Industry - Page 8
യു.എ.ഇയില്‍ ശമ്പളം കൂടുമെന്ന് സര്‍വെ റിപ്പോര്‍ട്ട്; തൊഴില്‍ അവസരങ്ങള്‍ കൂടുന്നത് നിര്‍മിത ബുദ്ധിയില്‍
28 ശതമാനം കമ്പനികള്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ തയ്യാറെന്ന് സര്‍വെയില്‍ കണ്ടെത്തല്‍
സ്വിഗി ഒരു കോളജ് ഐഡിയ, സൊമാറ്റോ പിറന്നത് ടൊമാറ്റോയില്‍ നിന്ന്; സി.ഇ.ഒമാര്‍ മനസു തുറന്നപ്പോള്‍
സഹസ്ര കോടികളുടെ ആസ്തിയുള്ള ഭക്ഷണ വിതരണ ഓണ്‍ലൈന്‍ കമ്പനികളാണ് ഇന്ന് സൊമാറ്റോയും സ്വിഗിയും
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കാനഡയിലേക്കുള്ള വഴിയടഞ്ഞോ? ബദല്‍ വഴികള്‍ തുറന്നു കിടപ്പുണ്ട്
സ്റ്റുഡന്റ് വിസ രീതിയില്‍ മാറ്റം വരുത്തിയെങ്കിലും, വാതിലുകള്‍ അടച്ചിട്ടില്ല
മറ്റൊരാള്‍ക്ക് വായ്പയെടുക്കാന്‍ ഗാരന്റി നില്‍ക്കണോ; വാങ്ങണോ എട്ടിന്റെ പണി?
വായ്പകള്‍ക്ക് ജാമ്യം നില്ക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കണ്ണുതള്ളിക്കുന്ന വിലക്കുറവില്‍ മസ്കിന്റെ ഇന്റര്‍നെറ്റ് വിപ്ലവം! ജിയോക്കും എയര്‍ടെല്ലിനും മുട്ടന്‍പണി, വരുന്നത് വലിയ മാറ്റം
ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായി വൈറ്റ് ഹൗസിലേക്ക് ഇലോണ്‍ മസ്ക് എത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ നീക്കം
മികച്ച പ്രകടനവുമായി എല്‍.ഐ.സി യുടെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട്, പോളിസി വില്‍പ്പനയിലും ലാഭത്തിലും നേട്ടം
ലൈഫ് ഇൻഷുറൻസ് ബിസിനസിൽ എൽ.ഐ.സി രാജ്യത്ത് മാർക്കറ്റ് ലീഡറായി തുടരുന്നു
ഇന്ത്യയില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയുടെ ഷോക്ക്, എസ്.ഡി.എസ് നിര്‍ത്തലാക്കി, 90% വിദ്യാര്‍ത്ഥികളെയും ബാധിക്കും
കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ എസ്.ഡി.എസ് സ്ട്രീമിന് കീഴിൽ എത്തി
സ്മാര്‍ട്ടാവാന്‍ പുതുശേരി; സ്വപ്ന പദ്ധതിയില്‍ പ്രതീക്ഷ; കാത്തിരിക്കണം ആറു വര്‍ഷം
തുറക്കുന്നത് തൊഴിലവരസങ്ങളുടെ വാതില്‍; റിയല്‍ എസ്റ്റേറ്റിലും ഉണര്‍വ്
ഉപയോക്താക്കളെ അറിയിക്കാതെ മിനിമം ബാലന്‍സ് ചാര്‍ജ് ഈടാക്കി! കേരളത്തില്‍ നിന്നുള്ള ബാങ്കിന് പിഴചുമത്തി ആര്.ബി.ഐ
മിനിമം ബാന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ട് ഉടമകളെ എസ്.എം.എസ് മുഖേനയോ ഇ-മെയില്‍ വഴിയോ അറിയിക്കേണ്ടതാണ്
ഗള്‍ഫില്‍ നിന്ന് മൊബൈലില്‍ പണം അയക്കാം; സൗകര്യം ഈ ബാങ്കുകളില്‍; രജിസ്റ്റര്‍ ചെയ്യുന്നത് ഇങ്ങനെ
സൗകര്യം 12 ബാങ്കുകളില്‍; രജിസ്ട്രേഷന് ലളിതം
ബംഗ്ലാദേശിനുള്ള കറന്റ് കമ്പി 'മുറിച്ച്' അദാനി; ഭരണമാറ്റം കഴിഞ്ഞപ്പോള്‍ അദാനി പവറിന് കുടിശിക ₹ 6,720 കോടി
അദാനി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിതരണം 60 ശതമാനവും കുറച്ചു
രാധാകൃഷ്ണ കുറീസ് ലിമിറ്റഡ് ചെയര്മാന് പി.എസ് പ്രേമാനന്ദന് 'ചിറ്റ്മാന് ഓഫ് ദ ഇയര്‍' പുരസ്കാരം
ഓള് കേരള ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന് രജത ജൂബിലി നിറവില്‍