Industry - Page 7
വരുന്നൂ ക്യു.ആര് കോഡോടു കൂടിയ പുതിയ പാന്‍, ₹1,435 കോടിയുടെ പുതിയ പദ്ധതി ഇങ്ങനെ
ഇന്നലെയാണ് പാന്‍ 2.0യ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്
പ്രീമിയം വിസ്കി വിപണി പിടിച്ച് സഞ്ജയ് ദത്തിന്റെ കമ്പനി; കേരളത്തിലേക്കും വൈകില്ല
കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഉടന്‍ പ്രവേശിക്കാനാണ് നീക്കം
നിരക്ക് വര്‍ധന വരുത്തിയ വിന! സ്വകാര്യ കമ്പനികളെ തോല്പിച്ച് ബി.എസ്.എന്‍.എല്‍
കേരളത്തിലും ഉപയോക്താക്കളെ വാരിക്കൂട്ടി ബി.എസ്.എന്‍.എല്‍
കുറ്റപത്രം യു.എസില്‍, അഴിമതി ഇന്ത്യയില്‍, അദാനി ഓഹരികള്‍ക്ക് കനത്ത പ്രഹരം, വിപണി മൂല്യത്തില്‍ ₹2.86 ലക്ഷം കോടിയുടെ നഷ്ടം!
ഹിന്‍ഡന്‍ബെര്‍ഗിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ച, ഗൗതം അദാനിയുടെ ആസ്തിയിലും വന്‍ ഇടിവ്, ആരോപണം അടിസ്ഥാന രഹിതമെന്ന് അദാനി...
കോഴ ബോംബ്; അദാനി ഓഹരികള്‍ക്ക് വമ്പന്‍ ഇടിവ്, 20 ശതമാനം വരെ
ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപം പുന:പരിശോധിക്കാന്‍ ജി.ക്യു.ജി; ഗ്രൂപ്പിന്റെ ഡോളര്‍ ബോണ്ടുകളില്‍ കനത്ത വില്‍പ്പന
മാറുന്ന സാമ്പത്തിക ലോകത്ത് ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍; ഫെഡറല്‍ ബാങ്ക് എം.ഡിയുടെ നിരീക്ഷണങ്ങള്‍
ഡിജിറ്റല്‍ കുറ്റകൃത്യങ്ങളെ ഗൗരവമായി എടുക്കണം; സോഷ്യല്‍ മീഡിയയെ അവഗണിക്കരുത്
സൂക്ഷ്മ വായ്പകളില്‍ ബാങ്കുകള്‍ക്കും എന്‍.ബി.എഫ്സികള്ക്കും അടിപതറുന്നു, ആര്.ബി.ഐയുടെ ആശങ്കകള്‍ക്ക് അടിവരയിട്ട് രണ്ടാം പാദകണക്കുകള്‍
ചെറിയ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് വായ്പ കിട്ടാൻ പ്രതിസന്ധി നേരിടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്
നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര നീക്കം, കാരണം ഇതാണ്
ഇന്നലെ ഈ ബാങ്കുകളുടെ ഓഹരി വിലകള്‍ നാല് ശതമാനം വരെ ഉയര്‍ന്നിരുന്നു
വിരമിക്കാന്‍ യൗവനത്തിലേ ആസൂത്രണം ചെയ്യണമെന്ന് പ്രിന്‍സ് ജോര്‍ജ്
നിക്ഷേപം നടത്താന്‍ യോജിച്ച പദ്ധതിയാണ് എന്‍.പി.എസ്
അക്കൗണ്ട് ഉടമകളുടെ ആവശ്യങ്ങൾ അറിയാൻ ബാങ്കുകൾക്ക് എ ഐ സഹായമോ?
സാമ്പത്തിക തട്ടിപ്പുകൾ തടയാൻ സംവിധാനം വേണം
ഇന്ത്യയുടെ സ്പോര്‍ട്സ് നിര്‍മാണ ഹബ്ബായി കേരളം മാറുമോ? ചെറുകിട നിര്‍മാണ മേഖലയില്‍ ആവേശത്തിന്റെ കായിക വസന്തം
സ്പോര്‍ട്സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ മെയ്ക്ക് ഇന്‍ കേരള മോഡല്‍
വോഡഫോണിന് തിരിച്ചു വരവ് കടുപ്പം, കോടതി വിധിയിലുടക്കി കടമെടുപ്പ്; ഉപയോക്താക്കള്‍ക്കും കൈപൊള്ളും
താരിഫ് നിരക്ക് കൂട്ടാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍