Industry - Page 13
സമ്പാദ്യമുള്ള കുടുംബങ്ങളില്‍ കേരളം പിന്നില്‍, ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി മാസവരുമാനത്തില്‍ 57.6% വര്‍ധന
നബാര്‍ഡ് സര്‍വേ ഫലം പുറത്ത്
എസ്.ബി.ഐ 600 പുതിയ ബ്രാഞ്ചുകള്‍ തുടങ്ങും; എം.എസ്.എം.ഇ വായ്പാ പരിധി കൂട്ടും
ജാമ്യ വ്യവസ്ഥകള്‍ ലളിതമാക്കുമെന്ന് എസ്.ബി.ഐ ചെയര്മാന്
ഓസ്ട്രേലിയയിലേക്ക് പറക്കാന്‍ ഇന്ത്യാക്കാരുടെ 'ഇടി': 1,000 വീസക്കായി അപേക്ഷിച്ചത് 40,000 പേര്
ഒക്ടോബര്‍ ഒന്നു മുതലാണ് പദ്ധതിക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്
പണത്തിന് വേണ്ടി മാത്രമാണോ ബിസിനസ്? ഇവോള്‍വ് ബാക്ക് റിസോര്‍ട്സ് സാരഥിയുടെ വേറിട്ട ചിന്തകള്‍
നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കുടുംബ ബിസിനസിന്റെ വളര്‍ച്ചയുടെ രഹസ്യം
ബോയിംഗ് സമരം തുടരുന്നു; 17,000 ജീവനക്കാരെ പിരിച്ചു വിടും, ഓര്‍ഡറുകള്‍ ഒരു വര്‍ഷത്തേക്ക് നീട്ടും
ഓഹരികള്‍ വിറ്റ് ഫണ്ട് സമാഹരണത്തിനും ആലോചന
ലാപ്ടോപ്പും വേണ്ട, മീറ്റിംഗുമില്ല, 9 ദിവസം വിശ്രമിച്ച് തിരിച്ചു വരാം, ജീവനക്കാരെ വീണ്ടും ഞെട്ടിച്ച് മീഷോ
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കമ്പനി ജീവനക്കാര്‍ക്കായി റീസെറ്റ് ആന്‍ഡ് റീചാര്‍ജ് പദ്ധതി നടപ്പാക്കുന്നത്
മലയാളികളുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപം 85,000 കോടിയിലേക്ക്, പ്രിയം ഇക്വിറ്റിയോട്
പ്രതിമാസ എസ്.ഐ.പി നിക്ഷേപം 25,000 കോടിയിലേക്ക് അടുക്കുന്നു
പുരപ്പുറ സോളാര്‍: നൂതന പദ്ധതികൾക്ക് ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ, സൂര്യഘർ പദ്ധതി വ്യാപകമാക്കുക ലക്ഷ്യം
നൂതനവുമായ ബിസിനസ് മോഡലുകൾ പ്രാവര്‍ത്തികമാക്കുന്നതിലൂടെ പുരപ്പുറ സോളാർ പദ്ധതികള്‍ വിപുലീകരിക്കുകയാണ് ലക്ഷ്യം
താഴ്ന്നു തുടങ്ങി, പിന്നെ തിരിച്ചു കയറി വിപണി; ബന്ധന് ബാങ്ക് ഓഹരികള്‍ എട്ടര ശതമാനം ഉയര്‍ന്നു
വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതല്‍ താഴ്ന്നെങ്കിലും പിന്നീടു നഷ്ടം കുറച്ചു
ഉയരം ഒരു കിലോമീറ്റര്‍! ബുര്‍ജ് ഖലീഫയുടെ റെക്കോഡ് തിരുത്താന്‍ ജിദ്ദ ടവര്‍; പണി വീണ്ടും തുടങ്ങി
തലപ്പത്ത് ബിന്‍ ലാദന് ഗ്രൂപ്പ്, 2028ല്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം
ആറു മാസത്തെ ശമ്പളം ഉറപ്പ്, നാട്ടിലേക്ക് പോകാന്‍ വിമാന ടിക്കറ്റ്; സൗദിയില്‍ പുതിയ തൊഴില്‍ ഇന്‍ഷുറന്‍സ്
പരമാവധി ആനുകൂല്യം നാലു ലക്ഷം രൂപ വരെ
സൊമാറ്റോ, സ്വിഗ്ഗി എതിരാളികളെ തോല്‍പ്പിക്കാന്‍ ജിയോമാര്‍ട്ട്, സീറോ ഡെലിവറി ചാര്‍ജ്, പുതു തന്ത്രങ്ങളുമായി റിലയന്‍സ്
കമ്പനിയുടെ വിപുലമായ സ്റ്റോറുകളുടെ ശൃംഖല ജിയോ മാര്‍ട്ട് പ്രയോജനപ്പെടുത്തും