News & Views - Page 25
ബി.പി.എല്‍ സ്ഥാപകന്‍ ടി.പി.ജി നമ്പ്യാര്‍ വിടവാങ്ങി, ഓര്‍മയായത് ദീർഘവീക്ഷണമുള്ള കേരളത്തിന്റെ വ്യവസായി
2500 കോടി ആസ്തിയുളള വ്യവസായ സാമ്രാജ്യമായി ബി.പി.എല്‍ മാറി
കേരളത്തിലെ വന്ദേഭാരത് യാത്രക്കാര്‍ക്ക് സന്തോഷിക്കാം, റെയില്‍വേയുടെ ദീപാവലി സമ്മാനം ഉടന്‍?
യാത്രാക്ലേശത്തിന് പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷ
കേന്ദ്രം കാലുവാരി, വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ പ്രതിസന്ധി; ₹12,000 കോടി വരെ കേരളം തിരിച്ചടക്കേണ്ടി വരും
തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്...
വില്‍ക്കാനുണ്ട്, 8 ലക്ഷം പുത്തന്‍ കാറുകള്‍! കെട്ടിക്കിടക്കുന്നത് റോഡില്‍ ഇറക്കാത്ത ₹79,000 കോടിയുടെ കാറുകള്‍; ഇതാദ്യം
വില്‍പ്പനയ്ക്ക് വേണ്ടി വാഹനം ശരാശരി 80-85 ദിവസം വരെയാണ് ഷോറൂമിലോ വെയര്‍ഹൗസിലോ സൂക്ഷിക്കേണ്ടി വരുന്നത്
റെയില്‍വേ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് എങ്ങനെ? വെയ്റ്റിംഗ് ലിസ്റ്റിലുളള ടിക്കറ്റ് റദ്ദാക്കിയാല്‍ ഐ.ആർ.സി.ടി.സി ഈടാക്കുന്നത് എത്ര?
ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല
18 മാസം കൊണ്ട് 30 ലക്ഷം യാത്രക്കാര്‍; സൂപ്പര്‍ ഹിറ്റായ വാട്ടര്‍ മെട്രോയെ ഏറ്റെടുക്കാന്‍ മോദിയുടെ സംസ്ഥാനം
സൂറത്തിൽ നിന്നുള്ള സംഘം അടുത്ത ദിവസം കൊച്ചിയിൽ എത്തും
അടിച്ചു മോനേ, ലഡു! ഒന്നല്ല ആറ്, ഇത് ഗൂഗ്ള്‍ പേയുടെ ട്വിങ്കിള്‍ ലഡു
കളര്‍, ഫൂഡി, ഡിസ്കോ, ദോസ്തി, ട്രെന്‍ഡി, ട്വിങ്കിള്‍ എന്നിങ്ങനെ ആറ് തരം ലഡുവാണുള്ളത്
സംവത് 2080: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കൊച്ചിന് ഷിപ്പ്യാര്ഡും കിറ്റെക്സും, കല്യാണിനും വന്‍ മുന്നേറ്റം; കേരള ഓഹരികളുടെ നേട്ടം ഇങ്ങനെ
മള്‍ട്ടിബാഗറായി സ്റ്റെല്‍ ഹോള്‍ഡിംഗ്സ്; ഇക്കാലയളവില്‍ ലിസ്റ്റ് ചെയ്ത നാലില്‍ മൂന്ന് കമ്പനികളും സമ്മാനിച്ചത് നഷ്ടം
75,000 രൂപയുടെ സാധനം ഇറക്കാന്‍ ₹15,000 കൂലി! വ്യവസായ കേരളത്തില്‍ ശരിയാവാന്‍ ഇനിയുമുണ്ട് പലതും
കേരള ചെറുകിട വ്യവസായ അസോസിയേഷന് പ്രസിഡന്റ് എ. നിസാറുദ്ദീന്‍ 'ധനം ഓണ്‍ലൈനു'മായി സംസാരിക്കുന്നു
ട്രെയിന്‍ ടിക്കറ്റ്, ബാങ്ക് ഇടപാട്, ക്രെഡിറ്റ് കാര്‍ഡ്; നവംബര്‍ മുതല്‍ പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ വരുന്നു, അറിഞ്ഞിരിക്കാം
സാമ്പത്തികരംഗത്ത് ചെറുതും വലുതുമായ ചില മാറ്റങ്ങള്‍ക്കാകും നവംബര്‍ സാക്ഷ്യം വഹിക്കുക
അരലക്ഷം 4ജി ടവറുകള്‍ റെഡി! 5ജി സേവനങ്ങളും വൈകില്ല, ടാറ്റയുടെ കരുത്തില്‍ ജിയോയെ വെല്ലുവിളിച്ച് ബി.എസ്.എന്‍.എല്‍
ഒരുലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടി.സി.എസ്) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്...
ഒരു കുടുംബത്തിലെ 70 കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ: അമാന്തിച്ച് കേരളം, മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാതെ കേന്ദ്രം
ചികിത്സാപ്പട്ടികയിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടുള്ള ആശുപത്രികൾക്ക് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ നിർദേശങ്ങള്‍ ഒന്നും...