News & Views - Page 23
ക്രൂഡ് ഓയിലില്‍ സുപ്രധാന നീക്കവുമായി ഒപെക് പ്ലസ്, തലവേദന ഇന്ത്യയ്ക്ക്; സൗദി നീക്കം ഫലിക്കുമോ?
എണ്ണവില ശരാശരിയിലും താഴെ പോകുന്നത് ആശങ്കയോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നോക്കി കാണുന്നത്
പുതുമുഖ താരങ്ങള്‍ ഈയാഴ്ച നാല്, സ്വിഗിയും കൂട്ടത്തില്‍; ഓഹരി വിപണി ഐ.പി.ഒ വസന്തത്തില്‍ തന്നെ
ഗ്രേ മാര്‍ക്കറ്റില്‍ സ്വിഗി ഓഹരിവില അഞ്ച് ശതമാനം മാത്രം ഉയരത്തില്‍
റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് അടുത്ത മാസം, ചെലവ് ₹100 കോടി! ലക്ഷ്യം കോടികളുടെ അധിക വരുമാനം
2023-24 സാമ്പത്തികവര്‍ഷം ഐ.ആര്.സി.ടി.സിയുടെ വരുമാനം 4,270.18 കോടി രൂപയാണ്. 1,111.26 കോടിയാണ് ലാഭം
അടിപൊളിയായി ജീവിക്കാം 100+ വര്‍ഷങ്ങള്‍, ആരോഗ്യത്തോടെ, സന്തോഷത്തോടെ
നിങ്ങളുടെ നൂറാം പിറന്നാള്‍ ഡോ. സജീവ് നായര്‍ക്കൊപ്പം പ്ലാന്‍ ചെയ്യാം. ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ 100+ വര്‍ഷങ്ങള്‍...
ഇന്ത്യന്‍ വിപണിക്ക് ഭീഷണിയാകുമോ ചൈന
ചൈനയുടെ ഈവര്‍ഷത്തെ വളര്‍ച്ചാ ലക്ഷ്യം അഞ്ച് ശതമാനമാണ്
ഫുഡ് സ്ട്രീറ്റ് സംസ്കാരം വ്യാപിക്കുന്നു, കുടുംബങ്ങളുടെ രാത്രി ഭക്ഷണരീതിയിൽ മാറ്റം; ബിസിനസാക്കി മാറ്റാന്‍ സംരംഭകര്‍
രാത്രി ഷോപ്പിംഗ് രീതികള്‍ കൂടി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ കേരളത്തില്‍ തൊഴിലവസരങ്ങളും...
ചിന്തയില്‍ പോലുമില്ലാത്ത പ്രതികാരത്തിന് ഇറാന്! മിഡില്‍ ഈസ്റ്റിലേക്ക് വീണ്ടും യു.എസ് പടക്കോപ്പുകള്‍; വെടിനിറുത്തല്‍ അകലെ
ഒക്ടോബര്‍ 26ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്കാന് ഇറാന് ഒരുങ്ങുകയാണെന്ന...
വോട്ട് ചെയ്യാന്‍ പോയ മെട്രോ റെയില്‍ നിര്‍മാണ തൊഴിലാളികള്‍ തിരിച്ചെത്തിയില്ല; സ്റ്റാലിന്റെ സ്വപ്നദൂരം ഇഴയുന്നു
നാട്ടില്‍ പോയ തൊഴിലാളികള്‍ക്ക് വീടിനടുത്ത് കൂടുതല്‍ മെച്ചപ്പെട്ട തൊഴിലുകള്‍ ലഭിച്ചുവെന്ന സൂചനകളാണ് ലഭിക്കുന്നത്
കയറ്റുമതിക്കായി മാലദ്വീപിനെ കൂട്ടു പിടിച്ച് ബംഗ്ലാദേശ്, ഇന്ത്യന്‍ തുറമുഖങ്ങള്‍ക്ക് വരുമാനത്തില്‍ വന്‍ നഷ്ടം
ഇന്ത്യന്‍ തുറമുഖങ്ങള്‍ ഒഴിവാക്കുന്നതു വഴി സപ്ലൈ ചെയിനില്‍ കൂടുതല്‍ നിയന്ത്രണം ഉറപ്പാക്കാന്‍ ബംഗ്ലാദേശിനാകും
കണക്കുവരട്ടെ, കേരളത്തിന്റെ കടമെടുപ്പില്‍ അനുമതി പിന്നീടെന്ന് കേന്ദ്രം; നവംബര്‍ കഴിഞ്ഞുള്ള ചെലവുകളില്‍ ആശങ്ക
1,000 കോടി രൂപ കൂടി നവംബര്‍ അഞ്ചിന് കേരളം കടമെടുക്കും, ഈ വര്‍ഷത്തെ മൊത്ത കടം 27,998 രൂപയിലേക്ക്
17,000 കിലോവാട്ട് സോളാർ, 2,000 സോളാർ തെരുവ് വിളക്കുകൾ; യു.എൻ-ഷാങ്ഹായ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ നഗരമെന്ന നേട്ടം തിരുവനന്തപുരത്തിന്
നഗരത്തിലെ പുരോഗതി, സുസ്ഥിര വികസന പ്രവർത്തനങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് അവാര്‍ഡ്
ഫണ്ട് തര്‍ക്കത്തില്‍ വിഴിഞ്ഞം മുടങ്ങില്ലെന്ന് അദാനി, വ്യവസ്ഥകള്‍ 2015 മുതലുള്ളത്; നടപ്പിലായാല്‍ കേരളത്തിന് ഭീമമായ നഷ്ടം
ഡിസംബറില്‍ തന്നെ തുറമുഖത്തിന്റെ ആദ്യ ഘട്ട ഉദ്ഘാടനം നടത്താനുള്ള നീക്കത്തിലാണ് അദാനി