Industry - Page 9
വിലക്ക് നീങ്ങിയപ്പോള്‍ സൗദി അറേബ്യയില്‍ സിനിമാ വ്യവസായത്തിന് നല്ല കാലം
2030 ഓടെ 2,000 മൂവി സ്ക്രീനുകള്‍, ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍
ടൂത്ത് പേസ്റ്റ് മുതല്‍ ഫ്രിഡ്ജ് വരെ; ഉല്‍പ്പന്നങ്ങള്‍ക്ക് ഇക്കോ മാര്‍ക്ക് വരുന്നു; കേന്ദ്രസര്‍ക്കാര്‍ നീക്കം ഇങ്ങനെ
പരിസ്ഥിതി സൗഹൃദ ജീവിതശൈലി, ഹരിത വ്യവസായം എന്നിവ വളര്‍ത്തല്‍ മുഖ്യലക്ഷ്യം
മൂവായിരം തൊഴിലവസരങ്ങള്‍, 6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം, കൊച്ചിക്ക് കരുത്താകാന്‍ യു.എസ്.ടി
കൊച്ചി ഇന്‍ഫോ പാര്‍ക്ക് ഫേസ് 2ല്‍ ഒന്‍പത് ഏക്കറിലാണ് കാമ്പസ് ഉയരുന്നത്
ഫാക്ടറികളിലെ തൊഴിലവസരങ്ങള്‍ കൂടുതല്‍ തമിഴ്നാട്ടില്‍; വ്യവസായത്തില്‍ മുന്നില്‍ ഈ സംസ്ഥാനങ്ങള്‍
ഉല്‍പ്പാദന വ്യവസായത്തെ പിടിച്ചു നിര്‍ത്തുന്നത് അഞ്ചു സംസ്ഥാനങ്ങള്‍
ഇന്ത്യയില്‍ ആദ്യത്തേത്, കണ്ണൂരിൽ കെൽട്രോണിന്റെ സൂപ്പർ കപ്പാസിറ്റർ ഫാക്ടറി, ലക്ഷ്യമിടുന്നത് ഓട്ടോമോട്ടീവ് രംഗത്ത് വന്‍ കുതിച്ചു ചാട്ടം
ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉല്‍പ്പാദകരിലൊന്നായി മാറുകയാണ് കെല്‍ട്രോണിന്റെ ലക്ഷ്യം
സ്വര്‍ണ പണയ സ്ഥാപനങ്ങളുടെ ചെവിക്കു പിടിച്ച് ആര്.ബി.ഐ, ഓഹരികള്‍ ഇടിവില്‍
ബാങ്കുകളും എന്‍.ബി.എഫ്സികളും വായ്പാ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നു
കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ കൊച്ചിയില്‍ വരുന്നു, വാട്ടര്‍ ടാക്സി; ജല ഗതാഗത വകുപ്പിന്റെ പദ്ധതി ഇങ്ങനെ
1.4 കോടി രൂപ ചെലവിലാണ് സ്പീഡ് വെസൽ നിർമ്മിക്കുക
പുരപ്പുറ സൗരോര്‍ജ വൈദ്യുതി കൂടുതല്‍ പ്രചാരത്തിലാകും, ഇനി 'റിന്യുവബിള്‍ എനര്‍ജി' യുടെ കാലമെന്ന് ആര്.ബി.ഐ
വൈദ്യുതി ഉൽപാദനത്തിലെ ഫോസിൽ ഇന്ധന ആധിപത്യം 2030 ഓടെ അവസാനിക്കുമെന്നും ആര്.ബി.ഐ
പിള്ളേരെ 'കളിപ്പിച്ച്' കോടികള്‍ കൊയ്യാന്‍ അംബാനിയും; പുതിയ ബിസിനസിലേക്ക് റിലയന്‍സ്
ചൈനീസ് കളിപ്പാട്ട ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെ ഈ രംഗത്തേക്ക് നിരവധി ഇന്ത്യന്‍ കമ്പനികള്‍ വരുന്നുണ്ട്
തൃശൂരില്‍ നിന്ന് ജപ്പാന് വഴി ആക്സിയ ടെക്നോളജീസിന്റെ കുതിപ്പ്; ഓട്ടോമോട്ടീവ് രംഗത്ത് കേരള മോഡല്‍ വിജയഗാഥ
തിരുവനന്തപുരത്തെ ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബാക്കി മാറ്റാന്‍ പാകത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ജിജിമോന്...
കൊക്ക കോളയേയും പെപ്സിയേയും 'തറ പറ്റിക്കാന്‍' അംബാനി, വിപണി വിപുലീകരിക്കാന്‍ ലക്ഷ്യമിട്ട് റിലയന്‍സിന്റെ കാമ്പ കോള
ശീതള പാനീയ വിപണിയില്‍ കോള യുദ്ധങ്ങൾ ചൂടുപിടിക്കുന്നു
തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങൾ ഏറ്റെടുത്ത വകയിൽ അദാനി ഇനിയും നൽകണം, ₹2800 കോടി
കോവിഡ് കാലത്ത് വരുമാനം ഇടിഞ്ഞതാണ് ബാധ്യതയായത്