയില്‍ സംരംഭകര്‍ക്ക് ഫണ്ടിംഗ് ഒരുക്കി മലയാളി കൂട്ടായ്മ, നേടാം ₹2 കോടി വരെ
തിരഞ്ഞെടുക്കുന്ന 10 സംരംഭകര്‍ക്കാണ് 'വണ്‍ട്രപ്രണര്‍' എന്ന കൂട്ടായ്മ ഫണ്ടിംഗ് നല്‍കുക
അഗ്രിപ്രണര്‍മാരെ സൃഷ്ടിച്ച്, കര്‍ഷകര്‍ക്കൊപ്പം വളരാൻ ട്രാവന്‍കോ
കര്‍ഷകര്‍ക്ക് വായ്പാ സഹായം നല്കുന്ന പദ്ധതി വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക്
ചൈനീസ് കമ്പനികളെ മറികടന്ന് തൃശൂരില്‍ നിന്ന് 20 ലോക രാജ്യങ്ങളിലേക്ക് ഒരു മെയ്ഡ് ഇന്‍ കേരള വിജയകഥ!
കേരളത്തില്‍ നിര്‍മിക്കുന്നതിന് ലോക വിപണിയില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് മനസിലാക്കി പ്രൈം ഗ്രൂപ്പ് വിജയകഥ രചിച്ചത് ഇങ്ങനെ
കൃഷി വേണ്ട, സ്വന്തം ബിസിനസ് അല്ലെങ്കില്‍ ഒരു സൂപ്പര്‍ ജോലി; ഇന്നത്തെ യുവാക്കള്‍ ചിന്തിക്കുന്നത്...
മൂലധനം പ്രധാന വെല്ലുവിളി
ഇന്റർവ്യൂവിന് തയ്യാറെടുക്കാൻ നിർമിത ബുദ്ധി പഠിപ്പിക്കും : സൗജന്യ എഐ ആപ്പുമായി കൊച്ചി സ്റ്റാര്‍ട്ടപ്പ്
ഇംഗ്ലീഷിലും മലയാളത്തിലും ഈ സേവനം ലഭ്യമാകും
പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് വായ്പ 20 ലക്ഷം വരെ; രണ്ട് ലക്ഷം സബ്സിഡി
95 ശതമാനം വരെ വായ്പ
തുനിഞ്ഞിറങ്ങി ഗൂഗിള്‍, ഇന്ത്യയിലെ 10,000 സ്റ്റാര്‍ട്ടപ്പുകളെ നിര്‍മിത ബുദ്ധി പഠിപ്പിക്കും
നിര്‍മിത ബുദ്ധിയെ കൂടുതല്‍ ജനകീയമാക്കുകയാണ് ലക്ഷ്യം
മനുഷ്യനല്ല, തിരുവനന്തപുരം വിമാനത്താവളത്തില്‍ ഓട വൃത്തിയാക്കാന്‍ ഇനി റോബോട്ട് : ഇന്ത്യയില്‍ ആദ്യം
രണ്ട് മാസത്തിനുള്ളില്‍ റോബോട്ടിനെ കൈമാറുമെന്ന് ജെന്‍ റോബോട്ടിക്സ്
ചെറുകിട സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വപ്നതുല്യമായ നേട്ടമുണ്ടാക്കാം
എംഎസ്എംഇ സര്‍ക്കാര്‍ ചെയ്യേണ്ടത്, സംരംഭകര്‍ അറിയേണ്ടത്
ചെറുകിട സംരംഭങ്ങള്‍ക്ക് നേടാം 15 മിനിറ്റില്‍ വായ്പ; എസ്.ബി.ഐയുടെ പുതിയ പദ്ധതി
ജി.എസ്.ടി ഇന്‍വോയിസിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപവരെ വായ്പ
ബിസിനസ് ചിട്ടപ്പെടുത്താന്‍ ഗൂഗ്ള്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തൂ!
ബിസിനസിലും വ്യക്തിജീവിതത്തിലും നിങ്ങളെ സഹായിക്കുന്ന ഗൂഗ്ള്‍ സേവനങ്ങള്‍