Lifestyle - Page 14
കേരളത്തില്‍ നിന്നുള്ള ട്രെയിനുകളുടെ സമയം മാറി, പുതിയ സമയക്രമം ഇങ്ങനെ
ജൂണ്‍ പത്തു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ സമയക്രമം
പാകിസ്ഥാനെ 'എറിഞ്ഞു വീഴ്ത്തി': താരമായി ഈ പ്രവാസി ടെക്കി
മികച്ച പ്രകടനത്തിലൂടെ കമ്പനിയുടെ പേരുയര്‍ത്തിയ ജീവനക്കാരന് 40 ശതമാനം ശമ്പളവര്‍ധന നല്‍കണമെന്നാണ് ഒരാള്‍ കുറിച്ചത്
കൊച്ചിയില്‍ നിന്ന് ശ്രീലങ്കയിലേക്ക്, ഐ.ആര്.സി.ടി.സിയുടെ കീശ കീറാത്ത ഏഴുദിന പാക്കേജ്
കാന്‍ഡി, കൊളംബോ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കാം
അധികാരത്തിലെത്തിയാല്‍ പുതിയ വീസ നിയന്ത്രണം കൊണ്ടുവരുമെന്ന് ഋഷി സുനകിന്റെ ഗ്യാരണ്ടി
നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ യു.കെയിലേക്കുള്ള വീസ അപേക്ഷകളില്‍ വന്‍ കുറവ്
സന്ദര്‍ശക വീസക്കാര്‍ക്ക് യു.എ.ഇ കാണാതെ തിരികെ പോരേണ്ടി വരില്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍
നിര്‍ദേശങ്ങളുമായി ട്രാവല്‍ കമ്പനികളും
അദാനിയുടെ യു.പി.ഐ മൊബൈൽ ആപ്പ് വരുന്നൂ; ഒപ്പം ഇ-കൊമേഴ്സും, ഇതാ വിശദാംശങ്ങള്‍
യു.പി.ഐ സേവനത്തിലേക്കും അദാനി ഗ്രൂപ്പ്, അദാനി എന്റര്‍പ്രൈസസ് 16,600 കോടി സമാഹരിക്കും
മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്വസിക്കാന്‍ ഇതാ രണ്ട് കാര്യങ്ങള്‍
മുതിര്‍ന്നവരുടെ ജീവിതത്തില്‍ പോസിറ്റീവ് സ്വാധീനം ചെലുത്തുന്ന രണ്ട് പരിഷ്കാരങ്ങള്‍
കാശും റിട്ടേണ്‍ ടിക്കറ്റും മാത്രം പോരാ; ഈ രേഖ കൂടി ഇല്ലെങ്കില്‍ ഇനി ദുബൈക്ക് വിമാനം കയറാനാവില്ല
നിരവധി പേര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്ന് മടങ്ങേണ്ടി വന്നു
ഫിന്‍ലന്‍ഡില്‍ ആരോഗ്യ, ഭക്ഷ്യ മേഖലകളില്‍ തൊഴിലാളിക്ഷാമം രൂക്ഷം; മലയാളികള്‍ക്കും സാധ്യത
ഫിന്‍ലന്‍ഡിലെ ഏറ്റവും കുറഞ്ഞ മാസശമ്പളം 1,800 (1,61,980 രൂപ) യൂറോയാണ്
ഷെന്‍ഗെന്‍ വീസ ഫീ വര്‍ധിപ്പിച്ചു, ഇനി യൂറോപ്യന്‍യാത്ര ചെലവേറും
അംഗരാജ്യങ്ങളിലെ വിലക്കയറ്റം, ശമ്പളം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഫീസ് നിരക്കില്‍ മാറ്റംവരുത്തുന്നത്
45 പൈസയ്ക്ക് ട്രെയിന്‍ യാത്ര ഇന്‍ഷ്വര്‍ ചെയ്യാം; വിശദാംശങ്ങള്‍ ഇങ്ങനെ
ട്രെയിന്‍ യാത്രയിലുണ്ടാകുന്ന അപകടത്തിനോ മരണത്തിനോ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കുന്നു
ലക്ഷദ്വീപിലേക്ക് കപ്പലില്‍ പോകാം വെറും 650 രൂപയ്ക്ക്; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
യാത്രക്കാര്‍ക്ക് 30 കിലോ വരെയുള്ള ലഗേജും കപ്പലില്‍ കൊണ്ടുപോകാം