News & Views - Page 24
ഫണ്ട് തര്‍ക്കത്തില്‍ വിഴിഞ്ഞം മുടങ്ങില്ലെന്ന് അദാനി, വ്യവസ്ഥകള്‍ 2015 മുതലുള്ളത്; നടപ്പിലായാല്‍ കേരളത്തിന് ഭീമമായ നഷ്ടം
ഡിസംബറില്‍ തന്നെ തുറമുഖത്തിന്റെ ആദ്യ ഘട്ട ഉദ്ഘാടനം നടത്താനുള്ള നീക്കത്തിലാണ് അദാനി
മാസം 200 രൂപ എടുക്കാനുണ്ടോ, ആര്‍ക്കും ചേരാം എല്‍.ഐ.സിയുടെ ഈ കുഞ്ഞന്‍ എസ്.ഐ.പികളില്‍
ദിവസ, മാസ, ത്രൈമാസ എസ്.ഐ.പി പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്
ആടിയുലഞ്ഞ് റബര്‍മേഖല, ടാപ്പിംഗ് അവസാനിപ്പിച്ച് കര്‍ഷകര്‍; വെല്ലുവിളിയായി ചൈനീസ് ഡിമാന്റും
ഓഗസ്റ്റില്‍ 75,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്ത ടയര്‍ കമ്പനികള്‍ സെപ്റ്റംബറില്‍ 61,000 ടണ്ണാണ് വിദേശത്തു നിന്നെത്തിച്ചത്
കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഈ ട്രെയിനുകളുടെ സർവീസുകളിൽ ഈ മാസം പ്രധാന മാറ്റങ്ങൾ
ഈ മാസം കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പല പ്രധാന ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ
ദീപാവലിക്ക് ശേഷം സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, രണ്ടു ദിവസം കൊണ്ട് 680 രൂപയുടെ കുറവ്
വിവാഹ പര്‍ച്ചേസുകാര്‍ക്ക് നേരിയ ആശ്വാസം, ഇന്ന് ഒരു പവന് ആഭരണത്തിന് വില ഇങ്ങനെ
സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ ജാഗ്രതൈ! ഗൂഗ്ളിന്റെ 25% കോഡിംഗും ചെയ്യുന്നത് എ.ഐ
ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇത് വ്യക്തമാക്കിയത്
സംവദ് 2081 ലേക്ക് പ്രതീക്ഷയുടെ കാല്‍വെപ്പ്; ആവേശം പകർന്നു മുഹൂർത്ത വ്യാപാരം
കുതിച്ചു കയറി കിറ്റെക്സും കൊച്ചിന് ഷിപ്പ്യാര്ഡും
ഫോണ്‍ റീചാര്‍ജ് കുടുംബ ബജറ്റിനെ ശ്വാസം മുട്ടിക്കുന്നുണ്ടോ? മലയാളിയുടെ മൊബൈല്‍ ഉപയോഗ രീതി, അത് വേറെ ലെവല്‍
വീട്ടിലെ മറ്റംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗ്, വൈഫൈ ബില്‍ തുടങ്ങിയവ കൂടിയാകുമ്പോള്‍ കുടുംബ ബജറ്റിലെ നല്ലൊരു ഭാഗം ഈ...
ഒക്ടോബറില്‍ ജി.എസ്.ടി പിരിവില്‍ കേരളം കുതിച്ചു കയറി, 19.7% വര്‍ധന; ദേശീയ തലത്തില്‍ ₹1.87 ലക്ഷം കോടി
ഐ.ജി.എസ്.ടിയായി കേരളത്തിന് നല്‍കിയത് ₹27,575 കോടി
ധനം ബിഎഫ്എസ്ഐ സമ്മിറ്റ് & അവാര്‍ഡ് നൈറ്റ്: ബാങ്കിംഗ്, നിക്ഷേപ രംഗത്തെ മെഗാ സംഗമം!
രാജ്യത്തെ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗത്തെ പ്രമുഖര്‍ നവംബര്‍ 19ന് കൊച്ചിയിലെത്തുന്നു
ബി.പി.എല്‍ സ്ഥാപകന്‍ ടി.പി.ജി നമ്പ്യാര്‍ വിടവാങ്ങി, ഓര്‍മയായത് ദീർഘവീക്ഷണമുള്ള കേരളത്തിന്റെ വ്യവസായി
2500 കോടി ആസ്തിയുളള വ്യവസായ സാമ്രാജ്യമായി ബി.പി.എല്‍ മാറി
കേരളത്തിലെ വന്ദേഭാരത് യാത്രക്കാര്‍ക്ക് സന്തോഷിക്കാം, റെയില്‍വേയുടെ ദീപാവലി സമ്മാനം ഉടന്‍?
യാത്രാക്ലേശത്തിന് പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷ