Industry - Page 6
സോളാർ മൊഡ്യൂളുകളുടെ വില ചൈന ഉയര്‍ത്തുന്നു, ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടം, സോളാര്‍ പദ്ധതികളുടെ ചെലവ് വർദ്ധിക്കാന്‍ സാധ്യത
ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതൽ മത്സരാധിഷ്ഠിത വിലയ്ക്ക് ഉൽപ്പന്നങ്ങൾ നൽകാൻ കഴിയും
216 കേരള കമ്പനികൾ എൻപിഎസിൽ, ദേശിയ ശരാശരിയെക്കാൾ കൂടുതൽ വളർച്ച, പെൻഷൻ പദ്ധതികളിലെ മുന്നേറ്റം ഇങ്ങനെ
എന്‍.പി.എസ് വാത്സല്യ പദ്ധതിക്ക് രാജ്യത്ത് മികച്ച പ്രതികരണം
ലുലുവിന് സൗദിയില്‍ 4 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി; മൂന്നു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം 100 സ്റ്റോറുകള്‍
മക്കയിലും മദീനയിലുമായി നാല് സ്റ്റോറുകള്‍ രണ്ട് മാസത്തിനുള്ളില്‍
എങ്ങനെ മുന്നോട്ടു പോകും! വരുമാനം 1750 കോടി, ചെലവ് 1,950 കോടി; കറന്റടിയേറ്റ് കെ.എസ്.ഇ.ബി ചെയര്മാന്
വളരെയധികം മഴ ലഭിച്ച ഈ വർഷത്തെ സ്ഥിതി ഇതാണെങ്കിൽ വരും വർഷങ്ങളിൽ കേരളം ഇരുട്ടിലാവും
ആഗോള നിക്ഷേപകര്‍ തിരുവനന്തപുരത്ത്; കടലോളം സാധ്യതകള്‍ തുറന്നിട്ട് ഹഡില്‍ ഗ്ലോബലിന് തുടക്കം
ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
ട്രംപിന്റെ മകന് വരുന്നു; അബുദബിയില്‍ ബിറ്റ്കോയിന് തരംഗമാക്കാന്‍
യു.എ.ഇ സര്‍ക്കാരിന്റെ പിന്തുണയില്‍ ക്രിപ്റ്റോകള്‍ക്ക് നല്ലകാലം
കോഴക്കുറ്റമോ! മാധ്യമങ്ങളുടെ വിവരക്കേടെന്ന് അദാനി ഗ്രൂപ്പ്, പ്രസ്താവനയില്‍ കുതിച്ച് ഓഹരികള്‍
11 ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 55 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി കമ്പനി
കൊച്ചി വിമാനത്താവളത്തെ മറികടന്നു, ബംഗളൂരു അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമത്
ബംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കുന്നതിനുളള പദ്ധതികളിലാണ് കർണാടക സർക്കാര്‍
സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ ചുവടുവെപ്പ്; കൊച്ചിയില്‍ മെഗാ കറന്‍സി ചെസ്റ്റ് തുറന്നു
കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടും
അദാനിയെ കൈവിടില്ല, രക്ഷകനായി ജി.ക്യു.ജി തുടരും, അടിത്തറ ശക്തമെന്ന് വാദം
ഏഴ് അദാനി കമ്പനികളിലായി 81,800 കോടിയോളം രൂപയുടെ നിക്ഷേപമാണ് ജി.ക്യു.ജിക്ക് ഉള്ളത്
മണിക്കൂറില്‍ 100 ടവറുകള്‍! അമ്പരപ്പിക്കുന്ന കണക്കുമായി അതിവേഗം കളം പിടിക്കാന്‍ വോഡഫോണ്‍ ഐഡിയ
ഈയിടെ നടത്തിയത് ₹24,000 കോടിയുടെ മൂലധന സമാഹരണം; ബാങ്ക് ഗ്യാരന്റി ഒഴിവാക്കലില്‍ പറന്ന് ഓഹരി
സൗദി ലുലു ഗ്രൂപ്പിന് 15 വയസ്; സൂപ്പര്‍ ഫെസ്റ്റില്‍ വമ്പന്‍ ഡിസ്കൗണ്ട്; 10 ലക്ഷം റിയാലിന്റെ സമ്മാനങ്ങളും
രണ്ടര കോടി റിയാലിന്റെ ഡിസ്കൗണ്ട് നല്‍കും