Industry - Page 10
ദീപാവലിക്ക് ശേഷം സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, രണ്ടു ദിവസം കൊണ്ട് 680 രൂപയുടെ കുറവ്
വിവാഹ പര്‍ച്ചേസുകാര്‍ക്ക് നേരിയ ആശ്വാസം, ഇന്ന് ഒരു പവന് ആഭരണത്തിന് വില ഇങ്ങനെ
സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ജാഗ്രതൈ! ഗൂഗ്ളിന്റെ 25% കോഡിംഗും ചെയ്യുന്നത് എ.ഐ
ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇത് വ്യക്തമാക്കിയത്
സൗദി അറേബ്യയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല വിപുലമാക്കാന്‍ ലുലു ഗ്രൂപ്പ്; രണ്ട് വര്‍ഷത്തിനുള്ളില്‍ സെഞ്ചുറി അടിക്കും
എം.എ യൂസഫലി റോവിംഗ് അംബാസഡർ എന്ന് കേന്ദ്രമന്ത്രി
ഇതൊരു പൊളി പൊളിക്കും! ലോഞ്ചിന് മുമ്പേ ലീക്കായി പുതിയ സ്വിഫ്റ്റ് ഡിസയറിന്റെ ചിത്രങ്ങള്‍
അടുത്ത ആഴ്ചകളില്‍ ബുക്കിംഗ് ആരംഭിക്കുന്ന വാഹനം നവംബര്‍ പകുതിയോടെ ഉപയോക്താക്കളിലെത്തും
പമ്പ് ഉടമകള്‍ കോളടിച്ചു; എണ്ണ കമ്പനികള്‍ കമീഷന് കൂട്ടി
എട്ടു വര്‍ഷത്തിന് ശേഷമാണ് കമ്മീഷന് വര്‍ധിപ്പിക്കുന്നത്
'ആക്രി' വണ്ടി പൊളിക്കാന്‍ കേരളത്തില്‍ മൂന്നു കേന്ദ്രങ്ങള്‍; സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികളില്‍
പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഉടമക്ക് 15 ശതമാനം വരെ നികുതിയിളവ്
ഗൂഗ്ള്‍പേയും ഫോണ്‍പേയും പേയ്ടിഎമ്മും ഇനി വിയര്‍ക്കും, പോരാടാന്‍ വരുന്നത് ചില്ലറക്കാരനല്ല
കാഷ്ബാക്ക് ഓഫറുകളും പുതിയ സേവനങ്ങളും അവതരിപ്പിച്ചുകൊണ്ടാകും ഈ വമ്പന്‍ വിപണി പിടിക്കുക
ഫെഡറല്‍ ബാങ്കിന് റെക്കോഡ് ലാഭം; രണ്ടാം പാദത്തില്‍ ₹ 1,057 കോടി അറ്റാദായം; 10.79 ശതമാനം വര്‍ധന; മൂല്യം ₹ 31,108.20 കോടി
വിവിധ മേഖലകളിലെ വളര്‍ച്ചയുടെ ഫലമെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ.വി.എസ് മണിയന്
മലയാളിയുടെ റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങള് മാറുന്നു; കണ്ണ് വിദേശത്തേക്കോ?
പ്രവാസികള്‍ക്ക് നാടിനേക്കാള്‍ താല്പര്യം വിദേശനാടുകളിലെ നിക്ഷേപം
കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് 'മിഷന് ത്രിപുര' കെണി; ടയര്‍ നിര്‍മാതാക്കളുടെ നീക്കത്തിനു പിന്നില്‍ ദീര്‍ഘകാല ലക്ഷ്യം
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷിക്ക് വലിയ സ്വീകാര്യതയാണ്, കേരളത്തില്‍ കൃഷി ഇടിയുന്നതും മറ്റിടങ്ങളില്‍...
കമീഷന് തുകയും ചേര്‍ത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം, തടയിടാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു
പുതിയ ഇ കോമേഴ്സ് പോര്‍ട്ടല്‍ ഏപ്രില്‍ മുതല്‍
നിര്‍മാണചെലവ് ₹45 കോടി, കളക്ഷന്‍ ₹ 60,000, ആദ്യദിനം വിറ്റത് വെറും 293 ടിക്കറ്റ്; ഇന്ത്യന്‍ ബോക്സ് ഓഫീസ് ദുരന്തം
തീയറ്ററില്‍ മോശം അഭിപ്രായം വന്നതോടെ ഈ ചിത്രം ഒ.ടി.ടി റിലീസിംഗ് നടത്തുന്നതില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറി