Industry - Page 12
ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് സന്തോഷിക്കാം; നിരക്കുകള്‍ കൂടില്ല; പുതിയ ഏഴ് സര്‍വ്വീസുകള്‍ കൂടി
4ജി സേവനം എല്ലാവരിലേക്കും, 6,000 കോടിയുടെ വിപുലീകരണം
ബജാജിനോട് 'ബൈ' പറയാന്‍ അലയന്‍സ്, കാരണം ഓഹരി വിഹിതത്തെ കുറിച്ചുള്ള തര്‍ക്കങ്ങളോ?
ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് സംയ്കുത സംരംഭങ്ങളില്‍ നിന്ന് പിന്മാറിയേക്കും
സിമന്റ് രാജയാകാന്‍ അദാനി, സി.കെ ബിര്‍ലയുടെ ഓറിയന്റ് സിമന്റ് ഏറ്റെടുത്ത് അംബുജ
അംബാസഡര്‍ കാറുകള്‍ നിര്‍മിച്ചിരുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിനെ നയിച്ചിരുന്നത് സി.കെ ബിര്‍ലയായിരുന്നു
ബോക്സ്ഓഫീസില്‍ കരുത്തുകാട്ടി ടൊവീനോയും ആസിഫലിയും; ആകെ വരുമാനം ₹1,066 കോടി, 12 ശതമാനം മലയാളത്തിന്റെ സംഭാവന
ആകെ വരുമാനത്തിന്റെ 12 ശതമാനമാണ് മലയാളത്തിന്റെ സമ്പാദ്യം, പട്ടികയില്‍ തെലുഗു സിനിമയ്ക്കാണ് മേധാവിത്തം
പെപ്സിക്കും കൊക്കകോളയ്ക്കും ചങ്കിടിപ്പ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാന്‍ അംബാനി; വിപണി പിടിക്കാന്‍ വിലയുദ്ധം
മൊബൈല്‍ ഫോണും ജിയോയും ആരംഭിച്ചപ്പോള്‍ ഉപയോഗിച്ച തന്ത്രമായിരിക്കും കോള വിപണി പിടിക്കാന്‍ അംബാനി പയറ്റുക
ലുലു റീറ്റെയ്ല്‍ ഐ.പി.ഒ 28ന്, ചെറുകിട നിക്ഷേപകര്‍ക്ക് കുറഞ്ഞത് 1,000 ഓഹരികള്‍ വാങ്ങാം, ജീവനക്കാര്‍ക്കും നേട്ടം
ഓഹരി വില ഐ.പി.ഒയ്ക്ക് മുമ്പായി പ്രഖ്യാപിക്കും, ലിസ്റ്റിംഗ് അബുദാബിയില്‍
ഗോള്‍ഡ് ഇ.ടിഎഫുകളുടെ ഒരു വര്‍ഷത്തെ നേട്ടം 29% വരെ, ഇപ്പോള്‍ നിക്ഷേപിക്കണോ?
എല്‍.ഐ.സി മ്യൂച്വല്‍ഫണ്ടാണ് നേട്ടത്തില്‍ മുന്നില്‍
സാംസംഗില്‍ 1,700 ല്‍ പരം തൊഴിലാളികള്‍ വീണ്ടും ജോലിക്ക്; 39 ദിവസത്തെ സമരത്തില്‍ ആര് നേടി?
39 ദിവസത്തെ സമരം മൂലം 30 ശതമാനം വരുമാന നഷ്ടം
മദ്യം വില്ക്കാന് ആന്ധ്രയില്‍ പുതിയ സംവിധാനം; ഇഷ്ട ബ്രാന്റുകള്‍ ഇനി കിട്ടാതെ വരില്ല
മദ്യ നയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 20,000 കോടി വരുമാനം
കുത്താമ്പുള്ളി ഗ്രാമത്തെ രക്ഷിച്ചത് യുട്യൂബാണ്; ഇത് നെയ്ത്തു വ്യാപാരികളുടെ വിജയകഥ
തനത് വസ്ത്രങ്ങള്‍ക്ക് വിദേശനാടുകളിലും പ്രിയമേറെ
പേരില്‍ മാത്രം പോര 'ഇക്കോഫ്രണ്ട്ലി', 'ഗ്രീന്‍വാഷിംഗ്' തടയാന്‍ പുതിയ നിയമവുമായി കേന്ദ്രം
പരസ്യങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയാല്‍ കനത്തപിഴയും തടവും
മിന്നല്‍ വേഗത്തില്‍ റെക്കോഡില്‍ കയറി സ്വര്‍ണം, രാജ്യാന്തര വിലയിലും കയറ്റം
വെള്ളി വിലയ്ക്ക് ഇന്നും അനക്കമില്ല