Industry - Page 5
കയറ്റുമതിക്കാരുടെ ശ്രദ്ധക്ക്; ഈ അടയാളമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ യു.എ.ഇയില്‍ വില്‍ക്കാനാകില്ല; എന്താണ് 'നുട്രി മാര്‍ക്ക്'?
ആദ്യഘട്ടത്തില്‍ ബാധകമാകുന്നത് ഏതാനും ഉല്‍പ്പന്നങ്ങള്‍ക്ക്
റിയല്‍ എസ്റ്റേറ്റ് വ്യവസായം കുതിപ്പില്‍; ദക്ഷിണേന്ത്യയിലെ വളര്‍ച്ചാ സാധ്യതകള്‍ വിശകലനം ചെയ്ത് ക്രിസില്‍ റിയല്‍ എസ്റ്റേറ്റ് കോണ്‍ക്ലേവ്
സുസ്ഥിര, പരിസ്ഥിതി സൗഹൃദ പ്രോജക്ടുകള്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്നു
സ്വാഭാവിക റബ്ബറിന് വെല്ലുവിളികളില്ലെന്ന് ഐ.ആർ.ഐ ചെയർമാൻ ഡോ. ആർ. മുഖോപാധ്യായ
ഐ.ആര്.ഐ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര റബ്ബർ സമ്മേളനം റബ്ബർകോൺ 2024 ഡിസംബർ 5 മുതൽ 7 വരെ
മഹീന്ദ്രക്കെതിരെ കോടതി കയറി ഇൻഡിഗോ; തർക്കം ഇലക്ട്രിക് കാറിൻ്റെ പേരിനെച്ചൊല്ലി
ബൗദ്ധിക സ്വത്ത് അവകാശത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകാന്‍ വഴിവയ്ക്കുകയാണ് പുതിയ കേസ്
ബാങ്ക് അക്കൗണ്ടിന് നാലു നോമിനി വരെ, നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി; മുഖ്യ മാറ്റങ്ങള്‍ എന്തെല്ലാം?
സഹകരണ ബാങ്ക് ഡയറക്ടര്‍മാരുടെ കാര്യത്തിലും വ്യവസ്ഥകളില്‍ ഭേദഗതി
മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വേഗം, 5 ജി നെറ്റ്വര്‍ക്ക്, വിമാനങ്ങളെ തോല്‍പ്പിക്കാന്‍ ഈ ചൈനീസ് ട്രെയിന്‍
'സൂപ്പര്‍ ബിഗ് ഡീല്‍' എന്ന് ഇലോണ്‍ മസ്ക്
കുടിശികയുടെ കണക്ക് ബാക്കി; അദാനി പവറില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് പകുതിയായി കുറച്ച് ബംഗ്ലാദേശ്
2017 ലാണ് അദാനി പവര്‍ ബംഗ്ലാദേശുമായി 25 വർഷത്തെ കരാറില്‍ ഏര്‍പ്പെടുന്നത്
ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറഞ്ഞേക്കും, സൂചന നല്കി കേന്ദ്ര ധനമന്ത്രി
ഈ മാസം 21ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായേക്കും
ബെന്‍സ് മുതല്‍ ഐ ഫോണ്‍16 വരെ; ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍
കിടമല്‍സരം കൂടുന്നു; കൂടുതല്‍ ലൈസന്‍സികള്‍ രംഗത്ത്
ഒരു ലക്ഷം രൂപയിൽ താഴെയുള്ള എല്ലാ സ്റ്റാമ്പ് പേപ്പറുകൾക്കും കേരളത്തില്‍ ഇ-സ്റ്റാമ്പിംഗ് നിലവില്‍ വന്നു, സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
സംസ്ഥാനത്തെ സ്റ്റാമ്പ് പേപ്പർ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്
ഡോളര്‍ പിടിമുറുക്കി, സ്വര്‍ണം തെന്നി താഴേക്ക്, കേരളത്തിലും വിലയിടിവ്
മൂന്ന് ദിവസത്തിനുള്ളില്‍ പവന് വില 560 രൂപ കുറഞ്ഞു, വെള്ളിക്ക് മൂന്നാം നാളും അനക്കമില്ല
വിമാനക്കമ്പനികള്ക്കിത് നല്ലകാലമോ? ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാസമായി നവംബര്‍
അവധിക്കാലം ആരംഭിക്കാനിരിക്കെയുള്ള ഉയര്‍ന്ന ആവശ്യം കണക്കിലെടുത്ത് ഫ്ളൈറ്റുകളുടെ എണ്ണം കൂട്ടിയേക്കും