Industry - Page 11
ഐ.റ്റി.ഡി സിമൻ്റേഷനും അദാനിയുടെ കൈയിൽ; ദുബൈ കമ്പനി വഴി ഏറ്റെടുത്തത് ₹ 3,204 കോടിക്ക്
ഒമ്പത് പതിറ്റാണ്ടുകളായി ഇന്ത്യയിലെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന കമ്പനിയാണ് ഐ.റ്റി.ഡി സിമന്റേഷന്
മോദിയുടെ എണ്ണ പ്ലാനിന് മിഡില്‍ ഈസ്റ്റ് സ്ട്രൈക്ക്; കേന്ദ്രത്തിന്റെ പ്ലാന്‍ ബി നടന്നേക്കില്ല
മധ്യേഷയില്‍ ഉണ്ടാകുന്ന ഏതൊരു ചലനങ്ങളും ആദ്യം ബാധിക്കുക എണ്ണവിലയിലാണ്. പ്രതിസന്ധിയിലാകുന്നത് ഇന്ത്യയും
സിമന്റിന് ശേഷം ഈ മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ അദാനി, 10,000 കോടി ചെലവില്‍ ഫാക്ടറി, 10 ലക്ഷം ടണ്‍ ഉല്‍പ്പാദനം ലക്ഷ്യം
ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ എന്നിവയോടാണ് ഈ വ്യവസായത്തില്‍ കച്ച് കോപ്പർ മത്സരിക്കുന്നത്
ദീപാവലിക്ക് പ്രമുഖ ജുവലറികള്‍ നല്കുന്ന ഓഫറുകളും ഡീലുകളും ഇവയാണ്
ആഭരണങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ അതുല്യമായ ഡിസൈനുകളില്‍ ജുവലറികള്‍ പുറത്തിറക്കുന്നു
ഗള്‍ഫിലേക്കും മെട്രോ നഗരങ്ങളിലേക്കും കൂടുതല്‍ വിമാനങ്ങള്‍, കണ്ണൂർ വിമാനത്താവളത്തിന്റെ ശൈത്യകാല ഷെഡ്യൂൾ ഇങ്ങനെ
കണ്ണൂരില്‍ നിന്ന് ആഴ്ചയില്‍ 112 അന്താരാഷ്ട്ര സര്‍വീസുകളാണ് ഉളളത്
100 ലധികം ചാനലുകള്‍, 2025 ഐ.പി.എൽ ഹോട്ട്സ്റ്റാറില്‍, റിലയൻസ്-ഡിസ്നി ലയനം അടുത്ത മാസം ആദ്യത്തോടെയെന്ന് റിപ്പോര്‍ട്ട്
ലയനത്തിനുള്ള ഒട്ടുമിക്ക ഔപചാരികതകളും പൂർത്തിയായിക്കഴിഞ്ഞു
₹15 കോടി നഷ്ടത്തില്‍ നിന്ന് ₹106 കോടി ലാഭത്തില്‍, കുതിച്ച് ആസ്റ്റര്‍ ഓഹരി; വിപണി മൂല്യം ₹22,233 കോടി
2027 സാമ്പത്തിക വര്‍ഷത്തോടെ 1,800 കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതി
ഏത് എടുത്താലും 10 രൂപ! കോള വിപണിയില്‍ വിലക്കുറവില്‍ പുതിയ ഉല്പന്നങ്ങള്; അംബാനിയുടെ കാമ്പയെ നേരിടാന്‍ പെപ്സി, കൊക്കകോള
മുഖ്യധാരാ ഉല്‍പ്പന്നങ്ങളേക്കാൾ 20 ശതമാനം വരെ വിലക്കുറവിലായിരിക്കും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക
കേരളത്തിലെ 15 അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനുകളുടെ പണി അതിവേഗത്തില്‍; ഉദ്ഘാടനം ജനുവരിയില്‍
കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് പുതിയ നവീകരണ പ്രവര്‍ത്തനങ്ങള്‍
ബജാജിനെ കൈവിടുന്ന അലയന്‍സുമായി സഖ്യത്തിന് അംബാനി; ഇന്‍ഷുറന്‍സ് മേഖലയില്‍ ഒന്നിക്കും
ജനറല്‍, ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ സാന്നിധ്യമാകും
സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, വില ഇനിയും കൂടും
പ്ലാറ്റ്ഫോം ഫീസ് ഏഴ് രൂപയില്‍ നിന്ന് 10 രൂപയാക്കി ഉയര്‍ത്തി
കുതിച്ചു കയറി പേയ്ടിഎം, കാരണങ്ങള്‍ പലത്; ഓഹരിക്ക് ബ്രോക്കറേജുകളുടെ റേറ്റിംഗ് ഇങ്ങനെ
രാവിലത്തെ വ്യാപാരത്തില്‍ 10 ശതമാനത്തിനു മുകളിലാണ് ഓഹരിയുടെ കയറ്റം